Latest Updates
-
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം!
3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
പുരുഷലൈംഗികശേഷിയില് പ്രധാനമാണ് ഉദ്ധാരണം. നീണ്ടുനില്‍ക്കുന്ന ഉദ്ധാരണമാണ് പുരുഷശേഷിയുടെ ലക്ഷണമെന്നു കണക്കാക്കുന്നവരുമുണ്ട്. ഉദ്ധാരണക്കുറവ് പലരേയും ബാധിയ്ക്കുന്ന സെക്സ് പ്രശ്നവുമാണ്.
ഇതിനൊരു പരിഹാരാമായാണ് ഒരു പ്രത്യേക ഇനം കാപ്പി വിപണിയില്‍ ഇറങ്ങിയിരിയ്ക്കുന്നത്. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിശദമായ കാര്യങ്ങളെക്കുറിച്ചറിയൂ, വയറിനെപ്പോഴും കനം, എങ്കില്‍ കാര്യം ഗുരുതരം!!

3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
ശതാവരിക്കിഴങ്ങു പോലുള്ള ചില ആയുര്‍വേദ ഘടകങ്ങള്‍ ഉപയോഗിച്ചാണ് ഈ കാപ്പി തയ്യാറാക്കിയിരിയ്ക്കുന്നത്. തികച്ചും പ്രകൃതിദത്ത ഘടകങ്ങള്‍.

3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
മൂന്നു ദിവസം വരെ തുടര്‍ച്ചയായി ഉദ്ധാരണം നീണ്ടുനില്ക്കാന് സഹായിക്കുമെന്നതാണ് ഈ കാപ്പിയിറക്കിയവരുടെ അവകാശവാദം. വയാഗ്രയേക്കാള്‍ ഫലം ഈ കാപ്പി തരുമെന്നും അവര്‍ അവകാശപ്പെടുന്നു.

3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
ഇതിനു പുറമെ കിടപ്പറയില്‍ പുരുഷന് കൂടുതല്‍ ഊര്‍ജം നല്‍കാനും തളര്ച്ചയൊഴിവാക്കാനും ഈ ക്ാപ്പി സഹായിക്കുമെന്നു പറപ്പെടുന്നു.

3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
ഈ കാപ്പിയില്‍ വയാഗ്രയുടെ ചേരുവയായ ഡിസ്മീഥൈല് കാര്ബോഡെനാഫില് അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷന് മുന്നറിയിപ്പു നല്കുന്നു. ഇതെക്കുറിച്ചു പായ്ക്കേജില്‍ പറയുന്നുമില്ല.

3 ദിവസം ഉദ്ധാരണം നല്‍കും കാപ്പി!!
ഇതുപയോഗിയ്ക്കുന്നത് ഉദ്ധാരണം നീണ്ടു നില്ക്കാന് സഹായിക്കുമെങ്കിലും ഇതുവഴി കോശങ്ങളുടെ നാശത്തിനും ലൈംഗികശേഷി നശിയ്ക്കാനും വരെ കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്‍



Click it and Unblock the Notifications
