മറുകു പറയും കല്യാണക്കഥകള്‍

Posted By:
Subscribe to Boldsky

മറുക് മിക്കവാറും എല്ലാവരുടെ ശരീരത്തിലുമുണ്ടാകും. മറുകുകളാണ് പലപ്പോഴും തിരിച്ചറിയല്‍ അടയാളങ്ങളായി നാം ഉപയോഗിയ്കാറ്.

എന്നാല്‍ മറുകുകള്‍ നോക്കി പല കാര്യങ്ങളും വിലയിരുത്താമെന്നാണു പറയുന്നത്. ഒരാളുടെ സ്വഭാവം, ഭാവി, താല്‍പര്യങ്ങള്‍ ഇങ്ങനെ പലതും.

മറുകു നോക്കി ഒരാളുടെ പ്രണയ, വിവാഹസംബന്ധമായ കാര്യങ്ങളും പറയാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

പുരികത്തിനു താഴെ

പുരികത്തിനു താഴെ

പുരികത്തിനു താഴെയാണ് മറുകെങ്കില്‍ കുടുംബജീവിതം സന്തോഷകരമാകില്ല. കുടംബത്തില്‍ വഴക്കുകളുണ്ടാകും.

മൂക്കിനു നടുവിലായാണ് മറുകെങ്കില്‍

മൂക്കിനു നടുവിലായാണ് മറുകെങ്കില്‍

മൂക്കിനു നടുവിലായാണ് മറുകെങ്കില്‍ ശൃംഗരിയ്ക്കുന്നതില്‍ മിടുക്കുള്ളവരായിരിയ്ക്കും. വിപരീത സെക്‌സിനോടു മാത്രമല്ല, അവനവന്റെ തന്നെ വിഭാഗത്തിലും.

മൂക്കിന്‍ തുമ്പിലാണ് മറുകെങ്കില്‍

മൂക്കിന്‍ തുമ്പിലാണ് മറുകെങ്കില്‍

മൂക്കിന്‍ തുമ്പിലാണ് മറുകെങ്കില്‍ വിവാഹജീവിതത്തില്‍ സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. മൂക്കിന്‍ തുമ്പിലെ മറുക് ഏറെ ദോഷങ്ങള്‍ വരുത്തുമെന്നാണു വിശ്വാസം.

മൂക്കിന്റെ വശത്താണ് മറുകെങ്കില്‍

മൂക്കിന്റെ വശത്താണ് മറുകെങ്കില്‍

മൂക്കിന്റെ വശത്താണ് മറുകെങ്കില്‍ പങ്കാളിയുമായി അടുത്ത ബന്ധമെന്നു കരുതാം. ഈ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വളരെ നല്ലവരും ജീവിതത്തില്‍ സന്തോഷം ലഭിയ്ക്കുന്നവരുമായിരിയ്ക്കും.

കീഴ്ച്ചുണ്ടിനു താഴെയുള്ള മറുക്

കീഴ്ച്ചുണ്ടിനു താഴെയുള്ള മറുക്

കീഴ്ച്ചുണ്ടിനു താഴെയുള്ള മറുക് ഒന്നിലേറെ സെക്‌സ് പങ്കാളികളെ കാണിയ്ക്കുന്നതാണ്. ജീവിതത്തിലേറെ ടെന്‍ഷനുകള്‍ കൊണ്ടുവരാന്‍ കാരണമായ ഒരു ശീലം.

കോളര്‍ ബോണ്‍ മറുക്

കോളര്‍ ബോണ്‍ മറുക്

കോളര്‍ ബോണ്‍ അഥവാ കഴുത്തെല്ലിനു നടുവിലായുള്ള മറുക് പങ്കാളിയില്‍ നിന്നും ആഴത്തിലെ സ്‌നേഹവും പിന്‍തുണയും ലഭിയ്ക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

അരക്കെട്ടിനു വശത്തായുള്ള മറുക്

അരക്കെട്ടിനു വശത്തായുള്ള മറുക്

അരക്കെട്ടിനു വശത്തായുള്ള മറുക് നിങ്ങള്‍ക്ക് സൗന്ദര്യമേറിയ ഭാര്യയേയോ ഭര്‍ത്താവിനേയോ ലഭിയ്ക്കുമെന്നതിന്റെ സൂചനയാണ്.

കാതിനു പുറകിലാണ് മറുകെങ്കില്‍

കാതിനു പുറകിലാണ് മറുകെങ്കില്‍

കാതിനു പുറകിലാണ് മറുകെങ്കില്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം കൃത്യമായ ചെയ്യുന്നയാളായിരിയ്ക്കും. കുടുംബവും കരിയറുമെല്ലാം ഒരുപോലെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നയാള്‍.

കവിളെല്ലിലാണ്‌ മറുകെങ്കില്‍

കവിളെല്ലിലാണ്‌ മറുകെങ്കില്‍

കവിളെല്ലിലാണ്‌ മറുകെങ്കില്‍ പങ്കാളിയും കുടുംബവുമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന, കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളുകളായിരിയ്ക്കും.

കയ്യിന്റെ തോള്‍ ഭാഗത്തിന് അല്‍പം താഴെയായാണ് മറുകെങ്കില്‍

കയ്യിന്റെ തോള്‍ ഭാഗത്തിന് അല്‍പം താഴെയായാണ് മറുകെങ്കില്‍

കയ്യിന്റെ തോള്‍ ഭാഗത്തിന് അല്‍പം താഴെയായാണ് മറുകെങ്കില്‍ നല്ല പ്രണയ, വിവാഹബന്ധം സൂചിപ്പിയ്ക്കുന്നു. നല്ലൊരു പങ്കാളിയായിരിയ്ക്കും അവര്‍.

കൈമുട്ടിലാണ് മറുകെങ്കില്‍

കൈമുട്ടിലാണ് മറുകെങ്കില്‍

കൈമുട്ടിലാണ് മറുകെങ്കില്‍ വിവാഹം വൈകിയാണ് ഉണ്ടാവുകയെന്നര്‍ത്ഥം.

കണ്ണിന്റെ വാലിനടുത്തുള്ള മറുക്

കണ്ണിന്റെ വാലിനടുത്തുള്ള മറുക്

കണ്ണിന്റെ വാലിനടുത്തുള്ള മറുക് പുരുഷനെങ്കില്‍ വിവാഹശേഷം ഭാര്യയുമായി വഴക്കുണ്ടാകാനുള്ള സാധ്യതയേയാണ് കാണിയ്ക്കുന്നത്. സ്ത്രീകള്‍ക്കെങ്കില്‍ ഭരണചാതുര്യവും നല്ലൊരു സെക്‌സ് ജീവിതവും സൂചിപ്പിയ്ക്കുന്നു. കയ്യില്‍ കാശിരിയ്‌ക്കുന്നില്ലേ, പരിഹാരമിതാ.......

English summary

What Mole Indicates About Your Relationship And Married Life

What Mole Indicates About Your Relationship And Married Life, Read more to know about,
Story first published: Thursday, September 1, 2016, 12:30 [IST]
Subscribe Newsletter