Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ബ്ലാക്ക്ഹെഡ്സിനെ എന്നന്നേക്കുമായി തുരത്താം
മുഖസൗന്ദര്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും എല്ലാവരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് ബ്ലാക്ക്ഹെഡ്സ്. ഇത് എത്രത്തോളം ഗുരുതരമാണ് എന്ന് പലപ്പോഴും ആരും മനസ്സിലാക്കുന്നില്ല. മൂക്കിനിരുവശവും കറുത്ത് കാണപ്പെടുന്ന ഇവ പലപ്പോഴും അരോചകമുണ്ടാക്കുന്ന കാഴ്ചയാണ് എന്നതാണ് സത്യം.
എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ട് പരാജയപ്പെട്ടവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ പലപ്പോഴും ബ്യൂട്ടി പാര്‍ലറിനെ ആശ്രയിച്ച് അതികഠിനമായ വേദന അനുഭവിച്ച് ബ്ലാക്ക്ഹെഡ്സ് കളയാന്‍ ശ്രമിക്കും. ഒറ്റ മുടി കൊഴിയില്ല ഈ ഷാമ്പൂ ഉപയോഗിച്ചാല്‍
എന്നാല്‍ ഇനി ഇത്തരം വേദനകള്‍ക്ക് വിട നല്‍കാം. കാരണം വീട്ടിലിരുന്ന് തന്നെ നിമിഷ നരം കൊണ്ട് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ കഴിയും എന്നതാണ് സത്യം. അതെങ്ങനെയെന്ന് നോക്കാം.

എന്തുകൊണ്ട് ബ്ലാക്ക്ഹെഡ്സ്
എന്തുകൊണ്ട് ബ്ലാക്ക്ഹെഡ്സ് എന്നതാണ് പ്രധാന പ്രശ്നം. ബ്ലാക്ക്ഹെഡ്സ് ഉണ്ടാക്കുന്നത് മോശമായ ഭക്ഷണശീലവും എണ്ണമയമുള്ള മുടിയും ആണ്. ചര്‍മ്മത്തില്‍ അധികമുള്ള സെബം അടിഞ്ഞു കൂടുകയും ഇത് മൃതകോശങ്ങളായി രൂപം പ്രാപിക്കുകയും ചെയ്യുന്നു.

അഴുക്കല്ല കാരണം
മുഖത്തെ അഴുക്ക് ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെങ്കിലും ബ്ലാക്ക്ഹെഡ്സിന് കാരണം ഒരിക്കലും അഴുക്കല്ല. ചര്‍മ്മം വരണ്ടിരിയ്ക്കുന്നത് പലപ്പോഴും ഇത്തരത്തില്‍ ബ്ലാക്ക്ഹെഡ്സിന് കാരണമാകാറുണ്ട്. ഈ പ്രശ്നങ്ങള്‍ പിന്നീട് പ്രശ്നമാകുമ്പോള്

ബ്ലാക്ക്ഹെഡ്സ് കളയാന്‍
ബ്ലാക്ക്ഹെഡ്സ് കളയാന്‍ നമ്മള് ശ്രമിക്കുമ്പോള്‍ ഇത് എത്രത്തോളെ സിംമ്പിള്‍ ആയ വഴിയാണെന്ന് നമുക്ക് മനസ്സിലാകും. ബ്ലാക്ക്ഹെഡ്സിനെ മൂടോടെ പിഴുത് കളയാന്‍ ഈ വഴി സഹായിക്കും.

ആവശ്യമുള്ള സാധനങ്ങള്‍
ഒരു ടീസ്പൂണ്‍ നാരങ്ങ നീര്, ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇത് ബ്ലാക്ക്ഹെഡ്സിനെ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

തയ്യാറാക്കുന്ന വിധം
ബേക്കിംഗ് സോഡ നാരങ്ങ നീരുമായി മിക്സ് ചെയ്യുക. ഇത് മുഖത്തും മൂക്കിനിരുവശവുമായി നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. 15 മിനിട്ടിനു ശേഷം കഴുകിക്കളയാം. ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യുക.

ആഴ്ചയില്‍ രണ്ട് ദിവസം
ആഴ്ചയില്‍ രണ്ട് ദിവസം ഇത്തരത്തില്‍ മുഖത്ത് ഈ ലേപനം പുരട്ടുക. ഇത് ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
