കാക്കപ്പുള്ളിയുടെ നിറം കുറയ്ക്കാം

Posted By:
Subscribe to Boldsky

പലരുടേയും മുഖസൗന്ദര്യം കുറയ്ക്കുന്ന ഒന്നാണ് കാക്കാപ്പുള്ളി. ഇവ പലരുടേയും മുഖത്തും ദേഹത്തും ധാരാളം ഉണ്ടാവുകയും ചെയ്യും.

മിക്കവാറും കാക്കാപ്പുള്ളികള്‍ വല്ലാതെ കറുത്തതായിരിയ്ക്കും. ഇത് ചര്‍മത്തിന്റെ സൗന്ദര്യം കെടുത്തുകയും ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ആയുര്‍വേദ വഴികള്‍

കാക്കാപ്പുള്ളികളുടെ കറുപ്പു കുറയ്ക്കാന്‍ ചില വഴികളുണ്ട്. ചില എണ്ണകള്‍ പുരട്ടുന്നത് ഗുണം നല്‍കും. കാക്കാപ്പുള്ളികളുടെ നിറം കുറയ്ക്കുന്ന ഇത്തരം എണ്ണകള്‍ ഏതെല്ലാമെന്നു നോക്കൂ,

Natural Oils To Lighten Moles

ആവണക്കെണ്ണ കാക്കാപ്പുള്ളിക്കു മുകളില്‍ പുരട്ടുന്നത് കറുപ്പു നിറം കുറയ്ക്കാന്‍ സഹായിക്കും.

ഒറിഗാനോ ഓയില്‍ പുരട്ടുന്നതും ഗുണം നല്‍കും.

Natural Oils To Lighten Moles

ഫഌക്‌സ് സീഡ് ഓയിലാണ് മറ്റൊന്ന്. ഇതും കാക്കാപ്പുള്ളിയുടെ കറുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

വെളിച്ചെണ്ണ പുരട്ടുന്നതും ഗുണം നല്‍കും.

Natural Oils To Lighten Moles

ആപ്പിള്‍ സിഡെര്‍ ഓയില്‍ പുരട്ടുന്നതും ഗുണം നല്‍കും.

Natural Oils To Lighten Moles

വെളുത്തുള്ളി ചതയ്ക്കുക. ഇത് വെളിച്ചെണ്ണയില്‍ കലര്‍ത്തി കാക്കാപ്പുള്ളിയ്ക്കു മുകളില്‍ പുരട്ടുന്നത് ഗുണം നല്‍കും.

ഒലീവ് ഓയില്‍ കാക്കാപ്പുള്ളിയുടെ നിറം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു എണ്ണയാണ്.

Natural Oils To Lighten Moles

ബദാം ഓയില്‍ പുരട്ടുന്നതും കാക്കാപ്പുള്ളിയുടെ കറുപ്പു നിറം അകറ്റാന്‍ സഹായകമാണ്.

കാക്കാപ്പുള്ളിയ്ക്കു മുകളില്‍ അല്‍പം അയോഡിന്‍ പുരട്ടുന്നതും ഗുണം നല്‍കും.

Natural Oils To Lighten Moles

പൈനാപ്പിള്‍ ജ്യൂസ് കാക്കാപ്പുള്ളിയുടെ കറുപ്പു നിറമകറ്റാന്‍ സഹായിക്കുന്ന മറ്റൊന്നാണ്.

സവാളയുടെ നീരും കാക്കാപ്പുള്ളിയുടെ കറുപ്പു നിറം അകറ്റും.

Natural Oils To Lighten Moles

കാക്കാപ്പുള്ളി, ചര്‍മസംരക്ഷണം, സൗന്ദര്യം, ഒലീവ് ഓയില്‍, ബദാം ഓയില്‍

Read more about: skincare
English summary

Natural Oils To Lighten Moles

Unless your moles are bleeding, itching or aching, you have nothing to worry about. Here are some natural oils to lighten your moles.
Subscribe Newsletter