Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വായ്നാറ്റം എന്നന്നേക്കുമായി മാറ്റാം 5 മിനിട്ടില്‍
വായ്നാറ്റം ഇല്ലാതാക്കാന്‍ ചില സൂത്രങ്ങള്‍ .അഞ്ച് മിനിട്ട് കൊണ്ട് വായ്നാറ്റത്തെ പ്രതിരോധിയ്ക്കാം.
വായ്നാറ്റം പലപ്പോഴും ആരോഗ്യ പ്രശ്നങ്ങലുടെ കൂട്ടത്തില്‍ കൂട്ടാറില്ല. കാരണം വായും പല്ലുമൊക്കെ സൗന്ദര്യത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത് എന്നത് തന്നെ. എന്നാല്‍ ഇനി വായ്നാറ്റവും ആരോഗ്യ പ്രശ്നങ്ങളില്‍ മുന്നില്‍ തന്നെയാണ്.
കാരണം നമ്മുടെ വൃത്തിയുടേയും ശ്രദ്ധയുടേയും ഫലമായാണ് വായ് നാറ്റം ഉണ്ടാവുന്നത് എന്നത് തന്നെ. പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് ഇവ കാരണമാകും. ശരീരത്തില്‍ പതുക്കെ ക്യാന്‍സര്‍ വളരുന്നുണ്ടോ?
വായ്നാറ്റം സമൂഹത്തില്‍ നമ്മളെ വളരെയധികം നാണക്കേടുണ്ടാക്കുന്ന ഒന്നാണ്. മാനസികവും ശാരീരികവുമായി നമ്മളെ തകര്‍ക്കാന്‍ വായ്നാറ്റം കാരണമാകുന്നു. എന്നാല്‍ ഇനി അഞ്ച് മിനിട്ട് കൊണ്ട് വായ്നാറ്റത്തെ ഇല്ലാതാക്കാം. എങ്ങനെയെന്ന് നോക്കാം. സെക്സില്ലെങ്കില്‍ സ്തനങ്ങളില്‍

ആവശ്യമുള്ള സാധനങ്ങള്‍
രണ്ട് നാരങ്ങ, ഒരു കപ്പ് ശുദ്ധമായ വെള്ളം, അരടീസ്പൂണ്‍ കറുവപ്പട്ട, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. എങ്ങനെ വായ്നാറ്റത്തെ ഇല്ലാതാക്കാനുള്ള മിശ്രിതം തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം
നാരങ്ങ നീരും കറുവപ്പട്ട പൊടിയും തേനും മിക്സ് ചെയ്ത് തണുത്തവെള്ളത്തില്‍ ഒഴിച്ച് നല്ലതുപോലെ കുലുക്കി ഉപയോഗിക്കാം. ഒന്നോ രണ്ടോ സ്പൂണ്‍ എടുത്ത് അഞ്ച് മിനിട്ടോളം കവിള് കൊണ്ടതിനു ശേഷം വായ വൃത്തിയായി കഴുകുക. സ്ത്രീയെ വീഴ്ത്തും സൈക്കോളജി....

തേന്‍
തേനിന് സൗന്ദര്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം വലിയ പങ്കാണ് ഉള്ളത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വായ്നാറ്റം എന്ന വിപത്തിനെ ചെറുക്കുന്നു.

നാരങ്ങ
സിട്രസ് അടങ്ങിയിട്ടുള്ള നാരങ്ങ പല്ലിന് തിളക്കം നല്‍കാനും പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും എന്നും മുന്നില്‍ തന്നെയാണ്. വായ്്നാറ്റത്തെ ചെറുക്കാന്‍ മുന്നിലാണ് നാരങ്ങ.

കറുവപ്പട്ട
കറുവപ്പട്ടയും ആരോഗ്യത്തിനും സൗന്ദര്യത്തിനും മുന്നില്‍ തന്നെയാണ്. വായ്നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ടയ്ക്ക് കഴിയും. ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി

ദിവസവും അഞ്ച് മിനിട്ട്
ഒരാഴ്ച തുടര്‍ച്ചയായി അഞ്ച് മിനിട്ട് ഇത് ഉപയോഗിക്കാം. ഇത് വായ്നാറ്റം കൊണ്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളേയും ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിയ്ക്കും.



Click it and Unblock the Notifications
