Latest Updates
-
നവരാത്രി 2026: പൂജയ്ക്കും ഷോപ്പിംഗിനും മികച്ച മുഹൂർത്തങ്ങൾ; ലക്ഷ്മി-സരസ്വതി യോഗങ്ങൾ എങ്ങനെ കണ്ടെത്താം? -
പ്രസവാനന്തര ഫിറ്റ്നസ്: കത്രീന കൈഫിനെപ്പോലെ ആരോഗ്യം വീണ്ടെടുക്കാം; അമ്മമാർ അറിയേണ്ട സുരക്ഷിതമായ വഴികൾ -
ശുക്ര വക്രഗതി: ഈ ആഴ്ച പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കണം, പ്രണയത്തിലും വേണം ജാഗ്രത! -
ശാരദീയ നവരാത്രി 2026: നാളെ മുതൽ തുടക്കം; ഘടസ്ഥാപനത്തിന് ഈ സമയം ഏറ്റവും ഉത്തമം, ശ്രദ്ധിക്കേണ്ടവ -
നവരാത്രി നാളിൽ ഭാഗ്യം തെളിയുമോ? നിങ്ങളുടെ ജാതകത്തിലെ 3 രാജയോഗങ്ങൾ ഇന്ന് രാത്രി പരിശോധിക്കാം -
ലോക മാനസികാരോഗ്യ ദിനം: പങ്കാളിയുടെ സമ്മർദ്ദം കുറയ്ക്കാൻ ഈ 9 സന്ദേശങ്ങൾ അയക്കൂ -
ഒക്ടോബർ 12-18: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, പണവും കരിയറും തേടിയെത്തും! -
മഹാലയ അമാവാസി: 27 നാളുകാരുടെ ഇന്നത്തെ നക്ഷത്രഫലം, ഭാഗ്യനിറം, ശുഭസമയം അറിയാം! -
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്!
ദമ്പതികള്‍ നഗ്നരായി ഉറങ്ങണം, കാരണം
നഗ്നരായി ഉറങ്ങുന്ന ദമ്പതികളില്‍ സ്നേഹം വര്‍ദ്ധിക്കും എന്നാണ് പറയപ്പെടുന്നത്. വിവസ്ത്രരായി ഉറങ്ങുന്നത് സ്നേഹവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. നമുക്ക് അതിശയിപ്പിക്കുന്ന പ്രയോജനങ്ങളാണ് ഇതിലൂടെ ഉണ്ടാവുക. ചുംബനത്തിന് അവള് കൊതിയ്ക്കും സമയം
ബെ്ഡറൂമില് നഗ്നരായി ഉറങ്ങുന്നത് എത്ര മോശമാണ് അല്ലേ, എന്നാല്‍ നഗ്നരായി പരസ്പരം ഉറങ്ങാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. തന്റെ പങ്കാളിയ്ക്കൊപ്പം നഗ്നരായി ഉറങ്ങനാണ് പല സ്ത്രീകളുടേയും ആഗ്രഹം. ഇവ വെറും ആഗ്രഹത്തിനു വേണ്ട മാത്രമല്ല മറ്റ് ചില ഗുണങ്ങളും ഇതിനുണ്ട്. ഈ ലക്ഷണങ്ങളുള്ളവന് ഉത്തമപുരുഷന്

പരസ്പരമുള്ള അടുപ്പം
പങ്കാളിയോടൊപ്പം നഗ്നരരായി ഉറങ്ങുമ്പോള്‍ അവര്‍ക്കിടയിലുള്ള അടുപ്പത്തിന് ആഴം വര്‍ദ്ധിക്കുന്നു. ഇത് ദാമ്പത്യബന്ധത്തെ കൂടുതല്‍ ദൃഢമാക്കുന്നു.

സ്നേഹം വര്‍ദ്ധിക്കുന്നു
ഇത്തരത്തില്‍ ദാമ്പത്യബന്ധത്തില്‍ അടുപ്പം വര്‍ദ്ധിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ സ്നേഹം വര്‍ദ്ധിക്കുന്നു. സ്നേഹം വര്‍ദ്ധിക്കാന്‍ കാരണം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ്.

പങ്കാളിയുടെ ശരീരം മനസ്സിലാകുന്നു
പങ്കാളിയുടെ ശരീരത്തെ കൃത്യമായി മനസ്സിലാക്കാന്‍ സാധിയ്ക്കുന്നു. അവരുടെ പ്ലഷര്‍ പോയിന്റുകള്‍ മനസ്സിലാക്കാനും ലൈംഗിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും ഇതിന് കഴിയുന്നു.

ശരീരഘടനയിലെ ആകര്‍ഷകത്വം
ശരീരഘടനയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനും സ്വന്തം ശരീരത്തെ സ്നേഹിക്കാനും ഇഷ്ടപ്പെടാനും തുടങ്ങുന്നു.

ശരീരഭാരം കുറയുന്നു
കോര്‍ട്ടിസോളിന്റെ നിരക്ക് സ്വാഭവികമായും കുറയുന്നതിനാല്‍ പലപ്പോഴും ശരീരഭാരത്തിന്റെ കാര്യത്തിലും കുറവ് വരുന്നു.

ബീജത്തിന്റെ ഗുണം വര്‍ദ്ധിക്കുന്നു
ഇറുകിയ വസ്ത്രങ്ങള്‍ പലപ്പോഴും പുരുഷന്റെ ബീജത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നു. എന്നാല്‍ നഗ്നരായി ഉറങ്ങുന്നത് ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

പ്രായം കുറയ്ക്കാം
മറ്റൊരു ഗുണമാണ് പ്രായം കുറയ്ക്കാമെന്നത്. മെലാടോണിന്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പലപ്പോഴും ചര്‍മ്മത്തിലുണ്ടാകുന്ന ചുക്കിച്ചുളിവുകളേയും മറ്റും ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
