Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗര്‍ഭവും കാപ്പിയും തമ്മില്‍

ഗര്‍ഭകാലത്ത് കാപ്പിയുണ്ടാക്കുന്ന ഏറ്റവും വലിയ ഭീഷണി അബോര്ഷന് തന്നെയാണ്. ദിവസവും 200 മില്ലീഗ്രാമെങ്കിലും കഫീന്‍ ഉള്ളില്‍ എത്തുന്ന ഗര്‍ഭിണിക്ക് അബോര്ഷന് സംഭവിക്കാനുള്ള സാധ്യത കാപ്പി കുടിക്കാത്ത മറ്റുള്ളവരേക്കാള്‍ രണ്ടിരട്ടിയാണ്.
ഗര്‍ഭസ്ഥ ശിശുവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളും കാപ്പി വരുത്തി വയ്ക്കുന്നുണ്ട്. അമ്മ കാപ്പി കുടിക്കുമ്പോള്‍ കഫീന്‍ പൊക്കിള്‍ക്കൊടിയിലൂടെ നേരിട്ട് കുഞ്ഞിന്റെ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. കാപ്പി കുടിക്കുമ്പോള്‍ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ഉറക്കക്കുറവ് അടക്കമുള്ള പല പ്രശ്നങ്ങളും വയറ്റിലെ കുഞ്ഞിനുമുണ്ടാകും. കുഞ്ഞിന്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസഗതിയും വര്‍ദ്ധിക്കും.
കാപ്പി ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കം കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ രക്തക്കുഴലുകളെ ചുരുക്കുന്നു. ഇതുമൂലം പൊക്കിള്‍ക്കൊടിയിലൂടെ കുഞ്ഞിലേക്കെത്തുന്ന രക്തത്തിന്റെ അളവും കുറയുന്നു.
ഗര്‍ഭിണിയുടെ ബിപി കൂടാനും കാപ്പി കാരണമാകുന്നു. ഇത് പ്രസവസമയത്തും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
കാപ്പി കുടിക്കുന്നതിലൂടെ മാത്രമല്ലാ, കഫീന്‍ അടങ്ങിയ എന്ത് ശരീരത്തിനുള്ളില്‍ ചെന്നാലും ഇതു തന്നെയായിരിക്കും ഫലം. പല ശീതളപാനീയങ്ങളിലും കഫീന്‍ അടങ്ങിയിട്ടുണ്ടെന്നോര്ക്കുക.



Click it and Unblock the Notifications
