Latest Updates
-
ചൊവ്വ കർക്കടകത്തിലേക്ക്: സെപ്റ്റംബർ 18-ന് ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
സെപ്റ്റംബർ 17: സർവാർത്ഥ സിദ്ധി, രവി യോഗം; ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്ന് സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? -
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം
തൂങ്ങിയ മാറിടത്തിന് പരിഹാരം വേണോ?
സ്ത്രീ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന അവയവമാണ് സ്തനങ്ങള്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഉറപ്പുള്ള മാറിടങ്ങള്‍ തന്നെയായിരിക്കും ഓരോ സ്ത്രീയുടേയും ആഗ്രഹം. തൂങ്ങിയ മാറിടങ്ങള്‍ സ്ത്രീയുടെ സൗന്ദര്യത്തേയും ആത്മവിശ്വാസത്തേയും ഇല്ലാതാക്കുന്നു. സ്തനവലിപ്പത്തില്‍ ചില പുരുഷ ചിന്തകള്‍ സത്യം?
ഇതിനായി നിരവധി വ്യായാമങ്ങള്‍ ചെയ്യുന്നവരാണ് പലരും. എന്നാല്‍ തൂങ്ങിയ മാറിടങ്ങള്‍ക്ക് ഇനി ഉറപ്പും കരുത്തും നല്കാന് ചില സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളുണ്ട്. ഇവ ചെയ്താല്‍ ദിവസങ്ങള്‍ കൊണ്ട് തന്നെ തൂങ്ങിയ മാറിടങ്ങള്‍ക്ക് കരുത്ത് നല്‍കാം. എങ്ങനെയെന്ന് നോക്കാം. 30 മിനിട്ട് വെളുത്തുള്ളി വായില്‍ വെയ്ക്കാമോ?

വെള്ളം ധാരാളം കുടിയ്ക്കാം
വെള്ളം കുടിയ്ക്കാന്‍ മടിയുള്ളവരാണ് നമുക്കിടയില്‍ പലരും. മാറിടം തൂങ്ങുന്നതിന് ഇതും പ്രധാന കാരണമാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നത് മാറിടങ്ങള്‍ക്ക് ഉറപ്പും കരുത്തും നല്കാന് സഹായകമാകും.

വ്യായാമം
വ്യായാമം ചെയ്യുന്നതാണ് മറ്റൊന്ന്. എന്നാല്‍ അമിതമായി വ്യായാമം ചെയ്ത് മാറിടത്തിന്റെ ഉള്ള ഭംഗി നശിപ്പിക്കരുത്. ദിവസവും 15 മിനിട്ടില്‍ കൂടുതലുള്ള വ്യായമം വേണ്ട. അവള് കന്യകയാണോയെന്നറിയാം

ഭാരമെടുക്കുന്നത് ആവശ്യത്തിന്
ഭാരം എടുക്കുന്ന സ്ത്രീകളാണെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരുടെ മാറിടം എപ്പോഴും തൂങ്ങിയ പോലെ കാണപ്പെടും. അതുകൊണ്ട് തന്നെ ഭാരമെടുക്കുന്നത് കുറയ്ക്കുന്നതാണ് മാറിടത്തിന്റെ അഴകിന് നല്ലത്.

മസ്സാജ് ചെയ്യുക
തൂങ്ങിയ മാറിടത്തിനുള്ള പരിഹാരമാണ് ഇത്. മസ്സാജ് ചെയ്യുന്നത്. കറ്റാര്‍വാഴ ഇട്ട് മാറിടത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക.

ഐസ് മസ്സാജ്
കുറച്ച് ഐസ്ക്യൂബ്സ് എടുത്ത് സ്തനങ്ങള്‍ക്ക് മുകളില്‍ മസ്സാജ് ചെയ്യുന്നത് തൂങ്ങിയ മാറിടത്തിന്റെ അവസ്ഥ ശരിയാകാന്‍ സഹായിക്കും.

വെളിച്ചെണ്ണ ധാരാളം
ഇതൊന്നും ശരിയായില്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മാറിടം നല്ലതുപോലെ മസ്സാജ് ചെയ്യുക. കുളിയ്ക്കുന്നതിന് 10 മിനിട്ടു മുന്‍പ് ഇത്തരത്തില്‍ ചെയ്യുന്നത് സ്തനങ്ങള്‍ക്ക് നല്ല ഉറപ്പ് ലഭിയ്ക്കും.



Click it and Unblock the Notifications
