For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണെന്നു പറയാനുള്ള കാരണമിതാ,

|

ടെസ്‌റ്റോസ്റ്റിറോണ്‍ സാധാരണയായി പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഒന്നാണ്. പുരുഷന്മാര്‍ക്ക് പുരുഷലക്ഷണം നല്‍കുന്ന ഒന്ന്.

ശരീരത്തിലെ രോമവളര്‍ച്ചയ്ക്കും മസിലുകള്‍ക്കും സെക്‌സ് കഴിവുകള്‍ക്കുമെല്ലാം ടെസ്‌റ്റോസ്റ്റിറോണ്‍ പ്രധാനമാണ്.

ചില പുരുഷന്മാരില്‍ ഈ ഹോര്‍മോണ്‍ തോത് നിശ്ചിത അളവിലും കുറയും. ഇതിന് ജീവിതശൈലികളുള്‍പ്പെടെയുള്ള പല കാരണങ്ങളുമുണ്ടാകും.

ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവാണെന്നു പറയാനുള്ള കാരണമിതാ,

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

സാധാരണയായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പുരുഷന്മാര്‍ക്ക് ഉദ്ധാരണമുണ്ടാകുന്നതു സാധാരണയാണ്. എന്നാല്‍ ഇതു സംഭവിയ്ക്കുന്നില്ലെങ്കില്‍ കാരണം ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവുമാകാം.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

ഈ ഹോര്‍മോണ്‍ കുറവെങ്കില്‍ ഉറക്കപ്രശ്‌നങ്ങള്‍, അതായത് ശരിയായി ഉറക്കം ലഭിയ്ക്കാത്തതു സാധാരണം. പ്രത്യേകിച്ചും 35 വയസിനു ശേഷം ഉറക്കം കുറവെങ്കില്‍ ഇതാകാം കാരണം.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിരാശ, ഡിപ്രഷന്‍, അസ്വസ്ഥത, തളര്‍ച്ച തുടങ്ങിയവ ഈ ഹോര്‍മോണ്‍ കുറവു കൊണ്ടും അനുഭവപ്പെടാം. തലച്ചോറിനെ ഹോര്‍മോണ്‍ കുറവു ബാധിയ്ക്കുന്നതാണ് കാരണം.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

മുടി കൊഴിച്ചില്‍, കൊളസ്‌ട്രോള്‍ തോതു കൂടുക തുടങ്ങിയവയ്ക്കു കാരണവും ചിലപ്പോള്‍ ടെസ്‌റ്റോസ്റ്റിറോണ്‍ കുറവാകാം.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

ടെസ്‌റ്റോസ്റ്റിറോണ്‍ കുറവ് പുരുഷന്മാരില്‍ വയര്‍ ചാടാനും തടി കൂടാനും മസില്‍ അയയാനുമെല്ലാം കാരണമാകും.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

കുറഞ്ഞ സെക്‌സ് താല്‍പര്യമാണ് മറ്റൊന്ന്. സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കൊപ്പം സെക്‌സ് താല്‍പര്യവും കുറയും.

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

നിങ്ങളിലെ ആണ്‍ഹോര്‍മോണ്‍ കുറവാണ്, തെളിവിതാ...

35 വയസിനു ശേഷം മറ്റു കാരണങ്ങള്‍ കൂടാതെ ഇത്തരം ലക്ഷണങ്ങളെങ്കില്‍ പുരുഷഹോര്‍മോണ്‍ കുറവാകാം, കാരണം. ഇതിന് ചികിത്സ തേടിയാല്‍ പ്രശ്‌നം എളുപ്പം പരിഹരിയ്ക്കാം.

Read more about: health body
English summary

Warning Signs Of Low Testosterone Hormone

Warning Signs Of Low Testosterone Hormone, Read more to know about,
X
Desktop Bottom Promotion