Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
നമ്മുടെ ശരീരലക്ഷണങ്ങള്‍ നോക്കി ഭൂതഭാവിവര്‍ത്തമാന കാലങ്ങള്‍ പ്രവചിയ്ക്കുന്ന ശാസ്ത്രശാഖയുണ്ട്. സാമുദ്രിക ശാസ്ത്രമെന്നാണ് ഇത് അറിയപ്പെടുന്നത്.
ചിലപ്പോഴെങ്കിലും പറയും, ഭര്‍ത്താവിന്റെ ഭാവി ഭാര്യയിലും ഭാര്യയുടെ ഭാവി ഭര്‍ത്താവിന്റെ കയ്യിലുമാണെന്ന്. അതിശയോക്തിയല്ല, ഭാര്യയുടെ കാല്പാദം നോക്കിയാല്‍ ഭര്‍ത്താവിന്റെ ഭാവിയറിയാമെന്നാണു പറയുന്നത്. അതായതു ഭാര്യ ഭാഗ്യം കൊണ്ടുവരുമോ അതോ നിര്ഭാഗ്യമോയെന്നത്. ഇതെക്കുറിച്ചറിയാന്‍ വായിക്കൂ, രണ്ടാം വിരല്‍ നീളമുള്ള പെണ്ണിനെ കെട്ടിയാല്‍

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
കാല്പാദത്തിനടിയില് ചക്രം, കൊടി അഥവാ ധ്വജം, സ്വാസ്തിക ചിഹ്നങ്ങളുള്ള സ്ത്രീകളുണ്ടാകും. ഇത് ഭര്‍ത്താവിന് രാജകീയഭാഗ്യവും സുഖവും വരുമെന്ന സൂചനയാണ്. ഇതുകൊണ്ടുതന്നെ സ്ത്രീയ്ക്ക് രാജ്ഞിയുടെ സൗഭാഗ്യങ്ങളുമുണ്ടാകും.3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
തള്ളവിരലിനേക്കാള്‍ വലുതാണ് രണ്ടാംവിരലെങ്കില് ഭര്‍ത്താവിന് തലവേദനയാകുമെന്നര്ത്ഥം. ഇത്തരം സ്ത്രീകള്‍ പരപുരുഷഗമനത്തിനു ശ്രമിയ്ക്കുന്നവരാണ്.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
ചെറുവിരലിനടിയില് അല്പം പൊന്തി ഇത് കുന്നുപോലെ മറ്റു കാലുകളുടെ ഈ ഭാഗങ്ങളിലേയ്ക്കു ക്രമമായി ഉയര്‍ന്നു വരികയാണെങ്കില്‍ ഭര്‍ത്താവിന് ഇത് ഭാഗ്യം കൊണ്ടുവരുമെന്നര്ത്ഥം. വിജയവും സന്തോഷവുമെല്ലാം ഭര്‍ത്താവിനെ തേടിയെത്തും.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
താമര, ചക്രം തുടങ്ങിയ അടയാളങ്ങള്‍ സ്ത്രീയുടെ കാലിനടിയിലുണ്ടെങ്കില് ഭര്‍ത്താവിന് രാഷ്ട്രീയലാഭം, ഐശ്വര്യം, ധനം എന്നിവ ഫലം. എന്നാല്‍ ഇതെല്ലാം ഒരുമിച്ചു ജീവിയ്ക്കുമ്പോള്‍ മാത്രം.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
നടക്കുമ്പോള്‍ ഇരു പാദങ്ങളിലേയും ചെറുവിരലുകള്‍ ഭൂമിയില്‍ പൂര്‍ണമായും പതിയുന്നില്ലെങ്കില്‍ ചെറുപ്രായത്തിലെ വൈധവ്യം ഫലം. ഇത്തരം സ്ത്രീകളെ വിശ്വസിയ്ക്കാന്‍ കൊള്ളില്ലെന്നും പറയും.സെക്സ് സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമോ?

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
സ്ത്രീയുടെ കാലിലെ നടുവിരല്‍ മറ്റു വിരലുകളേക്കാള് നീളം കൂടിയതെങ്കില്‍ ഭര്‍ത്താവിന് നിര്‍ഭാഗ്യവും മററുള്ളവര്‍ക്കു ബുദ്ധിമുട്ടുമുണ്ടാക്കുന്നവരാണെന്നു ചുരുക്കം. കിടപ്പറയിലെ അവളുടെ ഇഷ്ടം അറിയൂ

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
മൂന്ന്, നാലു വിരലുകള്‍ക്ക് ഒരേ നീളമെങ്കില്‍ ഭര്‍ത്താവിന് ധനനഷ്ടമുണ്ടാക്കുന്ന സ്ത്രീയെന്നര്ത്ഥം. ഭര്‍്ത്താവുമായി വഴക്കുണ്ടാക്കുന്ന സ്ത്രീയുമായിരിയ്ക്കും.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
സ്ത്രീയുടെ പാദത്തിന്റെ ഉപ്പുറ്റി കട്ടിയുള്ളതെങ്കില്‍ ദാമ്പത്യം അല്പം ബുദ്ധിമുട്ടുള്ളതായിരിയ്ക്കും. മൃദുവെങ്കില്‍ സുഖകരവും.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
കാലിന്റെ തള്ളവിരല്‍, രണ്ടാംവിരല്‍ എന്നിവയ്ക്കിടയില്‍ അകലം മററുള്ളവയേക്കാള് കുറവെങ്കില്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ ജീവിതമാകും ഫലം.

പെണ്ണിന്റെ പാദം നോക്കി കെട്ടണം, അല്ലെങ്കില്‍....
കാല്പാദത്തിനു പുകിലെ വരകള്‍ ചുവപ്പും ക്രോസുകളില്ലാത്തവയുമെങ്കില് ജീവിതം സുഖകരമാകുമെന്നര്ത്ഥം. ഭര്‍ത്താവിനോടും കുടുംബത്തോടും വിധേയത്വം പുലര്‍ത്തുന്ന സ്ത്രീയുമാകും. പുരുഷന്മാര്ക്ക് വയറും തടിയും കുറയ്ക്കാം



Click it and Unblock the Notifications
