Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ജീന്സിലെന്തിനാ ഒരു കുഞ്ഞുപോക്കറ്റ്?
ജീന്സിടാത്തവര് വളരെ ചുരുക്കമായിരിക്കും. ആണും പെണ്ണും ഇന്നത്തെ കാലത്ത് ജീന്‍സ് ഉപയോഗിക്കുന്നവരാണ്. എന്നാല്‍ ജീന്‍സിന്റെ പോക്കറ്റിനടുത്തായി ഒരു കുഞ്ഞ് പോക്കറ്റ് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. എന്നാല്‍ എന്തിനാണ് ഇതെന്ന കാര്യം മാത്രം പലര്‍ക്കും അറിയില്ല. റെയില്‍പ്പാളത്തില്‍ കരിങ്കല്‍ ചീളിന്റെ ആവശ്യമെന്ത്
ചെറിയ പോക്കറ്റാണെങ്കിലും അതിന്റെ ഉപയോഗം ചിലപ്പോള്‍ അല്പം വലിയതായിരിക്കും. മറ്റുള്ള പോക്കറ്റിനെ അപേക്ഷിച്ച് പോക്കറ്റുകള്‍ ചെറുതാണ്. ഇതിന്റെ ഉപയോഗം ഇതെന്തിനാണ് എന്ന് നോക്കാം.

കൗബോയ് താരം
കൗബോയ് സ്റ്റൈല്‍ ട്രെന്‍ഡ് ആയിരുന്ന ഒരു കാലമുണ്ടായിരുന്നു. ജാക്കറ്റും തൊപ്പിയും ഷൂവും ധരിച്ച് നടന്നിരുന്ന കാലം. എന്നാല്‍ പിന്നീട് അത് മാറിയപ്പോള്‍ അതില്‍ നിന്നും ജീന്‍സ് മാത്രമായി ഒതുങ്ങിപ്പോയി. അതിനു ശേഷമാണ് ഈ കുഞ്ഞുപോക്കറ്റ് നിലവില്‍ വന്നത്.

സംരക്ഷണ കവചം
വാച്ച് പോക്കറ്റ് എന്നൊരു പേരും ഇതിനുണ്ടായിരുന്നു. ഒരു കാലത്ത് ആളുകള്‍ വാച്ച് കൊണ്ട് നടക്കാന്‍ ഈ കുട്ടിപ്പോക്കറ്റ് ഉപയോഗിച്ചിരുന്നു.

പിന്നീട് ആവശ്യങ്ങള്‍ നിരവധി
എന്നാല്‍ പിന്നീട് വാച്ച് മാത്രമല്ല ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ഈ പോക്കറ്റ് ഉപയോഗിച്ചിരുന്നു.മറുക് പറയുന്നു നിങ്ങളുടെ സെക്സ് വിശേഷങ്ങള്‍

ചെറുപ്പക്കാരുടെ കോണ്ടം പോക്കറ്റ്
എന്നാല്‍ പാശ്ചാത്യരാജ്യങ്ങളിലെ ചെറുപ്പക്കാര്‍ കോണ്ടം സൂക്ഷിക്കുന്നത് ഇത്തരം കുട്ടിപ്പോക്കറ്റിലാണ്.

നാണയത്തുട്ടുകള്‍
നാണയത്തുട്ടുകള്‍ പലര്‍ക്കും തലവേദന ഉണ്ടാക്കിയിരുന്നു. ഇത് സൂക്ഷിക്കുന്ന കാര്യത്തില്‍. എന്നാല്‍ ഈ കുട്ടിപ്പോക്കറ്റുകള് പിന്നീട് നാണയങ്ങള്‍ സൂക്ഷിക്കാനും ഉപകാരപ്പെടുന്നതായി. ഗുളികയുടെ കവറിലെ ഒഴിഞ്ഞ അറയുടെ രഹസ്യമെന്ത്?



Click it and Unblock the Notifications
