For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

30 മിനിട്ട് വെളുത്തുള്ളി വായില്‍ വെയ്ക്കാമോ?

|

വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കറിയാവുന്നതാണ്. ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു വസ്തു ഇല്ലെന്നു തന്നെ പറയാം. അമൃതിനു തുല്യം എന്ന് വേണമെങ്കില്‍ വെളുത്തുള്ളിയെ വിശേഷിപ്പിക്കാം.

എന്നാല്‍ വെളുത്തുള്ളി 30 മിനിട്ട് നേരം വായില്‍ കടിച്ചു പിടിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ, എന്നാല്‍ പിന്നെ ഒരസുഖത്തിനും മരുന്ന് കഴിയ്‌ക്കേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം. ഈ ലക്ഷണങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സറിന്റേതാവാം

വെളുത്തുള്ളി കഴിയ്ക്കുന്നതിനേക്കാള്‍ ആരോഗ്യഗുണങ്ങളാണ് ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ലഭിയ്ക്കുന്നത്. അവ എന്തൊക്കെ എന്ന് നോക്കാം. ദമ്പതികള്‍ നഗ്നരായി ഉറങ്ങണം, കാരണം

വെളുത്തുള്ളി ഉമിനീരുമായി ചേരുമ്പോള്‍

വെളുത്തുള്ളി ഉമിനീരുമായി ചേരുമ്പോള്‍

മുപ്പത് മിനിട്ട് വെളുത്തുള്ളി വായിലിട്ടു നടക്കൂ. ഉമിനീരുമായി ചേര്‍ന്ന് വെളുത്തുള്ളിയിലെ ആരോഗ്യഗുണങ്ങളെല്ലാം വയറ്റിലെത്തുന്നു എന്നതാണ് സത്യം. വേണമെങ്കില്‍ അവസാനം വെളുത്തുള്ളി മുഴുവനായും ചവച്ചരയ്ക്കുക. അല്ലെങ്കില്‍ തുപ്പിക്കളയാം.

 രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു

രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു

വെളുത്തുള്ളിയിലെ സത്തുക്കളെല്ലാം ശരീരത്തില്‍ എത്തുന്നതോടെ രക്തം ശുദ്ധീകരിയ്ക്കപ്പെടുന്നു. വെളുത്തുള്ളി മറ്റേതെങ്കിലും രീതിയില്‍ കഴിയ്ക്കുന്നതിന്റെ ഇരട്ടി ഗുണമാണ് ഇതിലൂടെ ലഭിയ്ക്കുന്നത് എന്നതാണ് സത്യം.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതും മറ്റൊരു പ്രത്യേകതയാണ്. വെളുത്തുള്ളിയിലുള്ളത് ഏകദേശം നാനൂറോളം സത്തുകളാണ്. ഇതെല്ലാം ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയ്ക്കുന്നവരാണ് നമ്മള്‍. എന്നാല്‍ ഇതിനെ നിഷ്പ്രയാസം തടയാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. ദിവസവും അരമണിക്കൂര്‍ നേരം വെളുത്തുള്ളി കടിച്ചു പിടിച്ച് നോക്കൂ. ക്യാന്‍സര്‍ എല്ലാം പേടിച്ച് പോവും. മറുകു പറയും കല്യാണക്കഥകള്‍

 ഗാര്‍ലിക് കാന്‍ഡി

ഗാര്‍ലിക് കാന്‍ഡി

ഗാര്‍ലിക് കാന്‍ഡിയെക്കുറിച്ച് കേട്ടിട്ടുണ്ടോ, ചൈനയിലാണ് ഇത്തരത്തില്‍ വെളുത്തുള്ളിയെ മിഠായിയായി ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ രോഗങ്ങളെല്ലാം അവരുടെ ഒരു കൈപ്പാടകലെയാണ്.

മലബന്ധത്തെ ഇല്ലാതാക്കും

മലബന്ധത്തെ ഇല്ലാതാക്കും

മലബന്ധം ഒരു പ്രശ്‌നമായി മാറുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. വെളഉത്തുള്ളിയിലെ എന്‍സൈമുകള്‍ ദഹനത്തെ കൃത്യമാക്കുകയും മലബന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.

 കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍ കൊണ്ട് പൊറുതി മുട്ടുന്നവര്‍ക്ക് ഈ വെളുത്തുള്ളി പ്രയോഗം മികച്ചതാകും. കിഡ്‌നി സ്‌റ്റോണ്‍ ഇല്ലാതാക്കാന്‍ വെളുത്തുള്ളിയ്ക്കുള്ള പങ്കാ വളരെ വലുത് തന്നെയാണ്.

ദഹനം മികച്ചതാക്കുന്നു

ദഹനം മികച്ചതാക്കുന്നു

ദഹനത്തെ സംബന്ധിച്ചിടത്തോളം യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇതുണ്ടാക്കില്ല. ദഹനം മികച്ചതാക്കാന്‍ വെളുത്തുള്ളിയുടെ ഉപയോഗം സഹായിക്കുന്നു. സെക്‌സ്, രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!!

English summary

Put Garlic In Your Mouth And Keep It There For 30 Minutes

Garlic is always useful and is recommended by experts to strengthen the immune system and many other health benefits.
X
Desktop Bottom Promotion