വിരകളെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങള്‍

Posted By: Super
Subscribe to Boldsky

ഇന്ന് മനുഷ്യനിൽ സാധാരണയായി കണ്ടു വരുന്ന ഒരു ഫംഗസ് അണുബാധയാണ് വിരകൾ .

ഗവേഷകർ ഡേർമാറ്റോഫൈറ്റോസിസ് എന്നും ഇതിനെ പറയുന്നു .ഇതിന്റെ അണുബാധ പ്രധാനമായും ചർമ കോശങ്ങളിലും , ശരീര ഭാഗങ്ങളായ തലയോട് , നഖം , കാല് എന്നിവിടങ്ങളിലാണ്‌

സാധാരണ ത്വക്കിൽ വൃത്താകൃതിയിൽ ആണ് ഇതിന്റെ അണുബാധ കാണപ്പെടുന്നത് .എന്നാൽ പുതിയ പഠനങ്ങൾ എപ്പോഴും ഇങ്ങനെ ത്വക്കിൽ വൃത്താകൃതിയിൽ അണുബാധ കാണില്ല എന്ന് സൂചിപ്പിക്കുന്നു .

skin

മനുഷ്യരിൽ വിര അനുബാധയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണ് ?

ഒരാൾക്ക് എളുപ്പത്തിൽ മനസിലാക്കാവുന്ന ലക്ഷണം ത്വക്കിൽ വൃത്താകൃതിയിൽ കാണുന്ന അണുബാധ ആണ് .

എന്നാൽ എപ്പോഴും ത്വക്കിൽ വൃത്താകൃതിയിൽ പാടുകൾ കണ്ടാൽ അത് വിര മുഖേന ആകണമെന്നില്ല .മറ്റു ലക്ഷണങ്ങളായ ചൊറിച്ചിൽ ,ത്വക്കിലെ അസ്വസ്ഥത എന്നിവ ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും പരിഗണിക്കുകയും വേണം .

worm

വിര അണുബാധ ആർക്കുവേണമെങ്കിലും വരാം .അതിനു പ്രായ പരിധിയൊന്നും ഇല്ല . കുട്ടികളും കൗമാരക്കാരും കൂടുതലായി വ്യാകുലപ്പെടുന്നു എന്നുമാത്രം .

യീസ്റ്റിലും ,മോൾഡിലും കാണുന്ന ചില പ്രത്യേക തരത്തിൽപ്പെട്ട ഫംഗസുകളാണ് സ്കിൻ പ്രോബ്ലവും , അണുബാധയും ഉണ്ടാക്കുന്നത് .

രോഗമുണ്ടാക്കുന്ന ഫംഗസുകൾ കെരാറ്റിൻ എന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ത്വക്കിന്റെ ഡെഡ് ലെയറിലാണ് നിൽക്കുന്നത് .

ഈ സ്കിൻ ഫംഗസ് മനുഷ്യരിൽ നിന്നും മനുഷ്യനിലേക്കും , മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കും പകരുന്നവയാണ് . അതിനാൽ അണുബാധയുള്ള മനുഷ്യരുമായോ , മൃഗങ്ങളുമായോ ഇടപെടുമ്പോൾ പകരാതിരിക്കാൻ ശ്രദ്ധിക്കണം .

മനുഷ്യരിൽ വിര അണുബാധയ്ക്കുള്ള ചികിത്സ സാദ്ധ്യമാണ് .പ്രധാനമായും ആന്റി ഫംഗൽ ചികിത്സ ആശുപത്രികളിൽ ലഭ്യമാണ് .

Read more about: health ആരോഗ്യം
English summary

Facts About Ringworms That You Should Be Aware

There are certain facts that you need to know about ringworms. Read to know what are the facts and causes of ringworms.
Story first published: Wednesday, June 8, 2016, 19:00 [IST]