Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
നല്ല ശോധന ആരോഗ്യകരമായ ദഹനേന്ദ്രിയത്തിന്റെ ലക്ഷണം മാത്രമല്ല, നമ്മുടെ ശരീരത്തിനു സുഖം നല്കുന്നു
നല്ല ശോധന ആരോഗ്യകരമായ ദഹനേന്ദ്രിയത്തിന്റെ ലക്ഷണം മാത്രമല്ല, നമ്മുടെ ശരീരത്തിനു സുഖം നല്കുന്ന ഒന്നു കൂടിയാണ്. രാവിലെ വയറ്റില്‍ നിന്നും സുഖകരമായ ശോധനയുണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും അകറ്റാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ്.
എന്നാല്‍ നല്ല ശോധന പലര്‍ക്കും ലഭിയ്ക്കാതില്ലെന്നതു മാത്രമല്ല, വളരെയേറെപ്പേരെ അലട്ടുന്ന ഒന്നാണ് മലബന്ധം. ഇതിന് വെള്ളം കുടിയ്ക്കുക, നാരുകളുള്ള ഭക്ഷണം കഴിയ്ക്കുക, വയറിന്റെ മസിലുകള്‍ക്ക മര്‍ദം വരും വിധത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുക തുടങ്ങിയവ സ്വഭാവിക കാര്യങ്ങളാണ്.
എന്നാല്‍ ഇതുകൊണ്ടൊന്നും ആശ്വാസം ലഭിയ്ക്കുന്നില്ലെങ്കില്‍ താഴെപ്പറയുന്ന ഒറ്റമൂലി പരീക്ഷിയ്ക്കാം. നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കുന്ന ഒന്ന്. കിടക്കവിരിയ്ക്കടിയില്‍ സോപ്പു വയ്ക്കൂ, കാരണം...

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ഒലീവ് ഓയില്‍, ചെറുനാരങ്ങ എന്നിവയാണ് ഇതിലെ പ്രധാന കൂട്ടുകള്‍. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ചെറുനാരങ്ങാനീര്- 2ടേബിള്‍ സ്പൂണ്‍
ഒലീവ് ഓയില്‍-1 ടേബിള്‍ സ്പൂണ്‍ എവിടെയിടിച്ചാലും ഇവിടെ വേണ്ടേ.....

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ഇവ രണ്ടും ഒരു കപ്പിലോ ഗ്ലാസിലോ ചേര്‍ത്തിളക്കുക. നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ഇത് ദിവസവും രാവിലെയും വൈകീട്ടും ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കുക.

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ഒലീവ് ഓയിലിനും ചെറുനാരങ്ങാനീരിനും കുടലിന് ഈര്‍പ്പം നല്‍കാനുള്ള കഴിവുണ്ട്. ഇതുകൊണ്ടുതന്നെ മലം ഉറയ്ക്കാതെ കുടലിലൂടെ എളുപ്പത്തില്‍ സഞ്ചരിയ്ക്കുകയും ചെയ്യും.

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ദഹനം സുഗമമാക്കാനും ഈ കൂട്ട് ഏറെ നല്ലതാണ്. ഇതും നല്ല ശോധനയ്ക്കു സഹായിക്കും.

ഉടന്‍ മലബന്ധമകറ്റും ഈ ഒറ്റമൂലി
ഇത് ഫ്രഷായി തയ്യാറാക്കാന്‍ ശ്രദ്ധിയ്ക്കുക. തയ്യാറാക്കി വയ്ക്കുന്നത് പുതുമ നഷ്ടപ്പെടുത്തും. ഗുണം കുറയ്ക്കും. ഇത് അടുപ്പിച്ചു കുറച്ചു ദിവസം ചെയ്യുമ്പോള്‍ത്തന്നെ വയറിന്റെ ശോധന ശരിയാകും.



Click it and Unblock the Notifications
