Latest Updates
-
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഒക്ടോബർ 17 രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ഇന്ന് ശുഭസമയം, നഗരങ്ങളിലെ കൃത്യമായ സമയം അറിയാം -
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക
ഝാന്സി റാണി നിര്ഭയയായ ഭാര്യ

വിഷമസന്ധിയില് പോരാടിയ ഭാര്യമാരുടെ പട്ടികയാണ് ടൈം മാസിക പുറത്തിറക്കിയത്. യു.എസ് പ്രഥമവനിത മിഷേല് ഒബാമ, മുന് യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനാര്ഥി സാറാ പെയ്ലിന് തുടങ്ങിയവരാണ് പട്ടികയിലെ മറ്റുള്ളവര്.
കഴിഞ്ഞദിവസങ്ങളില് വാര്ത്തകളിലിടം നേടിയ റൂപ്പര്ട്ട് മര്ഡോക്കിന്റെ ഭാര്യ വെന്ഡി ഡാങ്, പുരാതന ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര, ഗോള്ഫ് താരം ടൈഗര് വുഡ്സിന്റെ മുന്ഭാര്യ എലിന് നോര്ദെഗ്രെന് തുടങ്ങിയവരാണ് പട്ടികയിലുള്പ്പെട്ട മറ്റുള്ളവര്.
ലക്ഷ്മീഭായിയ്ക്ക് ഝാന്സിയിലെ രാജാവിനെ വിവാഹംചെയ്ത് അധികകാലം കഴിയുംമുമ്പ് നീണ്ട ദുരിതങ്ങള് അനുഭവിക്കേണ്ടിവന്നിരുന്നു. ആദ്യം രാഞ്ജിയുടെ മകന് മരിച്ചു, വൈകാതെതന്നെ ഭര്ത്താവും മരിച്ചു.
രാജാവില്ലാതെ അനാഥമായ ഝാന്സി നാട്ടുരാജ്യം 1853ല് ബ്രിട്ടീഷുകാര് ഈസ്റ്റ് ഇന്ത്യാ കമ്പനിയോട് ചേര്ത്തു. ഇതുകഴിഞ്ഞ് നാലു വര്ഷത്തിനു ശേഷമാണ് ലക്ഷ്മീഭായിയുടെ വീരകഥ തുടങ്ങുന്നത്. ഝാന്സി ജനതയെ ഒന്നിപ്പിച്ച് ബ്രിട്ടീഷുകാര്ക്കെതിരെ യുദ്ധം നയിച്ച ലക്ഷ്മീഭായി ഭര്ത്താവിന്റെ രാജവംശത്തിനുവേണ്ടി പല ജയങ്ങളും നേടിയെന്ന് ടൈം മാസിക പറയുന്നു.



Click it and Unblock the Notifications
