അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

Posted By:
Subscribe to Boldsky

പുരുഷന്മാരിലെ ബീജത്തിന്റെ അളവ്‌ കുറഞ്ഞു വരികയാണെന്നാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. എല്ലാ 10 വര്‍ഷത്തിലും ഇത്‌ 35 ശതമാനം വരെ കുറയുന്നതായും പഠനങ്ങള്‍ പറയുന്നു.

ജീവിതശൈലികളാണ്‌ പ്രധാനമായും ഇതിനു കാരണമായി പറയുന്നത്‌. പണ്ടത്തെ തലമുറയെ അപേക്ഷിച്ച്‌ അനാരോഗ്യകരമായ ശീലങ്ങളും ജീവിതശൈലിയുമാണ്‌ ഇന്നത്തെ തലമുറയുടേത്‌. ഇതിനു പുറമെ പ്രകൃതിയും നമ്മെ ഏറെ ബാധിയ്‌ക്കുന്നുണ്ട്‌.

പുരുഷന്മാരില്‍ ബീജക്കുറവ്‌ വരാനുള്ള ചില കാരണങ്ങളെക്കുറിച്ചറിയൂ,

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

പുരുഷന്റ ബീജവും അമ്മയുടെ ജീവിതശൈലികളുമായി ബന്ധപ്പെട്ടിരിയ്‌ക്കുന്നു. പുകവലിക്കാരിയായ അമ്മയ്‌ക്കു ജനിയ്‌ക്കുന്ന കുഞ്ഞ്‌ വളര്‍ന്നു പുരുഷനാകുമ്പോള്‍ ബീജം സാധാരണയുള്ളവരേക്കാള്‍ 41 ശതമാനം കുറയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌.

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

ഗര്‍ഭകാലത്തെ അമ്മയുടെ ആരോഗ്യവും പുരുഷബീജത്തെ ബാധിയ്‌ക്കുന്ന ഒരു ഘടകമാണ്‌.

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമിതവണ്ണമുള്ള മാതാപിതാക്കള്‍ക്കു ജനിയ്‌ക്കുന്ന ആണ്‍കുഞ്ഞിന്‌ ബീജക്കുറവുണ്ടാകാന്‍ സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു.

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അന്തരീക്ഷം ഒരു പരിധി വരെ ഇതിന്‌ കാരണമാണ്‌. അന്തരീക്ഷമലിനീകരണവും കെമിക്കലുകളുമെല്ലാം പുരുഷജീബീജത്തെ വിപരീതമായി ബാധിയ്‌ക്കുന്നു.

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമിതമായ മൊബൈല്‍, ലാപ്‌ടോപ്പ്‌ ഉപയോഗം ഇന്നത്തെ പുരുഷന്മാരില്‍ ബീജക്കുറവിനുള്ള ഒരു പ്രധാന കാരണമാണ്‌.

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

അമ്മ ശരിയല്ലെങ്കില്‍ പുരുഷന്‌ ബീജക്കുറവ്‌!!

ലൈംഗികാവയവം വൃത്തിയായി സൂക്ഷിയ്‌ക്കാത്തത്‌, കോട്ടനല്ലാത്ത, വല്ലാതെ ഇറുകി അണ്ടര്‍വെയര്‍ ധരിയ്‌ക്കുന്നത്‌ തുടങ്ങിയവയെല്ലാം ബീജക്കുറവിന്‌ കാരണമാകാറുണ്ട്‌.

Read more about: pregnancy
English summary

Why Men's Sperm Rates Falling

Researchers are struggling to identify the exact reason why the sperm count in todays men is gradually dipping compared to the men of the previous...
Story first published: Saturday, June 11, 2016, 12:53 [IST]