Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
പല പുരുഷന്മാരുടേയും ലൈംഗിക ജീവിതത്തിന് തടസം നില്ക്കുന്ന ഒന്നാണ് ശ്രീഘ്രസ്ഖലനം. ലൈംഗികആരോഗ്യപ്രശ്നമായി ഇതിനെ കണക്കാക്കാം.
ഈ പ്രശ്നത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ആരോഗ്യകരമായ കാര്യങ്ങള്‍ മുതല്‍ സാഹചര്യങ്ങളും ജീവിതരീതികളും വരെ കാരണമാകാം. ഈ പ്രശ്നം ഡോക്ടറുടെ അടുത്തു തുറന്നു പറഞ്ഞ് ചികിത്സ നേടാന്‍ പലരും മടിയ്ക്കും. ഇതിന് ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങള്‍ അറിയൂ.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
ഡീപ് ബ്രീത്തിംഗ് ഇ പ്രശ്നത്തിന് ഒരു പരിഹാരമാര്‍ഗമായി പറയാറുണ്ട്. വേഗത്തിലുള്ള ശ്വാസോച്ഛ്വാസം ഹൃദയമിടിപ്പു കൂട്ടുകയും സ്ഖലനം വേഗത്തില്‍ നടക്കാന്‍ ഇട വരുത്തുകയും ചെയ്യുന്നു. ബന്ധപ്പെട്ടുന്നതിനിടെ ദീര്‍ഘശ്വാസമെടുക്കുന്നത് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണ്.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
കെഗെല്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് സാധാരണ സ്ത്രീകള്‍ക്കാണ് എന്നൊരു ധാരണയുണ്ട്. പുരുഷന്മാര്ക്കും ഇത്തരം വ്യായാമങ്ങള്‍ ചെയ്യാം. ഇത് ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാര്‍ഗമാണ്. ഇതിന് പുറമെ എല്ലാ തരം വ്യായാമങ്ങളും പുരുഷശരീരത്തിനും മസിലുകള്ക്ക്ു ബലം നല്‍കും.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
ബെലന്സോസൈന് അടങ്ങിയ കോണ്ടംസ് ഉപയോഗിക്കുന്നത് ശീഘ്രസ്ഖലനത്തിനുള്ള ഒരു പരിഹാരമാണ്. ഇത് അനസ്തേഷ്യ നല്കുന്ന ഒരു ചെറിയ ഫലമാണ് ഉണ്ടാക്കുന്നത്. ഇതു വഴി സ്ഖലത്തിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
ലൈംഗികബന്ധത്തിന്റെ ഇടവേള കൂടുന്നത് ശീഘ്രസ്ഖലനത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഈ ഇടവേള കുറയ്ക്കുന്നത് സ്വാഭാവികമായി പരീക്ഷിക്കാവുന്ന ഒരു രീതിയാണ്.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
അമിതമായ പുകവലി, മദ്യപാനം തുടങ്ങിയവ ഞരമ്പുകളെ ബലഹീനമാക്കുന്നു. ഇത്തരം രീതികള്‍ ഉപേക്ഷിക്കുന്നതാണ് ശാരീരിക ആരോഗ്യത്തിനൊപ്പം ലൈംഗിക ആരോഗ്യത്തിനും ഗുണകരം.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
ഡിപ്രഷനുള്ള ചിലതരം മരുന്നുകള്‍, പ്രോസാക്, സോലോഫ്റ്റ് തുടങ്ങിയവ ഒരു പരിധി വരെ ഈ പ്രശ്നത്തിന് ഗുണം ചെയ്യും. ഇത് പുരുഷന് സ്വയം നിയന്ത്രണ ശേഷി നല്‍കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവ ഡോക്ടറുടെ ഉപദേശപ്രകാരമല്ലാതെ കഴിയ്ക്കരുതെന്ന കാര്യം ഓര്‍ത്തു വയ്ക്കുക.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
ഭക്ഷണങ്ങളും ലൈംഗിക ആരോഗ്യത്തിന് ഗുണം ചെയ്യും. നട്സ്, പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
സ്ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ഈ പ്രശ്നത്തിന് ഒരു കാരണമാണ്. ഇവയില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്ക്കുക.

ശീഘ്രസ്ഖലനം, പരിഹാരങ്ങളുമുണ്ട്
പങ്കാളികള്‍ തമ്മിലുള്ള നല്ല മാനസിക ബന്ധവും ഒരു പരിധി വരെ ഈ പ്രശ്നത്തിനുള്ള ഒരു പരിഹാരമാണെന്നോര്ക്കുക. ആരോഗ്യകരമല്ലാത്ത മാസസികബന്ധം ശരീരത്തെയും മനസിനേയും ഒരുപോലെ ബാധിയ്ക്കും.



Click it and Unblock the Notifications
