രുചികരമായ പച്ചമാങ്ങാ അച്ചാര്‍ തയ്യാറാക്കാം

Subscribe to Boldsky

പച്ചമാങ്ങാ അച്ചാർ എല്ലാവർക്കും പ്രീയപ്പെട്ടതാണ്.ഇന്ത്യയിൽ ഊണ് അച്ചാറിന്റെ രുചിയില്ലാതെ പൂർണമാകില്ല.പുളിപ്പുള്ള പച്ചമാങ്ങയിൽ നിന്നാണിത് ഉണ്ടാക്കുന്നത്.പച്ചമാങ്ങ തോലോടുകൂടി ചെറുതായി അറിഞ്ഞു അതിലേക്ക് ചില സുഗന്ധവ്യഞ്ജനങ്ങൾ ചേർത്താണ് ഇത് തയ്യാറാക്കുന്നത്.

പച്ചമാങ്ങാ അച്ചാർ അതിന്റെ മണം കൊണ്ടുതന്നെ നമ്മുടെ നാവിലെ രസമുകുളങ്ങളെ ഉണർത്തും.ഒരു പാത്രം നിറയെ ചൂട് ചോറിനും കറിക്കുമൊപ്പം ഇത് വളരെ നല്ലതാണ്.ചപ്പാത്തിക്കും പൂരിക്കുമൊപ്പവും വിളമ്പാവുന്നതാണ്.മാങ്ങയുടെ സീസണിൽ കൂടുതൽ അച്ചാർ തയ്യാറാക്കി വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ വർഷം മുഴുവനും നമുക്ക് ഉപയോഗിക്കാനാകും.

വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.നിങ്ങളുടെ ഊണ് പൂർണ്ണമാക്കാൻ എന്തുകൊണ്ട് ഇത് തയ്യാറാക്കിക്കൂടാ?വീട്ടിൽ തയ്യാറാക്കാവുന്നതിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ കൊടുക്കുന്നു.

പച്ചമാങ്ങാഅച്ചാര്‍ റെസിപ്പി വീഡിയോ

Pickle Recipe
മാങ്ങ അച്ചാർ പാചകക്കുറിപ്പ് | പച്ച മാങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം | എളുപ്പത്തിൽ തയ്യാറാക്കാവുന്ന മാങ്ങ അച്ചാർ പാചകക്കുറിപ്പ്
മാങ്ങ അച്ചാർ പാചകക്കുറിപ്പ് | പച്ച മാങ്ങാ പിക്കിൾ എങ്ങനെ ഉണ്ടാക്കാം | എളുപ്പത്തിൽ തയ്യാറാക്കാവുന്ന പച്ച മാങ്ങാ അച്ചാർ പാചകക്കുറിപ്പ്
Prep Time
5 Mins
Cook Time
10M
Total Time
15 Mins

Recipe By: ഹേമ സുബ്രഹ്മണ്യൻ

Recipe Type: കോണ്ടിനെൻറ്

Serves: 2

Ingredients
 • പച്ച മാങ്ങ - 1 എണ്ണം ചെറുതായി നുറുക്കിയത്

  മഞ്ഞൾപൊടി - 1 ടീസ്പൂൺ

  മുളകുപൊടി - 4 ടീസ്പൂൺ

  വറുത്ത ഉലുവ പൊടി - 1 ടീസ്പൂൺ

  ഉപ്പ് ആവശ്യത്തിനു

  FOR TAMPERING

  നല്ലെണ്ണ - 2 ടീസ്പൂൺ

  കടുക് - 1/4 ടീസ്പൂൺ

  ഉഴുന്ന് പരിപ്പ് വിടുക - 1/4 ടീസ്പൂൺ

  ജീരകം - 1/4 ടീസ്പൂൺ

  കടുക് - 1 ടീസ്പൂൺ

  ചുവന്ന മുളക് - 2 എണ്ണം

  കുറച്ച് കറിവേപ്പില

Red Rice Kanda Poha
How to Prepare
 • 1 ഒരു പാത്രത്തിൽ പച്ച മാങ്ങ എടുക്കുക.

  2 അതിലേക്ക് 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.

  3 മൂന്നു മുതൽ 4 ടീസ്പൂൺ മുളക് പൊടി ചേർക്കുക.

  4 ഒരു സ്പൂൺ വറുത്ത ഉലുവാപ്പൊടി ചേർക്കുക.

  5 ഉപ്പ് ആവശ്യത്തിന് ചേർക്കുക (മാങ്ങയുടെ പുളിപ്പ് അനുസരിച്ചു 3 -4 സ്പൂൺ ചേർക്കാവുന്നതാണ്.)

  6 എല്ലാം നന്നായി യോജിപ്പിച്ചു 10 മിനിറ്റ് വച്ചിരിക്കുക.

  7 ഒരു വലിയ പാൻ എടുക്കുക.

  8 അതിലേക്ക് 2 സ്പൂൺ നല്ലെണ്ണ ഒഴിക്കുക.

  9 കടുക്,ഉഴുന്ന്,ജീരകം എന്നിവ അതിലേക്കിടുക.

  10 ഒരു സ്പൂൺ കായപ്പൊടിയും കുറച്ചു ചുവന്ന മുളകും ചേർക്കുക.

  11 തീ ഓഫ് ചെയ്ത ശേഷം കറിവേപ്പില ഇടുക.

  12 ഇതിനെ പച്ച മാങ്ങാ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.

  13 നിങ്ങളുടെ എരിവും പുളിയും കലർന്ന മാങ്ങാഅച്ചാർ തയ്യാറായിക്കഴിഞ്ഞു.

Instructions
 • 1. തൊലി മാറ്റിയശേഷം മാങ്ങ മുറിക്കാതിരിക്കുക
 • 2. നിങ്ങളുടെ രുചിക്കനുസരിച്ചു മുളകുപൊടി ക്രമീകരിക്കുക
Nutritional Information
 • സെര്‍വിംഗ് സൈസ്‌ - 1 കപ്പ്
 • കലോറി - 38
 • കാർബോഹൈഡ്രേറ്റ് - 10 ഗ്രാം

സ്റ്റെപ്പ് ബൈ സ്റ്റെപ്പ്-പച്ചമാങ്ങാഅച്ചാര്‍ എങ്ങനെ തയ്യാറാക്കാം

1 ഒരു പാത്രത്തിൽ പച്ച മാങ്ങ എടുക്കുക.

Pickle Recipe

2 അതിലേക്ക് 1 ടേബിൾ സ്പൂൺ മഞ്ഞൾ പൊടി ചേർക്കുക.

Pickle Recipe

3 മൂന്നു മുതൽ 4 ടീസ്പൂൺ മുളക് പൊടി ചേർക്കുക.

Pickle Recipe

4 ഒരു സ്പൂൺ വറുത്ത ഉലുവാപ്പൊടി ചേർക്കുക.

Pickle Recipe

5 ഉപ്പ് ആവശ്യത്തിന് ചേർക്കുക (മാങ്ങയുടെ പുളിപ്പ് അനുസരിച്ചു 3 -4 സ്പൂൺ ചേർക്കാവുന്നതാണ്.)

Pickle Recipe

6 എല്ലാം നന്നായി യോജിപ്പിച്ചു 10 മിനിറ്റ് വച്ചിരിക്കുക.

Pickle Recipe

7 ഒരു വലിയ പാൻ എടുക്കുക.

Pickle Recipe

8 അതിലേക്ക് 2 സ്പൂൺ നല്ലെണ്ണ ഒഴിക്കുക.

Pickle Recipe

9 കടുക്,ഉഴുന്ന്,ജീരകം എന്നിവ അതിലേക്കിടുക.

Pickle Recipe

10 ഒരു സ്പൂൺ കായപ്പൊടിയും കുറച്ചു ചുവന്ന മുളകും ചേർക്കുക.

Pickle Recipe

11 തീ ഓഫ് ചെയ്ത ശേഷം കറിവേപ്പില ഇടുക.

Pickle Recipe

12 ഇതിനെ പച്ച മാങ്ങാ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്യുക.

Pickle Recipe

13 നിങ്ങളുടെ എരിവും പുളിയും കലർന്ന മാങ്ങാഅച്ചാർ തയ്യാറായിക്കഴിഞ്ഞു.

[ 3.5 of 5 - 77 Users]
Read more about: recipe, onam, ഓണം, പാചകം
Subscribe Newsletter