Latest Updates
-
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ
തൂങ്ങിയ മാറിടങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് ഉറപ്പ്
മാറിടം തൂങ്ങുന്നത് പല സ്ത്രീകളുടേയും സൗന്ദര്യ പ്രശ്നമാണ്. പ്രായമേറുന്നത്, മാറിടത്തില്‍ കൊഴുപ്പു കൂടുന്നത്, മൂലയൂട്ടല്‍ തുടങ്ങിയ പല കാര്യങ്ങളും മാറിടങ്ങള്‍ തൂങ്ങാന്‍ ഇടയാക്കും.
കൃത്യമായ മാറിടസംരക്ഷണവഴികളുണ്ടെങ്കില് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും എളുപ്പമാണ്.
മാറിടങ്ങള്‍ക്ക് ഒരാഴ്ച കൊണ്ട് ഉറപ്പു നല്കാന് കഴിയുന്ന ചില വഴികളെക്കുറിച്ചറിയൂ,

ബ്രെസ്റ്റ് എക്സര്‍സൈസുകള്‍
ബ്രെസ്റ്റ് എക്സര്‍സൈസുകള്‍ മാറിടത്തിന്റെ ഉറപ്പിന് വളരെ പ്രധാനം. പുഷ് അപ് പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കാം.

വെളിച്ചെണ്ണ
ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും മാറിടങ്ങള്‍ ഒലീവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യാം.

ഐസ് മസാജ്
ഐസ് മസാജ് മറ്റൊരു വഴിയാണ്. സര്‍കുലാര്‍ രീതിയില്‍ ഐസ് ക്യൂബുകള്‍ കൊണ്ടു മാറിടത്തില്‍ മസാജ് ചെയ്യുന്നത് ഉറപ്പു നല്‍കും.

ഗ്രേപ് ഓയില്‍ , വെജിറ്റബില്‍ ഓയില്‍, ക്യാരറ്റ് ഓയില്‍, ലെമണ്‍ഗ്രാസ് ഓയില്‍, സീഡ് ഓയില്‍
ഗ്രേപ് ഓയില്‍ , വെജിറ്റബില്‍ ഓയില്‍, ക്യാരറ്റ് ഓയില്‍, ലെമണ്‍ഗ്രാസ് ഓയില്‍, സീഡ് ഓയില്‍ എന്നിവയും മാറിടത്തിന് ഉറപ്പേകുന്നവയാണ്.

മുട്ട
ഒരു ടേബിള്‍ സ്പൂണ്തൈരില് ഒരു ടേബിള്‍ സ്പൂണ്‍ വൈറ്റമിന്‍ ഇ ഓയില്‍, ഒരു മുട്ട എന്നിവ ചേര്‍ത്ത് പേസ്റ്റാക്കാം. ഇത് മാറിടങ്ങളില്‍ മസാജ് ചെയ്യാം.

കറ്റാര്‍ വാഴ ജെല്‍
കറ്റാര്‍ വാഴ ജെല്‍ കൊണ്ടു മാറിടങ്ങളില്‍ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

അണര്വയര് ബ്രാ
മാറിടം തൂങ്ങാതിരിയ്ക്കാന്‍ അണര്വയര് ബ്രാ ഗുണം ചെയ്യും. ഇത് മാറിടത്തിന് സപ്പോര്‍ട്ട് നല്‍കും. ഇതുപോലെ സ്പോട്സ, വ്യായാമം പോലുള്ള ചെയ്യുമ്പോള്‍ സ്പോട്സ് ബ്രാ ഉപയോഗിയ്ക്കാം.

കുക്കുമ്പര്‍, മുട്ട
കുക്കുമ്പര്‍, മുട്ട എന്നിവ ചേര്‍ത്ത മാസ്ക് മാറിടത്തിലിടുന്നതും ഉലുവ കുതിര്‍ത്തരച്ച് തൈര്, മുട്ട എന്നിവ ചേര്‍ത്തു മാറിടത്തില്‍ പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും. പുരുഷനറിയേണ്ട സ്ത്രീ ശരീര രഹസ്യങ്ങള്‍



Click it and Unblock the Notifications
