പുരുഷന്മാര്‍ക്കു പറ്റും ഫിറ്റ്‌നസ്‌ മിസ്റ്റേക്കുകള

Posted By:
Subscribe to Boldsky

ഫിറ്റ്‌നസ്‌ നേടാനും മസിലുകള്‍ വളര്‍ത്താനുമെല്ലാം സ്‌ത്രീകളേക്കാള്‍ കരുതലുള്ളവരാണ്‌ പുരുഷന്മാര്‍. ഇതിനായി ജിമ്മിലേയ്‌ക്കും മറ്റും മുന്നിട്ടിറങ്ങുന്നവര്‍.

പലരും വ്യായാമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നു പരാതിപ്പെടാറുണ്ട്‌. വ്യായാമങ്ങള്‍ ചെയ്‌തതു കൊണ്ടായില്ല, ഇത്‌ കൃത്യമായി ചെയ്‌താല്‍ മാത്രമേ പൂര്‍ണഫലം ലഭിയ്‌ക്കുകയുള്ളൂ.

ഹാര്‍ട്ട് അറ്റാക്ക്, അസാധാരണ ലക്ഷണങ്ങള്‍!!

പുരുഷന്മാര്‍ പലപ്പോഴും വരുത്തുന്ന ചില ഫിറ്റ്‌നസ്‌ മിസ്റ്റേക്കുകളുണ്ട്‌. ഇവയെക്കുറിച്ചറിയേണ്ടേ,

വാംഅപ്‌

വാംഅപ്‌

വാംഅപ്‌ ചെയ്യേണ്ടത്‌ വളരെ പ്രധാനം. കൃത്യമായി വ്യായാമം ചെയ്യുമ്പോള്‍ വാം അപ്‌ വളരെ പ്രധാനമാണ്‌. ഇത്‌ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. വ്യായാമം ചെയ്യാനുള്ള ഊര്‍ജം നല്‍കും.

സ്‌ട്രെച്ചിംഗ്‌ വ്യായാമങ്ങള്‍

സ്‌ട്രെച്ചിംഗ്‌ വ്യായാമങ്ങള്‍

തിരക്കു പിടിച്ച്‌ സ്‌ട്രെച്ചിംഗ്‌ വ്യായാമങ്ങള്‍ ചെയ്യുന്നവരുണ്ട്‌. ഇത്‌ മസിലുകള്‍ക്കും ശരീരത്തിനും നല്ലതല്ല. മസിലുകള്‍ അയയുന്നതിനും വ്യായാമത്തിനു സജ്ജമാകുന്നതിനും സ്‌ട്രെച്ചിംഗ്‌ പ്രധാനമാണ്‌.

ക്രഞ്ചസ്‌

ക്രഞ്ചസ്‌

ക്രഞ്ചസ്‌ ചെയ്‌തിട്ടും വയര്‍ കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരുണ്ട്‌. ഇവര്‍ വയറില്‍ ബലം നല്‍കാതെ ഷോള്‍ഡറില്‍ ബലം നല്‍കുന്നതാണ്‌ ഇതിന്‌ കാരണം.

മസിലുകള്‍ക്ക്‌ മാത്രമായി വ്യായാമം

മസിലുകള്‍ക്ക്‌ മാത്രമായി വ്യായാമം

മസിലുകള്‍ക്ക്‌ മാത്രമായി വ്യായാമം ചെയ്യുന്ന രീതി മാറ്റണം. ശരീരത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തിന്‌ പ്രാധാന്യം നല്‍കണം.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത്‌ അത്യാവശ്യം. അല്ലെങ്കില്‍ ശരീരത്തിന്‌ ക്ഷീണം പറ്റും.

സെലിബ്രിറ്റി

സെലിബ്രിറ്റി

സെലിബ്രിറ്റികളെ റോള്‍മോഡലാക്കാം. എന്നാല്‍ അവരെ അനുകരിച്ചു വ്യായാമം ചെയ്യാതെ തങ്ങള്‍ക്കാവശ്യമുള്ള വ്യായാമത്തില്‍ ശ്രദ്ധയൂന്നുക.

വെയറ്റ്‌ ലിഫ്‌റ്‌

വെയറ്റ്‌ ലിഫ്‌റ്‌

അവനവനു കഴിയുന്നതിനേക്കാള്‍ കൂടുതല്‍ വെയറ്റ്‌ ലിഫ്‌റ്‌ ചെയ്യാന്‍ ശ്രമിക്കരുത്‌.

ഒരേ രീതിയിലുള്ള വ്യായാമം

ഒരേ രീതിയിലുള്ള വ്യായാമം

എപ്പോഴും ഒരേ രീതിയിലുള്ള വ്യായാമം ചെയ്യാതെ വിവിധങ്ങളായ വ്യാായമങ്ങളിലേയ്‌ക്കു ശ്രദ്ധ തിരിയ്‌്‌ക്കുക.

തിരക്കു പിടിച്ച്‌ വ്യായാമങ്ങള്‍

തിരക്കു പിടിച്ച്‌ വ്യായാമങ്ങള്‍

തിരക്കു പിടിച്ച്‌ വ്യായാമങ്ങള്‍ ചെയ്‌തു തീര്‍ക്കാന്‍ ശ്രമിയ്‌ക്കരുത്‌. ഗുണം ലഭിയ്‌ക്കില്ല.

മെഷീനുകള്‍

മെഷീനുകള്‍

തങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ കഴിയുന്ന മെഷീനുകള്‍ മാത്രം ഉപയോഗിച്ചു വ്യായാമം ചെയ്യുക. അല്ലെങ്കില്‍ പരിക്കുകളായിരിയ്‌ക്കും ലഭിയ്‌ക്കുക.

പ്രായം

പ്രായം

നിങ്ങളുടെ പ്രായം അവഗണിച്ചു കൊണ്ടുള്ള വ്യായാമങ്ങള്‍ക്ക്‌ മുതിരരുത്‌.

അവധി ദിനങ്ങള്‍ മാത്രം

അവധി ദിനങ്ങള്‍ മാത്രം

അവധി ദിനങ്ങള്‍ മാത്രം വ്യായാമത്തിന്‌ മാറ്റി വയ്‌ക്കുന്ന ശീലം നല്ലതല്ല. ഇത്‌ ദിനചര്യയാക്കുക.

വ്യായാമത്തിനു ശേഷം

വ്യായാമത്തിനു ശേഷം

വ്യായാമത്തിനു ശേഷം ശരീരത്തിന്‌ തണുക്കാന്‍ അവസരം നല്‍കുക

Read more about: health ആരോഗ്യം
English summary

Fitness Mistakes Guys Make

Fitness mistakes are very common. These fitness mistakes guys make can spoil their workout. Try to avoid these common fitness mistakes.
Story first published: Saturday, April 26, 2014, 12:22 [IST]