Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പുരുഷന്മാര്ക്ക് വയറും തടിയും കുറയ്ക്കാം
തടിയും വയറുമെല്ലാം കുറയുകയെന്നത് സ്ത്രീകളുടേയും പുരുഷന്മാരുടേയും പൊതുവായ താല്പര്യമാണ്. ഇരുകൂട്ടര്‍ക്കും തടി കുറയ്ക്കാന്‍ പൊതുവായി ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്.
എന്നാല്‍ പുരുഷന്റേയും സ്ത്രീയുടേയും ശരീരപ്രകൃതി വ്യത്യസ്തമാണ്. ഇതുകൊണ്ടുതന്നെ തടി കുറയ്ക്കാനുള്ള ചില വഴികള്‍ വ്യത്യസ്തവുമായിരിയ്ക്കും.
പുരുഷന്മാരുടെ തടിയും വയറും കുറയ്ക്കാന്‍ താഴെപ്പറയുന്ന വഴികള്‍ ചിട്ടയായി ചെയ്തു നോക്കൂ, തീര്‍ച്ചയായും ഗുണമുണ്ടാകും.

പുരുഷന്മാര്ക്ക് വയറും തടിയും കുറയ്ക്കാം
കൃത്യമായി പ്ലാനുണ്ടാക്കി മുന്നോട്ടു നീങ്ങേണ്ടത് അത്യാവശ്യം.

ചായ
ചായ കുടിയ്ക്കുന്നത്, ഇത് ഗ്രീന്‍ ടീ ആണെങ്കിലും ബ്ലാക്, വൈറ്റ് ടീ ആണെങ്കിലും തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

കയാനൈന് പെപ്പര്‍
കയാനൈന് പെപ്പര്‍ അഥവാ ഉണക്കമുളക് കഴിയ്ക്കുന്നത് പുരുഷന്മാരുടെ തടി കുറയ്ക്കാന്‍ സഹായകമാണെന്നു തെളിഞ്ഞിട്ടുണ്ട്.

പച്ചക്കറികള്‍
ധാരാളം പച്ചക്കറികള്‍ കഴിയ്ക്കുക. പോഷകങ്ങള്‍ ലഭിയ്ക്കും, വിശപ്പു കുറയും, അമിതഭക്ഷണം നിയന്ത്രിയ്ക്കാം. തടിയും കുറയും.

സാലഡ്, സൂപ്പ്
ഒരു ദിവസത്തെ ഒരു നേരത്തെ ഭക്ഷണം സാലഡും സൂപ്പുമാക്കി കുറയ്ക്കുക.

വ്യായാമങ്ങള്‍
വ്യായാമങ്ങള്‍ പ്രധാനം. പ്രത്യേകിച്ചു വെയ്റ്റ് ലിഫ്റ്റ് ചെയ്യുക.

കലോറിയടങ്ങാത്ത പാനീയങ്ങള്‍
കലോറിയടങ്ങാത്ത പാനീയങ്ങള്‍ വേണം കുടിയ്ക്കാന്‍. സോഡ, മദ്യം, കാര്‍ബണേറ്റഡ് ഡ്രിങ്ക്, പായ്ക്കറ്റ് ജ്യൂസ് എന്നിവയെല്ലാം ഒഴിവാക്കുക.

രാവിലെയുള്ള സമയത്ത് കൂടുതല്‍ ഭക്ഷണം
രാവിലെയുള്ള സമയത്ത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാം. വൈകീട്ടും രാത്രിയുമെല്ലാം കുറയ്ക്കുക.

പ്രോട്ടീന്‍
പ്രോട്ടീന്‍ കഴിയ്ക്കുക. ഇത് തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ഏറെ സഹായകമാണ്.

ബുഫെഒ ഴിവാക്കുക
പുറത്തു കഴിയ്ക്കുമ്പോള്‍ ബുഫെ പോലുളളവ ഒഴിവാക്കുക. ഇത് അമിതഭക്ഷണം കഴിയ്ക്കാനുള്ള പ്രേരണയാണ്.

നടക്കുക
വാഹനങ്ങള്‍ ഒഴിവാക്കുക. കഴിവതും നടക്കുക, സൈക്കിള്‍ ചവിട്ടുക, കോണിപ്പടികള്‍ കയറുക.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ പ്രധാനമാണ്.

നേരത്തെ നേരത്തെ
നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്ക്കുക. വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് തടിയും വയറുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

ചിരിയ്ക്കുന്നത്
ദിവസവും 10-15 മിനിറ്റു ചിരിയ്ക്കുന്നത് 40 ശതമാനം വരെ കലോറി കുറയ്ക്കുമെന്ന് യൂറോപ്യന്‍ കോണ്‍ഗ്രസില്‍ അമിതവണ്ണത്തെക്കുറിച്ചു നടത്തിയ പഠനഫലം പറയുന്നു. ഇതു പരീക്ഷിച്ചുകൂടെ.



Click it and Unblock the Notifications
