ഈ രാശിക്കാര്‍ എല്ലാം മനസിലാക്കും

Posted By: Samuel P Mohan
Subscribe to Boldsky

ഒരു നിരീക്ഷകനാകാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. എന്നാല്‍ നല്ലൊരു നിരീക്ഷകനാണെങ്കില്‍ നിങ്ങള്‍ അനുഗ്രഹീതനായ ഒരു വ്യക്തിയുമാണ്. നല്ല നിരീക്ഷകരെന്നു കരുതുന്ന ഏതാനും വ്യക്തികളും ഇവിടെ ഉണ്ട്.

ജ്യോതിഷ പ്രകാരം ചില രാശി ചിഹ്നങ്ങള്‍ ഉണ്ട്, അവയില്‍ ചില കാര്യങ്ങള്‍ ശ്രദ്ധ ചെലുത്തുന്നു. ഈ രാശീ സൂചനകള്‍ നോക്കി നിങ്ങളുടെ കഴിവുകളും നിരീക്ഷണങ്ങളും എത്രത്തോളമാണെന്നു മനസ്സിലാക്കാം.

ശ്രദ്ധിക്കുക, ഈ വ്യക്തികള്‍ ഒരിക്കലും ഒന്നും നഷ്ടപ്പെടുത്തില്ല.

വിര്‍ഗോ: ഓഗസ്റ്റ് 24-സെപ്തംബര്‍ 23

വിര്‍ഗോ: ഓഗസ്റ്റ് 24-സെപ്തംബര്‍ 23

രാശിയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിര്‍ഗോ. ഈ വ്യക്തികള്‍ വലിയ ശ്രോതാക്കളും നല്ല സുഹൃത്തുക്കളുമാണ്. നിങ്ങളെ കുറിച്ചുളള എല്ലാ കാര്യങ്ങളും അവര്‍ സ്വാഭാവികമായും മനസ്സിലാക്കും. എന്നാല്‍ ഈ അനുമാനം കൊണ്ട് വഞ്ചിക്കപ്പെടാതിരിക്കുക. ഈ വ്യക്തികളില്‍ അനേകം സൂത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് മറ്റേതൊരു വ്യക്തിക്കും അറിയാന്‍ സാധിക്കില്ല. അവര്‍ എല്ലായിപ്പോഴും ചുറ്റുമുളള കാര്യങ്ങളുടെ വിശദാംശങ്ങളെ കുറിച്ച് അറിയാനുളള സൂചനകള്‍ നല്‍കുന്നു. ഇവരുടെ ഈ അവിശ്വസനീയമായ കഴിവിന് നന്ദി.

സ്‌കോര്‍പിയോ: ഒക്ടോബര്‍ 24-നവംബര്‍ 22

സ്‌കോര്‍പിയോ: ഒക്ടോബര്‍ 24-നവംബര്‍ 22

ഈ വ്യക്തികള്‍ നിരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവരാണ്. അവര്‍ ഉറപ്പു വരുത്തുന്നതിനായി ധാരാളം മുന്‍കരുതലുകള്‍ എടുക്കുന്നു, കൂടാതെ അവര്‍ ജനങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ അവരിലും മേല്‍ക്കോയ്മയുണ്ട്. അവര്‍ നിങ്ങളോട് തങ്ങളെ തുറന്നു കാട്ടില്ല. നിങ്ങളില്‍ എപ്പോഴും അവരുടെ ഒരു കണ്ണ് ഉണ്ടാകും. നിങ്ങളുടെ അടുത്ത നീക്കം മനസ്സിലാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

കാപ്രിക്കോണ്‍: ഡിസംബര്‍ 23-ജനുവരി 20

കാപ്രിക്കോണ്‍: ഡിസംബര്‍ 23-ജനുവരി 20

മറ്റു രാശിക്കാരില്‍ നിന്നും ഇവര്‍ വളരെ വ്യത്യാസ്ഥമാണ്. ഇവര്‍ തുറന്ന മനസ്സുളളവരല്ല. ഇത് ജനങ്ങളെ മനസ്സിലാക്കാന്‍ കൂടുതല്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ സ്വസ്ഥവും, അന്തര്‍ഭാഗീയവുമായ ഒരു വശമാണ് അവര്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ശരീരഭാഷയും സംവേദനാത്മകവും വായിക്കാന്‍ അവര്‍ക്ക് ധാരാളം സമയമുണ്ട്.

അക്വേറിയസ്: ജനുവരി 21-ഫെബ്രുവരി 18

അക്വേറിയസ്: ജനുവരി 21-ഫെബ്രുവരി 18

എല്ലായിപ്പോഴും പുതിയ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നതും പുതിയ ആളുകളെ കണ്ടുമുട്ടുന്നതുമായ ഏറ്റവും രസകരമായ രാശി ചിഹ്നങ്ങളില്‍ ഒന്നാണ് ഇത്. ഇവര്‍ നല്ല നിരീക്ഷകരെന്ന നിലയില്‍ മറ്റുളളവരുടെ മനസ്സ് വായിക്കാന്‍ അവക്ക് കഴിയും. മറ്റുളളവര്‍ ഉപരിതലത്തില്‍ കാണുന്നതിനേക്കാള്‍ നിരീക്ഷിക്കുന്നതിനുളള കഴിവുണ്ട് ഇവര്‍ക്ക്.

പിസെസ്: ഫെബ്രുവരി 19-മാര്‍ച്ച് 20

പിസെസ്: ഫെബ്രുവരി 19-മാര്‍ച്ച് 20

അവര്‍ക്ക് മറ്റുളളവരുമായി സംവദിക്കാനും നിങ്ങളുടെ വികാരങ്ങളെ കൈയ്യിലെടുക്കാനും കഴിയും. മറ്റുളളവരെ എങ്ങനെയാണ് ബോധവത്കരിക്കേണ്ടത് എങ്ങനെയെന്ന് അവര്‍ക്കറിയാം, അതായ്ത് അവര്‍ക്ക് സ്വന്തം വികാരങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതു പോലെ. ഇവര്‍ക്ക് പുസ്തകം പോലെ നിങ്ങളുടെ മനസ്സ് വായിക്കാന്‍ കഴിവുണ്ട്.

English summary

Zodiac Signs That Are Ranked To Be Best Observers

Zodiac Signs That Are Ranked To Be Best Observers, read more to know about
Story first published: Saturday, March 10, 2018, 15:10 [IST]