Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30 ദിവസം ഓരോ ആവൊക്കാഡോ കഴിക്കാം: മാറ്റം ഒരു മാസത്തിന് ശേഷം അറിയാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവൊക്കാഡോ വളരെയധികം സഹായിക്കുന്നതാണ്. ഇന്നത്തെ കാലത്ത് വളരെയധികം ആളുകള്‍ അവരുടെ ഭക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രിയപ്പെട്ട ഒന്നായി ഇത്തരം ആരോഗ്യ ശീലങ്ങളെ പലരും കൂടെക്കൂട്ടുന്നു. എന്നാല്‍ പല വിധത്തിലാണ് ഇത് ആരോഗ്യത്തെ സ്വാധീനിക്കുന്നത്. ഇന്നത്തെ കാലത്ത് പലപ്പോഴും ആരോഗ്യത്തിനെ കൂടുതല്‍ ശ്രദ്ധിക്കുന്നവരുടെ കൂട്ടത്തില്‍ ആവൊക്കാഡോ വളരെയധികം സഹായിക്കുന്നു. മറ്റ് പഴങ്ങളില്‍ നിന്ന് വ്യത്യസ്തമായി പഞ്ചസാരയുടെ അംശം ലവലേശം പോലും ഇല്ലാത്തതാണ്. ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് ആവൊക്കാഡോ. അത് നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും അത് വഴി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
എന്നാല്‍ മാസം മുപ്പത് ദിവസത്തില്‍ ഓരോ ദിവസവും ആവോക്കാഡോ വീതം കഴിക്കുകയാണെങ്കില്‍ അത് നിങ്ങളഉടെ ആരോഗ്യത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാം. പഞ്ചസാരയുടെ അംശം ഇല്ലാത്തതും ആരോഗ്യകരമായ കൊഴുപ്പുകള്‍ ഉള്ളതും തന്നെയാണ് ആവൊക്കാഡോയുടെ ആരോഗ്യ ഗുണങ്ങളില്‍ മികച്ച് നില്‍ക്കുന്നത്. ഇത് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാവുന്നതാണ്. എല്ലാ ദിനവും ഒരു ആവൊക്കാഡോ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും തേടി എത്തും.

ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് ആവൊക്കാഡോ. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് ഹൃദയധമനികളില്‍ വരുന്ന തടസ്സങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ ആവൊക്കാഡോ സഹായിക്കും. അത് മാത്രമല്ല ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നത്
ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് ആവൊക്കാഡോ. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്ന തരത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. കാരണം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവൊക്കാഡോ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇത് മാത്രമല്ല ഇടക്കിടെ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണത കുറയ്ക്കുകയും ചെയ്യുന്നു. ശരീരത്തിലെ കാലറി ഉപഭോഗം നിയന്ത്രിക്കാന്‍ ഇത് വഴി സാധിക്കും എന്നതില്‍ സംശയം വേണ്ട.

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കും
കാഴചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ആവൊക്കാഡോ. ഇത് നിങ്ങളുടെ കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും അനിവാര്യമായ മാറ്റങ്ങളാണ് ഉള്ളത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം ആവക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്. പ്രായാധിക്യം മൂലമൂണ്ടാവുന്ന കാഴ്ച സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അതിനെല്ലാം ഈ പോഷകങ്ങള്‍ വളരെയധികം സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ തടയാന്‍ ഈ പോഷകങ്ങള്‍ ഏറെ സഹായകമാണ്.
ദഹനാരോഗ്യം മികച്ചതാണ്
ദഹനാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും ആവൊക്കാഡോ. ഇത് കുടലിന്റെ ആരോഗ്യം മികച്ചതാക്കുന്നു. അത് മാത്രമല്ല ബാക്ടീരികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും നാം കഴിക്കുന്ന ഭക്ഷണം കൃത്യമായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള വൈറ്റമിനുകളും കരോട്ടിനോയ്ഡുകളും എല്ലാം വളരെ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിന് ആവൊക്കാഡോ വഴി സാധിക്കും.
കഴിക്കുന്ന രീതി പ്രധാനം
ആവൊക്കാഡോ കഴിക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കാരണം ഇത് സന്തുലിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും മുപ്പത് ദിവസം കൃത്യമായി ആവൊക്കാഡോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി രക്തത്തിലെ കൊളസ്ട്രോള്‍ നില മെച്ചപ്പെടുത്തുകയും അത് കൂടാതെ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും പോഷകങ്ങളും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം ഗുണകരമായ മാറ്റങ്ങള്‍ നല്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
