Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സെക്സ്, രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!!
സെക്സിനെക്കുറിച്ച് അറിയുന്നതും അറിയപ്പെടാത്തതുമായ പല കാര്യങ്ങളുമുണ്ട്. തെളിയിച്ചതും തെളിയിക്കപ്പെടാത്തവയുമുണ്ട്.
ശാസ്ത്രം എത്രത്തോളം വളര്‍ന്നുവെന്നു പറഞ്ഞാലും സെക്സ് സംബന്ധമായ ചില കാര്യങ്ങളില്‍ ഇപ്പോഴും സയന്‍സിന് വിശദീകരണങ്ങള്‍ നല്കാനാവുന്നില്ലെന്നതാണ് വാസ്തവം.
നമ്മെ അദ്ഭുതപ്പെടുത്തുന്ന ചില സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചറിയൂ,

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
അവിഹിതലൈംഗിക ബന്ധം പുലര്‍ത്തുന്ന സ്ത്രീകള്‍ അവിഹിതബന്ധം പുലര്‍ത്തുവാന്‍ ഏറ്റവും സാധ്യത കൂടുതല്‍ ഓവുലേഷന് ദിവസമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സ്ത്രീകളുടെ ലൈംഗികതാല്പര്യം കൂടുന്നത് ഈ ദിവസമാകുന്നതായിരിയ്ക്കും കാരണം.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
പ്രായമായവര്‍ സെക്സിലേര്പ്പെടാറുണ്ടോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകാറുണ്ട്. 80 വയസിനു മേല്‍ പ്രായമുള്ള 30 ശതമാനം സ്ത്രീകളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് പഠനങ്ങള്‍ കാണിയ്ക്കുന്നത്.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
പുരുഷന് സ്ഖലനം സംഭവിയ്ക്കുമ്പോള്‍ പുറപ്പെടുന്ന ആദ്യത്തെ ബീജത്തിന് മണിക്കൂറില്‍ 26-28 മൈല്‍ വേഗത്തില്‍ പോകാന്‍ സാധിയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതായത്, വേഗമേറിയ ഒരു അത്ലറ്റിനേക്കാള്‍ വേഗത്തില്‍.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
സെക്സിലൂടെ പുരുഷന് കൊഴുപ്പ് 200 കലോറി കുറയ്ക്കുന്നു. സ്ത്രീയാകട്ടെ, 70 കലോറിയും.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്ക്കും സ്തനത്തിന്റെ നിപ്പിളില്‍ തൊടുന്നത് വികാരമുണര്‍ത്തും. പ്രത്യേകിച്ചു സെക്സ് മൂഡിലെങ്കില്‍.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
ഹോര്‍മോണ്‍ ഉല്പാദനത്തെ സ്വാധീനിയ്ക്കുന്നതുകൊണ്ടുതന്നെ സ്വയംഭോഗം ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
സ്വയംഭോഗം സ്ത്രീകള്‍ക്ക് സെക്സിലേര്പ്പെടുന്നതിനേക്കാള് കൂടുതല്‍ വേഗത്തില്‍ രതിമൂര്ഛയുണ്ടാക്കും.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
തലവേദനയുള്ള സ്ത്രീകള്‍ സെക്സിലേര്‍പ്പെടാന്‍ കൂടുതല്‍ താല്പര്യം കാണിയ്ക്കും. ഇത് തലവേദന കുറയ്ക്കുമെന്നതു കൊണ്ടാണിത്.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
നല്ലൊരു സെക്സ് ജീവിതത്തിന് പല ഘടകങ്ങളും ഒത്തിണങ്ങണം. എങ്കിലും കുറഞ്ഞ കൊളസ്ട്രോള്‍ നല്ല സെക്സിന് ഏറെ സഹായിക്കുന്ന ഒരു ഘടകമാണ്.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
തുമ്മുന്നത് പിടിച്ചു നിര്‍ത്താന്‍ കഴിയാത്തതുപോലെ ഓര്‍ഗാസവും പിടിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്നല്ല.

രഹസ്യങ്ങളുടെ ചുരുള്‍ നിവരുന്നു!
ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുന്നതാണ് പുരുഷന്റെ ലൈംഗികശേഷി കൂടുതലാക്കുന്നത്. വിരലിന്റെ നീളം നോക്കി ടെസ്റ്റോസ്റ്റിറോണ്‍ തോത് കണ്ടെത്താം. പുരുഷന്റെ ചൂണ്ടുവിരലിനേക്കാള്‍ നീളം മോതിരവിരലിനുണ്ടെങ്കില് ടെസ്റ്റോസ്റ്റിറോണ്‍ അളവു കൂടുതലായിരിയ്ക്കും. നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....



Click it and Unblock the Notifications
