Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
നവരാത്രിക്ക് സാബുദാന ലഡു
ഇടയ്ക്കിടെ കടിയ്ക്കുന്ന സാബുദാനകള് വായയ്ക്കും നാവിനും ഒരു പ്രത്യേക രുചി തന്നെ നല്കുന്നു.
വ്രതാനുഷ്ഠാന സമയങ്ങളിലും വിശിഷ്ഠ ദിവസങ്ങളിലുമാണ് സാധാരണ സാബുദാന ലഡു തയ്യാറാക്കുന്നത്. സാബുദാന വറുത്തെടുത്ത് തേങ്ങയും പഞ്ചസാരയും ചേര്‍ത്താണ് ഈ ഉത്തരേന്ത്യന്‍ വിഭവം ഉണ്ടാക്കുന്നത്. ഇടയ്ക്കിടെ കടിയ്ക്കുന്ന സാബുദാനകള് വായയ്ക്കും നാവിനും ഒരു പ്രത്യേക രുചി തന്നെ നല്കുന്നു. തമിഴ്നാട്ടില്‍ ജവ്വാരിശി ലഡു എന്നാണ് ഇത് അറിയപ്പെടുന്നത്.
ഏകദേശം ഒരു മണിക്കൂര്‍ എടുത്താണ് ഇത് തയ്യാറാക്കുന്നതെങ്കിലും ചെലവാക്കുന്ന സമയം ഒരിക്കലും നഷ്ടമായിട്ടില്ലെന്ന് ലഡു വായില്‍ വെച്ചാല്‍ തന്നെ മനസിലാകും. സാബുദാന ലഡു തയ്യാറാക്കുന്ന വിധം, സാബുദാന ലഡു തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ കാണാം
സാബുദാന ലഡു വീഡിയോ റെസിപി

Recipe By: മീനാ ഭണ്ഡാരി
Recipe Type: സ്വീറ്റ്
Serves: 10
-
സാബുദാന 1 കപ്പ്
ഉണക്കിയ തേങ്ങാപൊടി ¾ കപ്
നെയ്യ് 5 ടേബിള്‍ സ്പൂണ്‍
നുറുക്കിയ അണ്ടിപ്പരിപ്പ് ¼ കപ്
ഏലക്കപൊടി 1 ടീസ്പൂണ്‍
ജാതിക്കാപൊടി ¼ ടീസ്പൂണ്‍
പഞ്ചസാര പൊടിച്ചത് 1½ കപ്
-
1. ചൂടായ പാനിലേക്ക് സാബുദാന ഇടുക
2. ലൈറ്റ് ബ്രൗണ്‍ ആകും വരെ വറുത്തെടുക്കുക
3.അഞ്ച് മിനിറ്റ് തണുക്കാന്‍ വെയ്ക്കുക
4. അതിന് ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക
5. ഒരു ചൂട് പാനിലേക്ക് ഉണങ്ങിയ തേങ്ങാപ്പൊടി ഇടുക
6. ചെറു ചൂടില്‍ 30 സെക്കന്റ് വറുക്കുക
7. അതിലേക്ക് പൊടിച്ചെടുത്ത സാബുദാന ചേര്‍ക്കുക
8. ഒരു മിനിറ്റോളം നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക
9.മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക
10. അതിലേക്ക് നുറുക്കിയ അണ്ടിപ്പരിപ്പ് ചേര്‍ക്കുക. നന്നായി ബ്രൗണ്‍ ആകുവരെ വറുക്കുക
11. ഇതിലേക്ക് സാബുദാന മിക്സ് ചെയ്ത് വെച്ചത് ചേര്‍ക്കുക
12. അഞ്ച് മിനിറ്റ് തീയില്‍ വെച്ച് ഇളക്കുക
13. ജാതിപ്പൊടിയും ഏലാച്ചിപൊടിയും ചേര്‍ക്കുക
14. പഞ്ചസാരയും ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക
15.പഞ്ചസാര ഉരുകിയാല്‍ അതിലേക്ക് അല്പം നെയ്യ് ചേര്‍ത്ത് കൊടുക്കാം
16. സറ്റൗ ഓഫ് ചെയ്ത് രണ്ടോ മൂന്നോ മിനിറ്റ് തണുപ്പിക്കാന്‍ വെയ്ക്കുക
17. അതിലേക്ക് ഒരു സ്പൂണ്‍ നെയ് കൂടി ചേര്‍ക്കുക
18. തയ്യാറാക്കിയ മിശ്രിതം ലഡുവിന്റെ പരിപത്തില് ഉരുട്ടി എടുക്കാം
- 1. ഉണങ്ങിയ തേങ്ങയ്ക്ക് പകരം പച്ച തേങ്ങ ചിരകി അല്പം ഡ്രൈ ആക്കി ഉപയോഗിക്കാം
- 2. പച്ച മണം മാറാന്‍ സാബുദാനയില്‍ ചേര്‍ക്കും മുന്‍പ് തന്നെ തേങ്ങ വറുക്കുന്നത് നന്നായിരിക്കും
- 3. അണ്ടിപ്പരിപ്പിന് പകരം ഇഷ്ടമുള്ള ഡ്രൈഫ്രൂട്ട് ചേര്‍ക്കാം
- 4. നെയ്യിന് പകരം വെളിച്ചെണ്ണ ചേര്‍ക്കാം
- സേര്വ്വിങ്ങ് സൈസ് - ഒരു ലഡു
- കലോറി - 283.5
- കൊഴുപ്പ് - 53.9 ഗ്രാം
- പ്രോട്ടീന്‍ - 7.9 ഗ്രാം
- കാര്‍ബോഹൈഡ്രേറ്റ് - 109.3 ഗ്രാം
- പഞ്ചസാരം - 67.2 ഗ്രാം
സ്റ്റെപ് ബൈ സ്റ്റെബ്; സാബുദാന ലഡു വീഡിയോ റെസിപി
1. ചൂടായ പാനിലേക്ക് സാബുദാന ഇടുക

2. ലൈറ്റ് ബ്രൗണ്‍ ആകും വരെ വറുത്തെടുക്കുക

3.അഞ്ച് മിനിറ്റ് തണുക്കാന്‍ വെയ്ക്കുക

4. അതിന് ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ചെടുക്കുക

5. ഒരു ചൂട് പാനിലേക്ക് ഉണങ്ങിയ തേങ്ങാപ്പൊടി ഇടുക

6. ചെറു ചൂടില്‍ 30 സെക്കന്റ് വറുക്കുക

7. അതിലേക്ക് പൊടിച്ചെടുത്ത സാബുദാന ചേര്‍ക്കുക

8. ഒരു മിനിറ്റോളം നന്നായി മിക്സ് ചെയ്ത് മാറ്റിവെയ്ക്കുക

9.മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക

10. അതിലേക്ക് നുറുക്കിയ അണ്ടിപ്പരിപ്പ് ചേര്‍ക്കുക. നന്നായി ബ്രൗണ്‍ ആകുവരെ വറുക്കുക

11. ഇതിലേക്ക് സാബുദാന മിക്സ് ചെയ്ത് വെച്ചത് ചേര്‍ക്കുക

12. അഞ്ച് മിനിറ്റ് തീയില്‍ വെച്ച് ഇളക്കുക

13. ജാതിപ്പൊടിയും ഏലാച്ചിപൊടിയും ചേര്‍ക്കുക

14. പഞ്ചസാരയും ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക

15.പഞ്ചസാര ഉരുകിയാല്‍ അതിലേക്ക് അല്പം നെയ്യ് ചേര്‍ത്ത് കൊടുക്കാം

16. സറ്റൗ ഓഫ് ചെയ്ത് രണ്ടോ മൂന്നോ മിനിറ്റ് തണുപ്പിക്കാന്‍ വെയ്ക്കുക

17. അതിലേക്ക് ഒരു സ്പൂണ്‍ നെയ് കൂടി ചേര്‍ക്കുക

18. തയ്യാറാക്കിയ മിശ്രിതം ലഡുവിന്റെ പരിപത്തില് ഉരുട്ടി എടുക്കാം

Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.

Click it and Unblock the Notifications