For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ ഭക്ഷണം, പക്ഷേ തടി കൂടും!

|

ചില ഭക്ഷണങ്ങള്‍ ആരോഗ്യകരമാണ്. അതേ സമയം ഇവ നിങ്ങളെ തടിപ്പിയ്ക്കുകയും ചെയ്യും. ഇവയിലെ കലോറി കൂടുതലുള്ളതു തന്നെ കാരണം.

നിങ്ങളെ തടിപ്പിയ്ക്കുന്ന, അതേ സമയം ആരോഗ്യകരമായ ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഇത്തരത്തിലൊരു ഭക്ഷണമാണ്. ഇതില്‍ കൊഴുപ്പധികമാണ്.

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

19 ഔണ്‍സ് ഓറഞ്ച് ജ്യൂസില്‍ 55 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. അതായത് ഇത് അഞ്ചു കഷ്ണം ബ്രെഡിനു തുല്യമാണ്.

റെഡ് വൈന്‍

റെഡ് വൈന്‍

അല്‍പം റെഡ് വൈന്‍ ആരോഗ്യകരമാണ്. എന്നാല്‍ ഇതിന്റെ ്അളവു കൂടുന്നത് തടി വര്‍ദ്ധിപ്പിയ്ക്കും.

നട്‌സ്

നട്‌സ്

നട്‌സ് ആരോഗ്യത്തിനു നല്ലതാണ്. ഇവയിലെ ഒമേഗ ത്രീ ആസിഡുകള്‍ ക്യാന്‍സര്‍ ചെറുക്കുന്നതിനും ഹൃദയത്തിനുമെല്ലാം ഗുണം നല്‍കും. എന്നാല്‍ ഇവയില്‍ 133 കലോറി അടങ്ങിയിട്ടുണ്ട്. ഇവ അധികം കഴിച്ചാല്‍ തടിപ്പിയ്ക്കുമെന്നര്‍ത്ഥം.

ഉണങ്ങിയ പഴങ്ങള്‍

ഉണങ്ങിയ പഴങ്ങള്‍

ഉണങ്ങിയ പഴങ്ങളില്‍ 5-8 ശതമാനം വരെ കൂടുതല്‍ കലോറി ഇത്രയും ഫ്രഷ് പഴങ്ങളേക്കാള്‍ അടങ്ങിയിട്ടുണ്ട്.

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റ്

ഡാര്‍ക് ചോക്ലേറ്റിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇവ നിങ്ങളെ തടിപ്പിയ്ക്കും. മില്‍ക്ക് ചോക്ലേറ്റിന് ഈ പ്രശ്‌നമില്ല.

ഗ്ലൂട്ടന്‍ ഫ്രീ

ഗ്ലൂട്ടന്‍ ഫ്രീ

ഗ്ലൂട്ടന്‍ ഫ്രീ ഭക്ഷണങ്ങളായ വീറ്റ്, ബാര്‍ലി എന്നിവ ഇവ ദഹിയ്ക്കാന്‍ പ്രയാസമുള്ളവര്‍ കഴിയ്ക്കരുത്. കാരണം ഇൗ അവസ്ഥയില്‍ ഇവ തടിപ്പിയ്ക്കും.

സ്മൂത്തീസ്

സ്മൂത്തീസ്

സ്മൂത്തീസ് തടിപ്പിയ്ക്കുന്ന ഒരു പാനീയമാണ്. ഇത് ആരോഗ്യത്തിനു ഗുണകരമാണെങ്കിലും.

ട്യൂണ

ട്യൂണ

ട്യൂണ ആരോഗ്യകരമായ മീനാണെങ്കിലും ഇതിന് കലോറി കൂടുതലാണ്. ഏതാണ്ച് 179 ഗ്രാം കലോറി.

കാപ്പി

കാപ്പി

ഒരു കപ്പു കാപ്പിയില്‍ 300 ഗ്രാം കലോറിയുണ്ട്. ഇതും അളവു കൂടിയാല്‍ തടിപ്പിയ്ക്കുമെന്നര്‍ത്ഥം.

തൈര്

തൈര്

ഒരു ടിന്‍ തൈരില്‍ 100 ഗ്രാം കലോറിയുണ്ട്. ഇത് കാല്‍സ്യം സമ്പുഷ്ടമാണെങ്കിലും.

സാന്‍ഡ്‌വിച്ച

സാന്‍ഡ്‌വിച്ച

സാന്‍ഡ്‌വിച്ച് ആരോഗ്യകരമാണെന്നു പറയാമെങ്കിലും ഇതില്‍ 210 ഗ്രാം കലോറിയുണ്ട്.

ഐസ് ടീ

ഐസ് ടീ

ഐസ് ടീ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയവയാണെങ്കിലും ഇവയില്‍ കലോറി കൂടുതലാണ്.

സാലഡുകള്‍

സാലഡുകള്‍

സാലഡുകള്‍ പൊതുവെ ആരോഗ്യകരമാണെന്നു പറയാം. എന്നാല്‍ ഇവയില്‍ സാലഡ് ടോപ്പിംഗുകള്‍ ചേര്‍ത്താല്‍ കലോറി കൂടും.

English summary

Healthy Foods That Make You Fat

These healthy foods that make you fat will shock you. Here is a list of healthy foods which actually make you gain weight!
X
Desktop Bottom Promotion