Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
മറുക് പറയുന്നു നിങ്ങളുടെ സെക്സ് വിശേഷങ്ങള്‍
ശരീരത്തില്‍ ഒരു കാക്കപ്പുള്ളിയോ മറുകോ ഇല്ലാത്തവരുണ്ടാകില്ല. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തായി കാക്കപ്പുള്ളികളോ മറുകോ സ്ഥാനം പിടിച്ചിരിയ്ക്കും. നമ്മുടെ ശരീരത്തിലെ ഓരോ മറുകിനും ഓരോ കാര്യങ്ങള്‍ പറയാനുണ്ടാകും. സൗന്ദര്യത്തിന്റെ അടയാളങ്ങളാണ് പല മറുകുകളും. വ്യക്തിത്വവും സ്വഭാവവും എല്ലാം മറുകിലൂടെ നമുക്ക് മനസ്സിലാക്കാം. കൈയ്യിലെ ഈ ഭാഗങ്ങളില്‍ ചില രഹസ്യമുണ്ട്
നമ്മുടെ സ്വകാര്യ ജീവിതത്തില്‍ എന്ത് സംഭവിയ്ക്കുന്നു എന്നത് വരെ പലപ്പോഴും മറുക് നോക്കി മനസ്സിലാക്കാം. മറുകും ലൈംഗിക ജീലിതവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഇതിനെ കുറിച്ച് പഠനം നടത്തിയവരുടെ അഭിപ്രായം. കുടവയറിനെ മെരുക്കാന്‍ ഈ ശരീരഭാഗങ്ങളില്‍ അമര്‍ത്തുക
ശരീരത്തിലുള്ള മറുകിന്റെ സ്ഥാനം നോക്കി ലൈംഗിക ജീവിതം എങ്ങനെ എന്ന് പറയാന്‍ കഴിയും. കാമസൂത്രയനുസരിച്ചാണ് ഇത്തരം നിഗമനത്തില്‍ പലരും എത്തിയിട്ടുള്ളത്. സൗന്ദര്യത്തിന് എന്നതിലുപരി ജീവിതത്തില്‍ പ്രധാന പങ്ക് വഹിയ്ക്കുന്ന ഒന്നാണ് മറുക് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ.

തള്ളവിരലിന് താഴെ
തള്ളവിരലിന് താഴെയായി മറുക് നിങ്ങള്‍ക്കുണ്ടോ? പലരുമായി ഇത്തരക്കാര്‍ക്ക് ശാരീരിക ബന്ധം പുലര്‍ത്താന്‍ കഴിയും എന്നാണ് ഇതിന്റെ അര്‍ത്ഥം.

മേല്‍ച്ചുണ്ടിനു മുകളില്‍
വലതുഭാഗത്ത് മേല്‍ച്ചുണ്ടിനു മുകളിലായി മറുകുള്ളവര്‍ക്ക് ലൈംഗികാസക്തി കൂടുതലായിരിക്കും എന്നാണ് കാമസൂത്ര പറയുന്നത്.

വലതു കണ്ണിന് മുകളില്‍
വലതു കണ്ണിനു മുകളിലായി മറുകുള്ളവരും കുറവല്ല. ഇവര്‍ കിടക്കയില്‍ മിടുക്കന്മാരായിരിക്കും എന്നാണ് കാമസൂത്രയില്‍ സൂചിപ്പിച്ചിരിക്കുന്നത്.

തുടയുടെ മുകളിലായി മറുക്
തുടയുടെ മുകളിലായി മറുകുള്ളവര്‍ക്ക് എന്തുകൊണ്ടും സംതൃപ്തമായ ലൈംഗികബന്ധം സാധ്യമാകും എന്നാണ് കാമസൂത്ര നിര്‍വ്വചിക്കുന്നത്.

നെഞ്ചിലായി മറുക്
നെഞ്ചിലായി മറുകുള്ളവര്‍ക്ക് ആദ്യ കാലങ്ങളില്‍ സംതൃപ്തമായ കുടുംബ ജീവിതത്തിന് സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ മധ്യവയസ്സിലേക്കെത്തുമ്പോഴേക്കും ഇവരുടെ ലൈംഗിക ജീവിതം മറ്റാരെക്കാളും മെച്ചപ്പെട്ടതായിരിക്കും.

നെറ്റിയ്ക്കു മുകളില്‍ മറുക്
ഏത് കാര്യത്തിനായാലും തീരുമാനങ്ങളെടുക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പ്രത്യേകിച്ച് സ്വകാര്യ ജീവിതത്തില്‍. ഇത് ഇവരുടെ ലൈംഗിക ബന്ധത്തിലും പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

മൂക്കിലെ മറുക്
മൂക്കിനു മുകളില്‍ മറുകുള്ളവര്‍ അല്പം ധാര്ഷ്ഠ്യക്കാരായിരിക്കും. കിടക്കയിലും ഇവരുടെ ധാര്‍ഷ്ഠ്യം തന്നെയായിരിക്കും മുന്നില്‍ നില്ക്കുക.

താടിയില്‍ മറുക്
നിങ്ങള്‍ക്ക് താടിയില്‍ മറുകുണ്ടോ? എങ്കില്‍ സന്തോഷകരമായ ഭാര്യാ-ഭര്തൃബന്ധമായിരിക്കും നിങ്ങളുടേത് എന്നത് വ്യക്തം.



Click it and Unblock the Notifications
