Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെറുനാരങ്ങാവെള്ളം രാവിലെ കുടിയ്ക്കണം, എന്തിനെന്നോ
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. വൈറ്റമിന്‍ സി, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ ഒന്ന്.
ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ക്ഷീണിയ്ക്കുമ്പോള്‍ പെട്ടെന്ന് ഊര്‍ജം ലഭിയ്ക്കുവാന്‍ പറ്റിയ മികച്ചൊരു മാര്‍ഗം.
രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണെന്നു പറയും. എന്താണ് ഇതിന്റെ പുറകിലെ രഹസ്യമെന്നറിയേണ്ടേ,

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ വെറുവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. കൂടുതല്‍ ഗുണം ലഭിയ്ക്കാന്‍ ഇളംചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിയ്ക്കുക. തേന്‍ ചേര്‍ത്താല്‍ ഗുണം ഇരട്ടിയാകും.

വിഷാംശം
ശരീരത്തില്‍ നിന്നും വിഷാംശം നീക്കം ചെയ്യാനുള്ള മികച്ചൊരു വഴിയാണിത്.

കരള്‍, വൃക്ക
ശരീരത്തിലെ ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യുന്ന കര്‍മം പ്രധാനമായും ചെയ്യുന്നത് കരളും വൃക്കയുമാണ്. ഇവയിലെ ആവശ്യമില്ലാത്ത വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ചെറുനാരങ്ങ നല്ലതാണ്.

ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍
ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ അകറ്റാനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

തിളങ്ങുന്ന ചര്‍മം
തിളങ്ങുന്ന ചര്‍മം ലഭിയ്ക്കാനുള്ള ഒരു പ്രധാന വഴി കൂടിയാണിത്.

ചര്‍മത്തിന്റെ പ്രായം
സിട്രിക് ആസിഡ് അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് ചര്‍മത്തിന്റെ പ്രായം തടഞ്ഞു നിര്‍ത്താനും ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

മൗത് ഫ്രഷ്നറിന്റെ ഗുണം
രാവിലെ ഇത് കുടിയ്ക്കുന്നത് നല്ലൊരു മൗത് ഫ്രഷ്നറിന്റെ ഗുണം നല്‍കും. പല്ലുവേദനയും ദന്തരോഗങ്ങളും ചെറുക്കാന്‍ ഇത് ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും.

മോണിംഗ് സിക്നസ്
ഗര്‍ഭകാലത്ത് മോണിംഗ് സിക്നസ് അകറ്റാന്‍ ഇതൊരു നല്ല വഴിയാണ്.

മലബന്ധം
മലബന്ധം അകറ്റുന്നതിനും രാവിലെ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ലിംഫ് സിസ്റ്റം
ലിംഫ് സിസ്റ്റം ശുദ്ധീകരിയ്ക്കുന്നതിനും ഇത് നല്ലതാണ്. ഇതുവഴി സ്ട്രെസ്, ആരോഗ്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാം. ഗര്‍ഭകാലത്ത് സുരക്ഷിത സെക്സ്
മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.



Click it and Unblock the Notifications
