സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ !!

Posted By:
Subscribe to Boldsky

വേനലവധി എങ്ങനെ ചെലവഴിയ്ണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നവര്‍ ധാരാളം. പലരും അവധിക്കാലം യാത്രകള്‍ക്കു വേണ്ടിയാണ് ചെലവഴിയ്ക്കാറ്. മറ്റു ചിലര്‍ പല ക്ലാസുകള്‍ക്കും ചേരും.

ഇതൊന്നുമില്ലാതെ വീട്ടില്‍ തന്നെ വേനലവധിക്കാലം ചെലവഴിയ്ക്കാനുള്ള പല വഴികളുമുണ്ട്. അതും സന്തോഷകരമായി, സ്‌ട്രെസും ടെന്‍ഷനുമെല്ലാം ഒഴിവാക്കി, വീട്ടുകാര്‍ക്കൊപ്പം. ഇവയെന്തൊക്കെയെന്നു നോക്കൂ,

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

രാവിലെ എഴുന്നേറ്റ് കൂട്ടുകാര്‍ക്കൊപ്പമോ കുടുംബാംഗങ്ങള്‍ക്കൊപ്പമോ മോണിംഗ് വാക്കിനു പോകാം.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

അടുക്കളയില്‍ സഹായിക്കാം. ഒരുമിച്ചു ചേര്‍ന്ന് ഭക്ഷണമുണ്ടാക്കാം.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

വീട്ടില്‍ തന്നെ ഇരുന്നു കളിയ്ക്കാവുന്ന പല തരം ബോര്‍ഡ് ഗെയിംസുകളുണ്ട്. ഇവ പരീക്ഷിയ്ക്കാം.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

കുടംബാംഗങ്ങള്‍ക്കൊപ്പം വീട്ടില്‍ തന്നെയിരുന്നു സിനിമകള്‍ കാണാം.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

നല്ല പുസ്തകങ്ങള്‍ വായിക്കാം. മനസിനിഷ്ടമുള്ള പാട്ടുകള്‍ കേട്ട് ശാന്തമായിരിയ്ക്കാം.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

കുടംബാഗങ്ങളുമൊത്തു ചേര്‍ന്ന് വീടു വൃത്തിയാക്കാം. നല്ലൊരു വ്യായാമവുമാകും, മനസിനും സന്തോഷവും ലഭിയ്ക്കും.

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

സമ്മര്‍ വെക്കേഷന്‍ വീട്ടില്‍ തന്നെ

താല്‍പര്യമുള്ളവരെങ്കില്‍ ഗാര്‍ഡനിംഗിന് സമയം ചെലവഴിയ്ക്കാം.

Read more about: pulse സ്പന്ദനം
English summary

Ways To Spend Summer Vacation At Home

We tell you the best ways to spend your summer holidays with your family at home. Vacation are the best time to spend with family.
Story first published: Tuesday, May 5, 2015, 15:17 [IST]