Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തുറിച്ചു നോക്കല്ലേ ചേട്ടാ.....
ഇന്ത്യന്‍ പുരുഷന്മാര്ക്ക് ചില തനതായ സ്വഭാവങ്ങളുണ്ടെന്നു വേണം പറയാന്‍. പ്രത്യേകിച്ച് സ്ത്രീകളോടുള്ള സമീപനത്തില്‍.
എന്നാല്‍ ഇത്തരം സ്വഭാവങ്ങള്‍ പലപ്പോഴും ഇന്ത്യയില്‍ മാത്രം ഒതുക്കി നിര്‍ത്തുമെന്ന കാര്യവും ശ്രദ്ധിയ്ക്കുക തന്നെ വേണം. കാരണം പുറംരാജ്യങ്ങളില്‍ തനിനിറം കാണിച്ചാല്‍ ചിലപ്പോള്‍ തല കാണില്ലെന്നതു തന്നെ കാരണം.
ഇന്ത്യയിലെ പുരുഷന്മാരുടെ ഒരു സ്വഭാവമാണ് സ്ത്രീകളുടെ നേര്‍ക്കുള്ള തുറിച്ചു നോട്ടം. ഇത് എത്രമാത്രം ഒരു സ്ത്രീയെ അലോസരപ്പെടുത്തുമെന്ന കാര്യം ഇവര്‍ ചിന്തിയ്ക്കുന്നുണ്ടാകില്ല. എന്തൊക്കെ കാര്യങ്ങള്‍ക്കാണ് ഇവര്‍ പ്രധാനമായും തുറിച്ചു നോക്കുകയെന്നറിയൂ, ഇത് എല്ലാ പുരുഷന്മാര്ക്കും ബാധകമല്ലെന്നതും പ്രധാനം.

ബ്രായുടെ വള്ളി
ബ്രായുടെ വള്ളി അബദ്ധത്തിലോ അല്ലാതെയും പുറത്തു കണ്ടാല്‍ മതി, ചില പുരുഷന്മാര്ക്ക് നോക്കാന്‍ വേറെ കാരണങ്ങള്‍ വേണ്ട.

മാറിടം
സ്ത്രീകളുടെ മാറിടമാണ് പുരുഷന്മാരുടെ തുറിച്ചു നോട്ടത്തിന്റെ മറ്റൊരു ഇരയെന്നു പറയാം.

നിതംബം
സ്ത്രീകളുടെ നിതംബത്തിലേയ്ക്കു തുറിച്ചു നോക്കുന്ന പുരുഷന്മാരും കുറവല്ല.

വയര്‍
സ്ത്രീകളുടെ വയര്‍ വെളിയില്‍ കാണാമെങ്കില്‍ ഇവിടെയും പുരുഷന്മാരുടെ കണ്ണുകളെത്തും.

സ്ലീവ്ലെസ് വസ്ത്രം
സ്ലീവ്ലെസ് വസ്ത്രം ധരിയ്ക്കുന്നവരെ തുറിച്ചു നോക്കുന്ന പുരുഷ്മാരും കുറവല്ല.

കാലുകള്‍
കാലുകള്‍ പുറത്തു കാണുന്ന വിധത്തില്‍ വസ്ത്രം ധരിച്ചാലും പുരുഷന്മാര് തുറിച്ചു നോക്കും.

ഇറങ്ങിയ കഴുത്തുള്ള ടോപ്
അല്പം ഇറങ്ങിയ കഴുത്തുള്ള ടോപ് ധരിച്ച സ്ത്രീയാണെന്നിരിയ്ക്കട്ടെ, ഇവിടെയും പുരുഷന്മാരുടെ കണ്ണുകളെത്തും.

പിന്‍കഴുത്ത്
പിന്‍കഴുത്ത് ഇറക്കി വെട്ടിയ ബ്ലൗസാണെങ്കില്‍ ഇവിടെയും പുരുഷന്റെ കണ്ണുകളെത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട്.

ഇറങ്ങിയ ജീന്‍സ്
ഇറങ്ങിയ ജീന്‍സും ഇറക്കം കുറഞ്ഞ ടോപ്പുമാണ് സ്ത്രീകള്‍ ധരിച്ചിരിയ്ക്കുന്നതെങ്കില് ഇതിനിടയിലെ ഇത്തിരി സ്ഥലത്തുമെത്തു പുരുഷന്മാരുടെ കണ്ണുകള്‍.

ലിപ്സ്റ്റിക് ചുണ്ടുകള്‍
ലിപ്സിറ്റിക്കിട്ടു ചുവപ്പിച്ച ചുണ്ടുകളിലും പുരുഷന്മാരുടെ നോട്ടമെത്തും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ



Click it and Unblock the Notifications
