നോക്കൂ, ശരീരം സഹായം തേടുന്നു...

Posted By:
Subscribe to Boldsky

പലപ്പോഴും അസുഖങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ അടുത്തെത്തണമെന്നില്ല, ശരീരം തന്നെ ലക്ഷണങ്ങള്‍ കാണിച്ചു തരും. എന്നാല്‍ പലപ്പോഴും ഇതു മനസിലാക്കാന്‍ നമുക്കു സാധിച്ചെന്നു വരില്ല.

നമ്മുടെ ശരീരം കാണിച്ചു തരുന്ന ആരോഹ്യപ്രശ്‌നങ്ങളെക്കുറിച്ച്‌, ആരോഗ്യത്തെക്കുറിച്ചു തരുന്ന മുന്നറിയിപ്പുകളെക്കുറിച്ചറിയൂ,

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

മുടിയ്‌ക്കും നഖത്തിനും ബലക്കുറവെങ്കില്‍ ഇത്‌ വൈറ്റമിന്‍ ബി, കാല്‍സ്യം എന്നിവയുടെ കുറവാണ്‌ കാണിയ്‌ക്കുന്നത്‌.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

ചിലര്‍ക്ക്‌ മധുരത്തോട്‌ ആര്‍ത്തി തോന്നും ഇത്‌ നാഡികളുടെ പ്രശ്‌നത്തെയാണ്‌ കാണിയ്‌ക്കുന്നത്‌.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

കാലു വേദന, ഉറക്കക്കുറവ്‌, അസ്വസ്ഥത എന്നിവ മഗ്നീഷ്യം, പൊട്ടാസ്യം കുറവ്‌ എന്നീ ലക്ഷണങ്ങളാണ്‌ കാണിയ്‌ക്കുന്നത്‌. നട്‌സ്‌, ഇലക്കറികള്‍, പ്ലം, ആപ്രിക്കോട്ട്‌ എന്നിവ കഴിയ്‌ക്കാം.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

ഉപ്പു ഭക്ഷണങ്ങളോടു താല്‍പര്യം തോന്നുന്നുവെങ്കില്‍ മൂത്രസംബന്ധമായ അണുബാധയാകാം കാരണം.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

വരണ്ട ചര്‍മം വൈറ്റമിന്‍ കുറവു കാരണം വരുന്നതാകാം. പച്ചക്കറികളും നട്‌സുമെല്ലാം കഴിയ്‌ക്കാം.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

മോണയില്‍ നിന്നുള്ള രക്തസ്രാവം ശരീരത്തിന്‌ കൂടുതല്‍ വൈറ്റമിന്‍ സി വേണമെന്നുള്ളതിന്റെ സൂചനയാണ്‌. സിട്രസ്‌ പഴവര്‍ഗങ്ങള്‍, വെളുത്തുള്ളി എന്നിവയെല്ലാം വൈറ്റമിന്‍ സിയാല്‍ സമ്പുഷ്ടമാണ്‌.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

വേവിയ്‌ക്കാത്ത ഭക്ഷണങ്ങള്‍ കഴിയ്‌ക്കാനുള്ള ആഗ്രഹം ലിവര്‍ പ്രശ്‌നങ്ങള്‍ കാരണമോ ഗ്യാസ്‌ട്രൈറ്റിക്‌ കാരണമോ ആകാം. വേവിയ്‌ക്കാത്ത ഭക്ഷണങ്ങള്‍ വയറിന്‌ സുഖം നല്‍കുന്നു.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

വരണ്ട കൈമുട്ടുകള്‍ വൈറ്റമിന്‍ സി, എ കുറവു കാരണമാണ്‌. ഓറഞ്ച്‌, ക്യാരറ്റ്‌, ആപ്രിക്കോട്ട്‌ തുടങ്ങിയവ കഴിയ്‌ക്കാം.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

പുളിച്ച ഭക്ഷണത്തോടുള്ള താല്‍പര്യം ലിവര്‍, ഗോള്‍ബ്ലാഡര്‍ എന്നിവയുടെ പ്രശ്‌നമാണ്‌ കാണിയ്‌ക്കുന്നത്‌.

നോക്കൂ, ശരീരം സഹായം തേടുന്നു...

നോക്കൂ, ശരീരം സഹായം തേടുന്നു...

കടല്‍ വിഭവങ്ങളോടുള്ള താല്‍പര്യം ശരീരത്തില്‍ അയേണ്‍ കുറവുണ്ടെന്നതിന്റെ സൂചനയുമാണ്‌.

Read more about: health ആരോഗ്യം
English summary

Signs Your Body Seeks Help

Here are some of the signs that your body need help.
Story first published: Sunday, June 5, 2016, 12:19 [IST]