Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ബാക്കിവന്ന ഭക്ഷണവും പഴയ ഭക്ഷണവും വീണ്ടും ചൂടാക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല.
അന്നം കളയരുതെന്നതാണ് പൊതുവെ പറയാണ്. ഇതുകൊണ്ടുതന്നെയാണ് ബാക്കി വരുന്ന ഭക്ഷണവസ്തുക്കള്‍ നാം ഫ്രിഡ്ജില്‍ വച്ചോ അല്ലാതെയോ ഉപയോഗിയ്ക്കുന്നത്.
ഫ്രിഡ്ജില്‍ വച്ചാലും അല്ലെങ്കിലും രണ്ടാമതെടുക്കുമ്പോള്‍ ഇത് വീണ്ടും ചൂടാക്കിയാണ് പലരും കഴിയ്ക്കാറ്. പ്രത്യേകിച്ച് ഫ്രിഡ്ജില്‍ വച്ചാല്‍.
ബാക്കിവന്ന ഭക്ഷണവും പഴയ ഭക്ഷണവും വീണ്ടും ചൂടാക്കുന്നതുമെല്ലാം ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രത്യേകിച്ചു ചില ഭക്ഷണസാധനങ്ങള്‍ക്ക്. ഇതെക്കുറിച്ചറിയൂ, വെളുത്തുളളി സ്ത്രീകള്‍ യോനിയില്‍ വയ്ക്കും, കാരണം..

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ബാക്കി വരുന്ന ചോറ് നാം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാറുണ്ട്. ഇതു വീണ്ടുമെടുത്തു ചൂടാക്കിക്കഴിയ്ക്കും. എന്നാല്‍ ചോറ് വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കരുതെന്നാണ് പറയുക.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഫുഡ് സ്റ്റാന്റേഡ് ഏജന്‍സി പറയുന്നത് അരി പാകം ചെയ്യാത്ത അവസ്ഥയില്‍ ഉപദ്രവകാരികളായ ബാക്ടീരിയകളുണ്ടാകുന്നത് സ്വാഭാവികം. ഇത് പാചകം ചെയ്യുമ്പോള്‍ നന്നായി വെന്താലേ ചത്തുപോകൂ.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ചോറ് കൃത്യ താപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ ഈ ബാക്ടീരിയകള്‍ വീണ്ടും വരാന്‍ സാധ്യതയേറെ. ഇതു കഴിയ്ക്കുമ്പോള്‍ ഇവ ശരീരത്തിലെത്തും.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഉദാഹരണത്തിന് രാവിലെ ചോറ് പാകം ചെയ്തു കഴിഞ്ഞ് ഇതേ ചോറു തന്നെ വൈകീട്ടും കഴിയ്ക്കുമ്പോള്‍ ഈ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകും. ഇവ ശരീരത്തിലെത്തും.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
പാകം ചെയ്ത് ഒന്നുരണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ചോറു കഴിയ്ക്കണമെന്നു പറയാം. ഇതു കഴിഞ്ഞാല്‍ ഇവയില്‍ രോഗാണുക്കള്‍ വരാന്‍ സാധ്യതയേറെ. അല്ലെങ്കില്‍ ഇത് നല്ല തണുപ്പുള്ള അവസ്ഥയില്‍ സൂക്ഷിക്കണം. ഫ്രിഡ്ജിലെങ്കില്‍ നല്ല തണുപ്പില്‍, അതായത് കുറഞ്ഞ താപനിലയില്‍.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഫ്രിഡ്ജില്‍ സൂക്ഷിച്ച ചോറാണെങ്കിലും നല്ലപോലെ ചൂടായില്ലെങ്കില്‍ പുറത്തെടുക്കുമ്പോള്‍, തണുപ്പു കുറയുമ്പോള്‍ ബാക്ടീരിയകളുടെ സാന്നിധ്യം വീണ്ടുമുണ്ടാകും. ഇത് ചെറുതായി ചൂടാക്കിയതു കൊണ്ടു നശിക്കുകകയുമില്ല.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ചോറ് കൃത്യതാപനിലയിലല്ലാതെ സൂക്ഷിച്ചാല്‍ വയറിളക്കം, ഛര്‍ദി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്കു സാധ്യതയേറെയാണ്.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഇതുപോലെ പാചകഎണ്ണകള്‍ വീണ്ടും ചൂടാക്കി ഉപയോഗിയ്ക്കുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും. ഇവയിലെ പോളിസാച്വറേറ്റഡ് ഓയിലുകള്‍, ലിനോയിക് ആസിഡ് എന്നിവ വീണ്ടും ചൂടാകുമ്പോള്‍ ടോക്സിനുകള്‍ ഉല്പാദിപ്പിയ്ക്കും. ക്യാന്‍സര്‍, ലിവര്‍ പ്രശ്നങ്ങള്‍, അല്‍ഷീമേഴ്സ് ഡിസീസ് തുടങ്ങിയ പല രോഗങ്ങള്‍ക്കും സാധ്യതയേറും.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഇതുപോലെയാണ് ഇലക്കറികളുടെ കാര്യവും. ഇവ രണ്ടാമതും ചൂടാക്കുന്നത് ആരോഗ്യത്തിനു നല്ലതല്ലെന്ന കാര്യം പലര്‍ക്കുമറിയാം. എന്നാല്‍ ഇതു മാത്രമല്ല വാസ്തവം.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഇലക്കറികള്‍ പാകം ചെയ്തു കഴിഞ്ഞാല്‍ 12 മണിക്കൂര്‍ ശേഷം വീണ്ടും കഴിയ്ക്കുകയാണെങ്കില്‍, അതായത് പിന്നേറ്റയ്ക്കോ മറ്റോ എടുത്തു വയ്ക്കുകയാണെങ്കില്‍ 4 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ സൂക്ഷിച്ചു വയ്ക്കണം.

ചോറു വീണ്ടും ചൂടാക്കി കഴിയ്ക്കരുത്.....
ഇവയിലും ബീറ്റ്റൂട്ടിലുമെല്ലാം നൈട്രേറ്റുകളുണ്ട്. ഇവ നാലു ഡിഗ്രിയില്‍ കുറഞ്ഞ ചൂടില്‍ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ ബാക്ടീരികള്‍ ഇവയില്‍ പ്രവര്‍ത്തിച്ച് നേട്രേറ്റ് ഇ ആയി മാറ്റും. ഇത് മെറ്റെമോഗ്ലോബോമീയ എന്ന അവസ്ഥയുണ്ടാക്കും. രക്തസംബന്ധമായ ഡിസോര്‍ഡറാണിത്. തലവേദന, ശ്വസിയ്ക്കാന്‍ ബുദ്ധിമുട്ട്, തളര്‍ച്ച എന്നിവയാണ് ലക്ഷണങ്ങള്‍.കുട്ടികളിലാണ് നൈട്രേറ്റ് ഇ ഏറെ പ്രശ്നമുണ്ടാക്കുന്നത്.

പെണ്ണിനെക്കുറിച്ചു ശരീരം പറയും....
സ്ത്രീകളെ വിലയിരുത്താന്‍ ശാസ്ത്രങ്ങളും പുരാണങ്ങളുമെല്ലാം പല കാര്യങ്ങളും പറയുന്നുണ്ട്, പല ലക്ഷണങ്ങളും വിശദീകരിയ്ക്കുന്നുണ്ട്.പെണ്ണിനെക്കുറിച്ചു ശരീരം പറയും....



Click it and Unblock the Notifications
