Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജി.
തനിയ്ക്കു താല്പര്യമുള്ള പെണ്‍കുട്ടിയ്ക്കു തന്നോടും താല്പര്യം തോന്നണമെന്ന് ആഗ്രഹിയ്ക്കാത്ത പുരുഷന്മാര് ചുരുങ്ങും. പതുക്കെ പ്രണയത്തിലേയക്കു കടക്കുന്ന താല്പര്യം.
ഇത്തരം താല്പര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സ്ത്രീയുടെ സൈക്കോളജി കൂടിയറിയണം. സൈക്കോളജിക്കല്‍ നീക്കം നടത്തണം.
താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജിക്കല്‍ രീതികളെക്കുറിച്ചറിയൂ, 3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
ആ പെണ്‍കുട്ടിയ്ക്കു പിന്നീട് സന്തോഷത്തോടെ ഓര്മിച്ചെടുക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കുക. ഇത് രണ്ടുപേരും ഒരുമിച്ചു കാണുന്ന സിനിമയാകാം, ഒരുമിച്ചിരുന്ന കാപ്പി കുടിയ്ക്കുന്നതാകാം, ഇത്തരം സന്ദര്‍ഭങ്ങള്‍ അവള്‍ക്കു പിന്നീട് സന്തോഷത്തോടെയും താല്പര്യത്തോടെയും ഓര്മിച്ചെടുക്കാന് കഴിയുന്നവയാകണം.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
കഴിവുള്ള, സര്‍ഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകള്‍ക്കു പൊതുവെ താല്പര്യമേറും. ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താന്‍ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കുക. എന്നാല്‍ ഇത് പൊങ്ങച്ചരീതിയിലൂടെയാകരുത്.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
ഒരാളെക്കുറിച്ചു വിലയിരുത്താന്‍ കഴിയുന്നയാളാണു നിങ്ങളെങ്കില്‍ അവളുടെ താല്പര്യങ്ങള് കണ്ടെത്തുക. അവളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം. ഇതെല്ലാം അവള്‍ക്കു തുറന്നു പറയാനുള്ള അടുപ്പം നിങ്ങള്‍ക്കു പതുക്കെ വളര്‍ത്തിയെടുക്കാം. ഇത്തരം കാര്യങ്ങള്‍ സ്ത്രീയെ പെട്ടെന്നു പുരുഷനിലേയ്ക്കടുപ്പിയ്ക്കും.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുക. നിങ്ങളുടെ ഇഷ്ടം കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്കു നോക്കും. ഇഷ്ടം പറയാതെ പറയാന്‍ കണ്ണുകള്‍ക്കു കഴിയും.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
നല്ല പെരുമാറ്റം, സ്ത്രീകളോടുള്ള കരുതല്‍ തുടങ്ങിയവ സ്ത്രീകളുടെ കണ്ണില്‍ ഒരു പുരുഷനെ നല്ലവനാക്കുന്ന ഗുണങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ അവള്‍ക്കു മുന്നില്‍ തെളിയിക്കുക.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
എപ്പോഴും സ്ത്രീയുടെ ഇഷ്ടങ്ങള്‍ക്കു മുന്‍ഗണന നല്‍കുക, അവള്‍ക്ക് പ്രാധാന്യം നല്‍കുക. സ്ത്രീയുടെ കണ്ണില്‍ പുരുഷനെ മികച്ചവനാക്കുന്ന ഗുണമാണിത്.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ധൈര്യത്തോടെയും പെരുമാറുക. സ്ത്രീയിഷ്ടപ്പെടുന്ന പുരുഷഗുണങ്ങളില് മികച്ചവയാണിത്. തനിക്ക് ആശ്രയിക്കാന്‍ കഴിയുന്ന പുരുഷനാണിതെന്ന് അവള് വിലയിരുത്തുന്ന ഗുണങ്ങള്‍.

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
കെയറിംഗ് സ്വഭാവമുള്ള പുരുഷന്മാരെ സ്ത്രീകള്‍ ഇഷ്ടപ്പെടും. വെളുത്തുള്ളി തേനില്‍ 7 ദിവസം, വെറുംവയറ്റില്‍...



Click it and Unblock the Notifications
