Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
പുരുഷലൈംഗിക പ്രശ്നങ്ങളില്‍ ഒന്നാണ് ഉദ്ധാരണക്കുറവ്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. ജീവിതശീലങ്ങള്‍ മുതല്‍ അസുഖങ്ങള്‍ വരെ ഇതിന് കാരണമാകാം.
സ്ത്രീ പുരുഷ ബന്ധത്തിനു മാത്രമല്ല, പുരുഷ വന്ധ്യതയ്ക്കു വരെ കാരണമാകാവുന്ന ഈ പ്രശ്നത്തിന് ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
അര കപ്പ് ക്യാരറ്റ് അരിയുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്യുക. ഇതിലേക്ക് ഒരു മുട്ട, പകുതി പുഴുങ്ങിയത് ചേര്‍ക്കുക. രണ്ടു സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവ നല്ലപോലെ കൂട്ടിച്ചേര്‍ത്ത് കഴിയ്ക്കുക. ഒരു മാസം ദിവസവും ഇത് ചെയ്യുക.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
മുരിങ്ങപ്പൂ ഒരു ഗ്ലാസ് പാലിലിട്ട് തിളപ്പിക്കുക. ഇത് ചെറുചൂടോടെ കുടിയ്ക്കുക. ഇത് ഒന്നു രണ്ടു മാസം അടുപ്പിച്ചു ചെയ്യാം.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
രണ്ടു സ്പൂണ്‍ ഇഞ്ചി അരച്ചതില്‍ രണ്ടു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു തവണ കഴിയ്ക്കുക. ഇത് അല്‍കാലം ആവര്‍ത്തിച്ചു ചെയ്യുക.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
സവാള, ക്യാരറ്റ് എന്നിവ പച്ചയ്ക്കു കഴിയ്ക്കുന്നത് ഗുണം ചെയ്യും. ഇത് സാലഡില്‍ ചേര്‍ത്ത് കഴിയ്ക്കാം.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
വാള്‍നട്ട് പൊടിച്ചതില്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു തവണ കഴിയ്ക്കുക. ഇതിനു ശേഷം അല്പം പാല് കുടിയ്ക്കുകയും വേണം.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
വെണ്ടയ്ക്ക ഉദ്ധാരണക്കുറവിനുള്ള മറ്റൊരു വഴിയാണ്. ഇത് ഉണക്കിപ്പൊടിച്ചു കഴിയ്ക്കുകയാണ് വേണ്ടത്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
അശ്വഗന്ധയും ഉദ്ധാരണപ്രശ്നത്തിന് ആയുര്‍വേദം പറയുന്ന മറ്റൊരു വഴിയാണ്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
നാരുകള്‍ അടങ്ങിയ ഭക്ഷണം മറ്റൊരു വഴിയാണ്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
നട്സുകള്‍ സിങ്ക് പോലുള്ള ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ്. ഇവ കഴിയ്ക്കുക.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
ഭക്ഷണത്തിന് മുന്‍പ് വെളുത്തുള്ളിയോ ഗ്രാമ്പൂവോ കഴിയ്ക്കുന്നത് ഗുണം ചെയ്യും.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
ബ്ലാക് കറന്റ് പാലിലിട്ടു തിളപ്പിച്ചു കഴിയ്ക്കുന്നതോ പാലിനൊപ്പം കഴിയ്ക്കുന്നതോ നല്ലൊരു വഴി തന്നെ.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
ജീവിതശീലങ്ങളും പ്രധാനം തന്നെ. പുകവലി ഒഴിവാക്കുക. നിക്കോട്ടിന് രക്തപ്രവാഹം കുറയ്ക്കുകയും ഇതുവഴി ഉദ്ധാരണക്കുറവിന് കാരണമാകുകയും ചെയ്യുന്ന ഒന്നാണ്.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
ഇതുപോലെയാണ് മദ്യപാനവും. അമിതമായ അളവില്‍ ഇത് ഞരമ്പുകളെ തളര്‍ത്തും. ഉദ്ധാരണക്കുറവുണ്ടാക്കും.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
സ്ട്രെസ് ഉദ്ധാരണക്കുവുണ്ടാക്കും. ഇതില്‍ നിന്നും വിടുതല്‍ നേടുക.

ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും
വ്യായാമം മറ്റെന്തിനേയും പോലെ ഉദ്ധാരണക്കുറവിനുള്ള ഒരു പരിഹാരം തന്നെ. ഇത് പുരുഷന്റെ ആകെയുള്ള ആരോഗ്യത്തെ സഹായിക്കും.



Click it and Unblock the Notifications
