Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആണിനെ ചതിയ്ക്കും കന്യകാത്വം !!
സ്ത്രീയുടെ കന്യകാത്വം ചൂടേറിയ ഒരു വിഷയമാണ്. എളുപ്പത്തില്‍ വിറ്റുപോകുന്ന ഒരു വിഷയം കൂടി. എത്ര വഴി തെറ്റി നടക്കുന്ന പുരുഷനാണെങ്കിലും തന്റെ സ്ത്രീയുടെ കന്യകാത്വം അവന് വിഷയമാണെന്നതാണ് കാര്യം
പുരുഷന്റെ കാര്യത്തില്‍ ഈ കന്യകാത്വമൊന്നും പ്രശ്നമല്ല. എന്നാല്‍ സ്ത്രീയുടെ കാര്യത്തില്‍ ഇതല്ല, കഥ. കന്യകാത്വം നഷ്ടപ്പെട്ട സ്ത്രീയെ, അത് ബലാത്സംഗം പോലുള്ള കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ പോലും മാറ്റി നിര്‍ത്തുന്ന സമൂഹമാണിത്. വിചിത്രങ്ങളായ കന്യകാത്വപരിശോധനങ്ങള് ഇന്നത്തെ കാലത്തു പോലും പല സ്ഥലങ്ങളിലും നില നില്‍ക്കുന്നുമുണ്ട്.
സമൂഹം കന്യകാത്വത്തിന് ഇത്രയേറെ വില കല്പ്പിയ്ക്കുന്നതു കൊണ്ടാകാം, പല സ്ത്രീകളും ഇല്ലാത്ത കന്യകാത്വം തെളിയിക്കാന്‍ പലതരം വഴികളും പരീക്ഷിയ്ക്കുന്നത്. ചരിത്രത്തിന്റെ ഏടുകളില്‍ പോലും സ്ഥാനം പിടിച്ചിരിയ്ക്കുന്ന ശ്രമങ്ങള്‍.
വ്യാജ കന്യകാത്വം സ്ഥാപിച്ചെടുക്കാന്‍ സ്ത്രീകള്‍ സ്വീകരിച്ചിരുന്ന ചില വഴികളെക്കുറിച്ചറിയൂ, രാവിലെ ഒരു കപ്പു കാപ്പി, ദോഷങ്ങള്‍ ഏറെ

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
വിവാഹപ്പിറ്റേന്ന് കിടക്കവിരിയില്‍ രക്തമെന്നത് പൊതുവെ കന്യകാത്വം തെളിയിക്കാനുള്ള വഴിയാണെന്നാണ് വയ്പ്. കിടക്കവിരിയില്‍ മൃഗരക്തം വരെ ഇതിനായി വീഴ്ത്തി കന്യകാത്വം തെളിയിക്കാന്‍ ശ്രമിച്ച സ്ത്രീകളുണ്ട്, നമ്മുെടെ ചരിത്രത്തില്‍.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
വിവാഹത്തിനു മുന്‍പു കന്യകാത്വം നഷ്ടപ്പെട്ട ചില സ്ത്രീകള്‍ വിവാഹരാത്രിയില്‍ യോനീഭാഗത്തു മുറിവുണ്ടാക്കി ഭര്‍ത്താവിനെ കന്യകയാണെന്നു വിശ്വസിപ്പിച്ചിരുന്ന കഥകളുമുണ്ട്. വേദന നിറഞ്ഞ കന്യകാത്വ തെളിവെടുപ്പെന്നു പറയാം.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
ആദ്യമായി സെക്സെങ്കില്‍ സ്ത്രീകള്‍ പെരുമാറുന്ന രീതികളുണ്ട്. ഇത്തരം പരീശീലനം സ്ത്രീകള്‍ക്കു നല്‍കാനും ഇവരുടെ ആദ്യത്തെ സെക്സ് അനുഭവമാണെന്നു പങ്കാളിയെ തെറ്റിദ്ധരിപ്പിയ്ക്കാനും പരിശീലനം നല്കുന്ന സ്ത്രീകളും ചരിത്രത്തിലുണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
വിവാഹത്തിനു മുന്‍പ് വിവാഹിതയാകുന്ന പെണ്‍കുട്ടി കന്യകയാണോയെന്നു പരിശോധിയ്ക്കാന്‍ മിഡ്വൈഫുകളെ ഏര്‍പ്പെടുത്തിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ഇത്തരം മിഡ്വൈഫുകളെ കൈക്കൂലി കൊടുത്തു സ്ത്രീകള്‍ വശത്താക്കിയിരുന്ന കാലഘട്ടവുമുണ്ടാരിരുന്നു.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
ഫിഷ് ബ്ലാഡറില്‍ രക്തം നിറച്ച് സൂക്ഷിച്ച് ഇതു പൊട്ടിച്ചു വ്യാജകന്യകാത്വം തെളിയിച്ചിരുന്ന കാലവുമുണ്ടായിരുന്നു.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
മൂത്രമൊഴിയ്ക്കാനുള്ള മരുന്നു നല്കി എത്ര സമയം വരെ മൂത്രം പിടിച്ചു നിര്‍ത്താനാവുമെന്നു കണക്കാക്കിയാണ് ചിലയിടങ്ങളില്‍ കന്യകാത്വപരിശോധന നടത്തിയിരുന്നത്. ഇതിനു മുന്നോടിയായി സ്ത്രീകള്‍ മൂത്രം പിടിച്ചു നിര്‍ത്തി പ്രാക്ടീസ് ചെയ്യുമായിരുന്നു. ഏതു വിധത്തിലാണ് ഇത് കന്യകാത്വം തെളിയിക്കുന്നതെന്നു ചോദിയ്ക്കരുത്.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
മൂത്രം പളരെ ക്ലിയറാണെങ്കില്‍ കന്യകയാണെന്നായിരുന്നു ചിലയിടത്തെ വിശ്വാസം. ഇതിനായി സമുദ്രത്തിലെ വെള്ളമെടുത്തു കാണിച്ചിരുന്ന പെണ്‍കുട്ടികളുമുണ്ട്.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
ആലം പൗഡര്‍ വെള്ളത്തില്‍ കലക്കി വജൈനയുടെ ഭാഗത്തു പുരട്ടിയാല്‍ ഈ ഭാഗത്തെ ടിഷ്യു മുറുക്കമുള്ളതാകുമെന്ന വിശ്വാസത്താല്‍ ഈ മാര്‍ഗം പരീക്ഷിച്ചിരുന്ന സ്ത്രീകളുമുണ്ട്. എന്നാല്‍ ആലം പൗഡറിന് മറ്റു പാര്‍ശ്വഫലങ്ങള്‍ ഏറെയുണ്ട്.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
കൃത്രിമ കന്യാചര്‍മങ്ങള്‍ വില്‍ക്കുന്ന ചില കമ്പനികളുമുണ്ട്. കന്യകാത്വം തെളിയിക്കാന്‍ സ്ത്രീകളെ സഹായിക്കുന്ന ഒന്ന്.

കന്യകാത്വം തെളിയിക്കാന്‍ പെടാപ്പാടുകള്‍
കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ പുനസ്ഥാപിയ്ക്കാന്‍ സാധിയ്ക്കും. ചില സ്ത്രീകള്‍ ഈ വഴിയും പരീക്ഷിയ്ക്കുന്നുണ്ട്.



Click it and Unblock the Notifications
