Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സെക്സ് ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!
സെക്സിനു ശേഷം പുരുഷന്മാര് പെട്ടെന്നുറങ്ങുന്നത് പതിവാണ്. സ്ത്രീകള്‍ നേരം മറിച്ചും. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കുള്ള പരാതിയുമാണിത്.
സെക്സിനു ശേഷം പുരുഷന്മാര് വേഗം ഉറങ്ങിപ്പോകുന്നതിന് പഴി പറയുന്നതിനു മുന്‍പ് ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ചറിയൂ,

സെക്സ് ശരീരത്തെ റിലാക്സ് ചെയ്യിക്കും, സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും. മനസു ശാന്തമാകും, ഇതെല്ലാം പെട്ടെന്ന് ഉറങ്ങാനുള്ള കാരണങ്ങളില്‍ പെടുന്നു. ശാസ്ത്രീയ പഠനം തെളിയിച്ചതാണിത്.

ഇത് നല്ലൊരു കായികാധ്വാനമാണ്. പ്രത്യേകിച്ചു പുരുഷന്. പെട്ടെന്നുറങ്ങാനുള്ള ഒരു കാരണമിതാണ്.

സാധാരണയായി രാത്രി സമയമാണ് മിക്കവാറും പേര് സെക്സിനായി തെരഞ്ഞെടുക്കാറ്. ഇത് ഉറക്കം വരുന്ന സമയവുമാണ്. സെക്സിന്റെ സുഖവും അധ്വാനവും കൂടിയാകുമ്പോള്‍ ഉറങ്ങുന്നത് സാധാരണയാണ്.

ലൈംഗികബന്ധശേഷം തലച്ചോറില്‍, പ്രത്യേകിച്ചു പുരുഷന്മാരുടേതില് ചില കെമിക്കലുകലുകളും ഹോര്‍മോണുകളും ഉല്പാദിപ്പിക്കപ്പെടുന്നു. സെറോട്ടനിന്‍, ഓക്സിടോസിന്‍, നൈട്രിക് ഓക്സൈഡ്, വാസോപ്രസിന്‍, പ്രോലാക്ടിന്‍ എന്നിയാണിവ. ഇത് പെട്ടെന്നു പുരുഷനെ ഉറക്കുന്ന ഘടകങ്ങളാണ്.

സെക്സ് ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!
സ്ഖലനശേഷം പുരുഷന്റെ മൂഡില്‍ പെട്ടെന്നു മാറ്റം വരും. അതുവരെയുണ്ടായിരുന്ന ആവേശം തണുക്കും. ഇതും ഉറക്കം വരാനുള്ള ഒരു കാരണമായി പഠനങ്ങള്‍ പറയുന്നു.

സെക്സ് ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!
ശരീരത്തില്‍ നിന്നും പുരുഷബീജത്തിനൊപ്പം ധാരാളം ധാതുക്കളും പുറന്തള്ളപ്പെട്ടുന്നുണ്ട്. ഇതും പുരുഷന് ക്ഷീണം നല്‍കും. പെട്ടെന്ന് വിശ്രമം ലഭിയ്ക്കാനും ക്ഷീണം മാറാനുമുള്ള സ്വാഭാവിക പ്രക്രിയയാണിത്.

സെക്സ് ശേഷം ആണുറങ്ങുന്ന ആ രഹസ്യം!!
സ്ത്രീകളെ അപേക്ഷിച്ചു പുരുഷന്മാര് കുറവു സംസാരിയ്ക്കുന്നവരാണ്. സെക്സ് ശേഷം സ്ത്രീകള്‍ക്കു സംസാരതാല്പര്യമുണ്ടെങ്കിലും ഉറങ്ങാനാകും പുരുഷന് താല്പര്യം. സംസാരത്തിലാകില്ല. ഇതും സിപിംള്‍ കാരണമാണ്. കയ്യില്‍ കാശിരിയ്ക്കുന്നില്ലേ, പരിഹാരമിതാ.......



Click it and Unblock the Notifications
