പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

സ്ത്രീവന്ധ്യതയെപ്പോല പുരുഷന്ധ്യതയും കുട്ടികളുണ്ടാകാന്‍ തടസമാകാറുണ്ട്. സ്ത്രീകളില്‍ ഗര്‍ഭപാത്ര, ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങളാണ് കാരണമാകാറെങ്കില്‍ പുരുഷലൈംഗിക പ്രശ്‌നങ്ങള്‍ക്ക് കാരണം

പുരുഷന്മാരില്‍ ലൈംഗികസംബന്ധമായ പ്രശ്‌നങ്ങളായിരിക്കും പലപ്പോഴും വന്ധ്യതയ്ക്കു കാരണമാകാറ്.

ബീജക്കുറവ്, ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവാണ് പുരുഷന്മാരിലെ പ്രധാന ലൈംഗികപ്രശ്‌നങ്ങള്‍.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമങ്ങളും പലതുണ്ടാകാം. ഇത്തരം കാരണങ്ങളെക്കുറിച്ച് അറിയൂ. പരിഹാരവും എളുപ്പമായിരിക്കും.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷന്മാരില് ലൈംഗികശേഷിക്കുറവിന് പല കാരണങ്ങളും ഉണ്ടാവാറുണ്ട്. ചിലരില് ഇത് ശാരീരിക പ്രശ്നങ്ങള് കാരണമാണെങ്കില് മറ്റു ചിലരിലിത് മാനസിക പ്രശ്നങ്ങള് കൊണ്ടുമാകാം. ഡിപ്രഷന്, ഭയം, തുടങ്ങിയവയാണ് പ്രധാന മാനസിക കാരണങ്ങള്. ഇവ പുരുഷന്റെ ഉദ്ധാരണ ശേഷിയെ തളര്ത്തും.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

ഹോര്മോണ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍

പുരുഷലൈംഗിക ശേഷിയെ തകരാറിലാക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോണ് ഉല്പാദനം കുറയുന്നത് ഒരു കാരണം.ഹോര്മോണ് പ്രശ്നമാണ് ലൈംഗികശേഷിക്കുറവിന് കാരണമെങ്കില് ചികിത്സയിലൂടെ പരിഹാരം തേടാം. ഹോര്മോണ് കുത്തിവയ്പാണ് ഒരു മാര്ഗം

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പ്രമേഹവും പുരുഷന്മാരില് ലൈംഗിക ശേഷിക്കുറവ് വരുത്താറുണ്ട്. പ്രമഹലക്ഷണങ്ങള് ഉണ്ടെങ്കില് ടെസ്റ്റ് ചെയ്ത് പ്രമേഹമുണ്ടോയെന്ന കാര്യം ഉറപ്പു വരുത്തണം. ഉണ്ടെങ്കില് ഇത് നിയന്ത്രിക്കാനുള്ള വഴികള് തേടണം. പ്രമേഹം ഒരിക്കലും ലൈംഗികജീവിതത്തിന് തടസമല്ല. ആരോഗ്യകരമായ ജീവിതശൈലി കൊണ്ട് ഇത് നിയന്ത്രിച്ചു നിര്ത്തണമെന്നു മാത്രം.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

ഉദ്ധാരണശേഷിക്കുറവ് പലപ്പോഴും പുരുഷവന്ധ്യതയ്ക്കു കാരണമാകാറുണ്ട്. ഇതിന് ശാരീരികവും മാനസികവുമായ കാരണങ്ങള്‍ ഉണ്ടാകാം. ഇവ കണ്ടെത്തുക തന്നെ വേണം.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പങ്കാളിയുമായി ആരോഗ്യകരമായ മാനസിക ബന്ധമുണ്ടാകേണ്ടതും ലൈംഗികതക്ക് അത്യവശ്യമായ ഒരു കാര്യമാണ്. മാനസിക അടുപ്പം കുറയുന്നതും ലൈംഗികതയ്ക്കു തടസം നില്‍ക്കാറുണ്ട്.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

ഏതെങ്കിലും അസുഖങ്ങള്ക്കുള്ള മരുന്നുകള് കഴിയ്ക്കുന്നവരാണെങ്കില് ഇവ ചിലപ്പോള് ഉദ്ധാരണ പ്രശ്നങ്ങളുണ്ടാക്കാം. ഇതിന് വൈദ്യസഹായം തേടുന്നതു തന്നെയാണ് ഉചിതം.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

സെക്സിനു മുന്പ് മദ്യപിക്കുന്നത് സെക്സിനെ സഹായിക്കുമെന്ന അബദ്ധധാരണ പലര്ക്കുമുണ്ട്. മദ്യം തലച്ചോറിനെ തളര്ത്തുകയാണ് ചെയ്യുന്നത്. മദ്യവും പുരുഷവന്ധ്യതയ്ക്കുള്ള കാരണമാകുന്നുണ്ട്.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

മദ്യം പോലെത്തന്നെ പുകവലിയും പ്രശ്നങ്ങളുണ്ടാക്കും. സിഗരറ്റില് അടങ്ങിയിരിക്കുന്ന നിക്കോട്ടിന് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ലൈംഗിക അവയവങ്ങളില് ശരിയായ അളവില് രക്തം എത്താതിരിക്കുന്നത് ഉദ്ധാരണശേഷിക്കുറവുണ്ടാക്കും.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

ടെന്ഷനും സ്ട്രെസും പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളാണ്. ഇവ ഒഴിവാക്കുക.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

നല്ല ഭക്ഷണങ്ങളുടെ അഭാവവും പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

അമിതവണ്ണവും പുരുഷവന്ധ്യതയും ലൈംഗികപ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഒഴിവാക്കുക.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗികപ്രശ്‌നങ്ങള്‍ വരുന്നതായി കണ്ടുവരുന്നുണ്ട്. മയക്കുമരുന്ന് നാഡികളെ തളര്‍ത്തും.രക്തപ്രവാഹം കുറയ്ക്കും.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

ഇറുകിയ അടിവസ്ത്രങ്ങളും പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇതുപോലെ അധികം ചൂടുള്ള വെള്ളത്തിലെ കുളി, ബൈക്ക് ഓടിയ്ക്കല്‍, മൊബൈല്‍ പാന്റ്‌സ് പോക്കറ്റില്‍ സൂക്ഷിക്കുക എന്നിവയും ദോഷങ്ങള്‍ തന്നെ.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

മസില്‍ വളര്‍ത്താന്‍ സ്റ്റിറോയ്ഡുകള്‍ കുത്തി വയ്ക്കുന്നവരുണ്ട്. സ്റ്റിറോയ്ഡുകള്‍ ലൈംഗികപ്രശ്‌നങ്ങളും വന്ധ്യതയും ചിലപ്പോഴെങ്കിലും ഉണ്ടാക്കുന്നുമുണ്ട്.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍

കെമിക്കലുകളുമായി അടുത്തു പെരുമാറുന്നതും ചിലപ്പോള്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് ഇട വരുത്താറുണ്ട്.

X
Desktop Bottom Promotion