Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സെക്സിനിടെ അവളുടെ പുരുഷ ചിന്തകള്‍....
ചിന്തകള്‍ക്ക് സമയവും സന്ദര്ഭവുമൊന്നുമില്ല. ഇത് സെക്സ് സമയത്തെങ്കിലും.
പലര്‍ക്കും പലവിധ ചിന്തകളായിരിയ്ക്കും ഓരോ സന്ദര്ങ്ങളിലുമുണ്ടാകുക. സെക്സ് സമയത്താകട്ടെ, ചിലര്‍ മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിയ്ക്കും. ചിലരാകട്ടെ, സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ചും.
സാധാരണ സെക്സ് സമയത്തു സ്ത്രീകള്‍ ചിന്തിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
നിങ്ങളുടെ ശരീരഭാരവും വയറുമെല്ലാം പ്രശ്നമാണെന്നു ചിന്തിയ്ക്കുന്ന സ്ത്രീ ജനങ്ങള്‍ ധാരാളം.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
ചിലരാകട്ടെ, ഭക്ഷണം കഴിഞ്ഞതേയുള്ളൂ, എനിക്കു വയ്യ, എങ്കിലും ഇയാള്ക്കിതറിയില്ലെന്നു ചിന്തിയ്ക്കുന്നവരുണ്ട്.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
എത്രയും പെട്ടെന്ന് ഇതു കഴിഞ്ഞെങ്കില്‍ എന്നു കരുതുന്ന സ്ത്രീകളും ധാരാളം.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
സെക്സ് സെഷന് മടുപ്പിയ്ക്കുന്നുവെന്നു ചിന്തിയ്ക്കുന്ന സ്ത്രീകളുണ്ട്.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
പുതുതായൊന്നും ഇയാള്ക്കറിയില്ലേയെന്നായിരിയ്ക്കും ചില സ്ത്രീ ചിന്തകള്‍.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
ഇയാളുടെ അവയവവലിപ്പം ശരിയല്ലെന്നു ചിന്തിയ്ക്കുന്നതവും ഇതുകൊണ്ടുതന്നെ സെക്സിനെ ഭീതിയോടെ സമീപിയ്ക്കുന്നവരുമുണ്ട്. അവളുടെ നഖപ്പാടുകള്ക്കു പുറകില്‍.....

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
എത്രയും പെട്ടെന്ന് ഇത് അവസാനിപ്പിയ്ക്കാന്‍ ഓര്‍ഗാസം അഭിനിയ്ക്കുന്നതായിരിയ്ക്കും നല്ലതെന്നായിരിയ്ക്കും ചില സ്ത്രീ ചിന്തകള്‍.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
തങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും പറഞ്ഞ് കാര്യസാധ്യത്തിനുള്ള വേദിയായി ബെഡ്റൂം കാണുന്ന സ്ത്രീകളുമുണ്ട്.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
സെക്സിനോടു താല്പര്യമുള്ള സ്ത്രീകളെങ്കില്‍ ഇതിത്ര പെട്ടെന്ന് ഇയാള്‍ അവസാനിപ്പിച്ചോയെന്ന ചിന്തയുള്ളവരുമുണ്ട്.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
ഇയാള്‍ക്ക് എന്നെ തൃപ്തിപ്പെടുത്താനാകില്ലെന്ന ചിന്തയായിരിയ്ക്കും ചിലര്‍ക്ക്. നിങ്ങള്‍ പണക്കാരനാകുമോ, സൂചനകളിതാ....

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
അയാള്‍ തന്റെ സുഖവും ഇഷ്ടവുമൊന്നും പരിഗണിയ്ക്കുന്നില്ലെന്നായിരിയ്ക്കും ചിലരുടെ ചിന്ത.

സെക്സ് സമയത്തെ സ്ത്രീ ചിന്തകള്‍
സെക്സില്‍ സുഖം കണ്ടെത്തുന്ന സ്ത്രീ മനസില്‍ പങ്കാളിയെ അഭിനന്ദിയ്ക്കുകയും ചെയ്യും.12 സമരമുറ, നിങ്ങളുടെ കരള്‍ പണിമുടക്കിലേയ്ക്ക്...



Click it and Unblock the Notifications
