വാളന്‍ പുളിയുടെ ആരോഗ്യരഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

വാളന്‍ പുളി ഇഷ്ടപ്പെടാത്തവര്‍ ചുരുങ്ങും. പുളിയും അല്‍പം മധുരവും ചേര്‍ന്ന വാളന്‍ പുളിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പോലും വായില്‍ വെള്ളം വരികയും ചെയ്യും.

രുചിയ്ക്കു വേണ്ടി മാത്രമല്ല വാളന്‍ പുളി ഉപയോഗിയ്ക്കുന്നത്. ഇത് കഴിയ്ക്കുന്നതു വഴി പല തരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നാം നേടുകയും ചെയ്യുന്നുണ്ട്. ചെറുനാരങ്ങാവെള്ളം രാവിലെ കുടിയ്ക്കണം, എന്തിനെന്നോ

പുളിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പഴുപ്പ്

പഴുപ്പ്

പഴുപ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ വാളന്‍ പുളി ഏറെ നല്ലതാണ്.

മലേറിയ

മലേറിയ

മലേറിയയില്‍ നിന്നും രക്ഷ നേടാനുള്ള നല്ലൊരു വഴി കൂടിയാണിത്.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ പുളി സഹായകമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

അണുബാധകള്‍

അണുബാധകള്‍

ആന്റിസെപ്റ്റിക് ഗുണങ്ങളടങ്ങിയ ഇത് അണുബാധകള്‍ തടയാന്‍ ഏറെ നല്ലതാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം ശമിപ്പിയ്ക്കുന്നതിന് പുളിയിലയിട്ടു തിളപ്പിച്ച വെള്ളമോ ചായയോ കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

മലബന്ധം

മലബന്ധം

മലബന്ധം ഒഴിവാക്കാനുള്ള നല്ലൊരു വഴി കൂടിയാണ് ഭക്ഷണത്തില്‍ പുളിയുള്‍പ്പെടുത്തുന്നത്.

 ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ പുളി ഏറെ നല്ലതാണ്. ക്യാന്‍സര്‍ തടയാനുള്ള തികച്ചും സ്വാഭാവികമായ വഴി.

വയറ്റിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍

വയറ്റിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍

വയറ്റിലെ രോഗാണുക്കളെ കൊന്നൊടുക്കാന്‍ വാളന്‍ പുളി ഏറെ സഹായകമാണ്.

രക്തം

രക്തം

രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

Read more about: health, food, ആരോഗ്യം
English summary

Health Benefits Of Tamarind

As it contains certain vitamins, minerals fibre and chemical compounds, the health benefits of tamarind cannot be underestimated,
Story first published: Tuesday, October 27, 2015, 9:01 [IST]
Subscribe Newsletter