Latest Updates
-
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും!
എക്സ്പെയറി ഡേറ്റ്, കോണ്ടംസ്, വാസ്തവം
പായ്ക്ക് ചെയ്തു ലഭിയ്ക്കുന്ന മിക്കവാറും ഉല്പന്നങ്ങളുടെ പായ്ക്കറ്റിനു മുകളില്‍ എക്സ്പെയറി ഡേറ്റ് എഴുതിയിട്ടുണ്ടാകും. ഇതില്‍ പറയുന്ന തീയതിയ്ക്കു ശേഷം ഇതു കഴിയ്ക്കാന്‍ പാടില്ലെന്നതാണ് പറയുക.
എന്നാല്‍ ചില വസ്തുക്കള്‍ ഈ തീയതി കഴിഞ്ഞുപയോഗിച്ചാലും വലിയ തെറ്റൊന്നുമില്ലെന്നതാണ് വാസ്തവം. ഇത്തരം ചില വസ്തുക്കളെക്കുറിച്ചറിയൂ,

പേസ്റ്റ്
ടൂത്ത് പേസ്റ്റിന്റെ എക്സ്പെയറി തീയതി കഴിഞ്ഞാലും 12-18 മാസം വരെ ഉപയോഗിയ്ക്കാമെന്നാണ് പറയുന്നത്. ഇവയിലെ ഫ്ളൂറൈഡിനല്പ്പം കുറവു വന്നേക്കാം, പേസ്റ്റ് അല്പം കട്ടിയായേക്കാം, എന്നാലും ഉപയോഗിയ്ക്കുന്നതു കൊണ്ടു ദോഷങ്ങളില്ല.

സണ്‍സ്ക്രീനുകള്‍
മിക്കവാറും സണ്‍സ്ക്രീനുകള്‍3-5 വര്‍ഷം വരെ ഉപയോഗിയ്ക്കാന്‍ കഴിയുന്നവയാണ്. ഇവ സൂര്യപ്രകാശവും ഈര്‍പ്പവും അധികം തട്ടാത്തിടത്തു സൂക്ഷിച്ചു വയ്ക്കണമെന്നു മാത്രം. അല്ലെങ്കില്‍ ഗുണം കുറയും.

ഭക്ഷണങ്ങള്‍ക്ക്
ഭക്ഷണങ്ങളുടെ കാര്യത്തിലും ഇതു ബാധകമാണ്. ബേബി ഫുഡ് അടക്കമുള്ള ചില കുറവു ഭക്ഷണങ്ങള്‍ മാത്രമേ എക്സ്പെയറി കഴിഞ്ഞ് ഉപയോഗിയ്ക്കാന്‍ പറ്റാതിരിയ്ക്കൂ. പല രാജ്യങ്ങളിലും പലതരം ഭക്ഷണങ്ങള്‍ക്ക് പലതരം എക്സ്പെയറി തീയതിയാണ്.

പാല്
ഉദാഹരണത്തിന് പാല് പായ്ക്കറ്റിലെ ഡേറ്റ് കഴിഞ്ഞ് ഒരാഴ്ച വരെ ഇത് ഉപയോഗിയ്ക്കാം. മുട്ട മുന്നു മുതല്‍ 5 വരെ ആഴ്ചകള്‍ വരെ ഉപയോഗിയ്ക്കാം. മു്ട്ട സാധാരണ ഫ്രിഡ്ജ് വാതിലിലെ സ്ഥലത്താണ് വയ്ക്കാറ്. ഇത് ഫ്രിഡ്ജിനുള്ളിലെ ഷെല്‍ഫില്‍ വയ്ക്കണം. കാരണം വാതില്‍ ഭാഗത്തു തണുപ്പു കുറവാണ്. പാലടക്കമുള്ള എല്ലാം കൃത്യമായി സൂക്ഷിച്ചു വയ്ക്കണമെന്നുമാത്രം.

ചിലതരം മരുന്നുകള്‍
ചിലതരം മരുന്നുകള്‍ എക്സ്പെയറി തീയതി കഴിഞ്ഞും ഉപയോഗിയ്ക്കാം. എന്നാല്‍ വില്‍പ്പന കൂട്ടുവാനായി ഇതിനു ശേഷം ഉപയോഗിയ്ക്കരുതെന്ന കര്‍ശനിയന്ത്രണം മരുന്നുകമ്പനികള്‍ നല്കുന്നു. മരുന്നുകള്‍ ചൂടും ഈര്‍പ്പവുമുള്ള സ്ഥലത്തു വയ്ക്കുന്നത് ഗുണം നശിപ്പിയ്ക്കും. അതുപോലെ ഇവ ഒരു തവണ തുറന്നു കഴിഞ്ഞാല്‍ ഗുണം കുറയും.

ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍, എപ്പിപെന്സ്, ലിക്വിഡ് ആന്റിബയോട്ടിക്കുകള്‍
ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍, എപ്പിപെന്സ്, ലിക്വിഡ് ആന്റിബയോട്ടിക്കുകള്‍ എന്നിവ എളുപ്പത്തില്‍ കേടു വരാവുന്ന മരുന്നുകളാണ്. ഇവയുടെ നിറം മാറുകയോ മണം വ്യത്യാസപ്പെടുകയോ പൗഡര്‍ പോലെ കാണപ്പെടുകയോ ചെയ്താല്‍ ഉപയോഗിയ്ക്കരുത്.

കുട്ടികള്‍ക്കുള്ള ഭക്ഷണം
കുട്ടികള്‍ക്കുള്ള ഭക്ഷണം പറഞ്ഞ തീയതി കഴിഞ്ഞ് യാതൊരു കാരണവശാലും ഉപയോഗിയ്ക്കരുത്.

കോണ്ടംസ്
കോണ്ടംസ് നിര്‍മാണത്തീയതി കഴിഞ്ഞ്, അതായത് മാനുഫാക്ച്ചറിംഗ് തീയതി കഴിഞ്ഞ് 5 വര്‍ഷം വരെ ഉപയോഗിയ്ക്കാം. എന്നാല്‍ എക്സ്പെയറി തീയതി കഴിഞ്ഞുപയോഗിച്ചാല് ഇവ കീറാന്‍ സാധ്യതേയറെയാണ.്.ബ്ലൂ ഫിലിമിനു പുറകിലെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു



Click it and Unblock the Notifications
