ലോകത്തിലെ ഏറ്റവും രുചികരമായ 10 രുചികള്‍

Posted By:
Subscribe to Boldsky

രുചിയുള്ള ഭക്ഷണം ഇഷ്ടപ്പെടാത്തവരാരുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത തരം രുചികളാണ്. ഇവ ഒരിക്കലെങ്കിലും രുചിച്ചു നോക്കുവാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുങ്ങും.

ചില രുചികള്‍ ചിലര്‍ക്ക് ഇഷ്ടമാകും. മറ്റുള്ളവര്‍ക്കില്ല. നല്ല രുചികള്‍ക്കൊപ്പം തന്നെ ചീത്ത രുചികളുമുണ്ട്.

ഇന്ത്യയിലെ പ്രശസ്ത ചിക്കന്‍ വിഭവങ്ങള്‍

പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന, ലോകത്തിലെ 10 രുചികള്‍ ഏതൊക്കെ രാജ്യങ്ങളിലേതാണെന്നു നോക്കൂ,

ഫ്രഞ്ച്

ഫ്രഞ്ച്

ഫ്രഞ്ച് ഭക്ഷണരീതി ഇഷ്ടപ്പെടുന്ന ധാരാളം പേരുണ്ട്. പേസ്ട്രി, ചീസ്, വൈന്‍ തുടങ്ങിയവയെല്ലാം ഫ്രഞ്ചി രുചിഭേദങ്ങളാണ്.

ഇറ്റാലിയന്‍

ഇറ്റാലിയന്‍

ഇറ്റാലിയന്‍ ഭക്ഷണങ്ങള്‍ ലോകത്തെ മികച്ച രുചികളിലൊന്നാണെന്നു പറയാം. പിസ ഇതില്‍ ഉള്‍പ്പെടുന്നു.

ചൈനീസ്

ചൈനീസ്

ചില്ലി ചിക്കന്‍, ഗോബി മഞ്ചൂരിയന്‍ തുടങ്ങിയവയിഷ്ടപ്പെടാത്തവര്‍ ചുരുക്കം. ഇത് ചൈനീസ് ഭക്ഷണങ്ങളാണ്.

ഇന്ത്യന്‍

ഇന്ത്യന്‍

ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ലോകത്തെ പ്രധാന രുചികളിലൊന്നെന്നു പേരെടുത്തവയാണ്.

തായ് രുചി

തായ് രുചി

ഉപ്പും പുളിയും എരിവുമെല്ലാം കലര്‍ന്ന തായ് രുചിയും പലര്‍ക്കും ഇഷ്ടമാണ്. പച്ചിലകള്‍, ലെമണ്‍ ്ഗ്രാസ് തുടങ്ങിയവയെല്ലാം തായ് ഭക്ഷണങ്ങില്‍ ധാരാളമായി ഉപയോഗിക്കുന്നു,.

മെക്‌സിക്കന്‍

മെക്‌സിക്കന്‍

ധാരാളം മസാലകളടങ്ങിയ മെക്‌സിക്കന്‍ രുചിയും പലര്‍ക്കും ഇഷ്ടമാണ്.

ജാപ്പനീസ്

ജാപ്പനീസ്

സോയാബീന്‍, വൈറ്റ് റൈസ് എ്ന്നിവ കൂടുതലായി ഉപയോഗിയ്ക്കുന്ന ജാപ്പനീസ് ഭക്ഷണം ലോകത്തെ മികച്ച രുചികളിലൊന്നാണെന്നു പറയാം.

സ്പാനിഷ്

സ്പാനിഷ്

ഇറച്ചിയും പ്ച്ചക്കറികളും മീനുമെല്ലാം അധികം മസാല ചേര്‍ക്കാതെ പാകം ചെയ്യുന്ന സ്പാനിഷ് ഭക്ഷണവും ഇത്തരം രുചികളില്‍ പെടുന്നു.

 ഗ്രീക്ക്

ഗ്രീക്ക്

ഒലീവ് ഓയില്‍, ഹെര്‍ബ് തുടങ്ങിയവ കൂടുതലായി ഉപയോഗിക്കുന്ന ഗ്രീക്ക് ഭക്ഷണവും രുചികരം തന്നെ.

ലെബനീസ്

ലെബനീസ്

മിഡില്‍ ഈസ്റ്റ് രുചി നല്‍കുന്ന ലെബനീസ് ഭക്ഷണരീതിയും പലര്‍ക്കും ഇഷ്ടപ്പെന്ന ഒന്നാണ്.

ആരോഗ്യമുള്ള 20 ഇന്ത്യന്‍ രുചികള്‍

English summary

Most Tasty Cuisines Of The World

Let us have look at the top ten most tasty cuisines of the world which will give your taste buds a delightful kick
Story first published: Wednesday, February 5, 2014, 14:36 [IST]