വെളുത്തുളളി സ്ത്രീകള്‍ യോനിയില്‍ വയ്ക്കും, കാരണം..

Posted By:
Subscribe to Boldsky

വെളുത്തുള്ളി ഭക്ഷണത്തിലെ ചേരുവയെന്നതിലുപരിയായി ഔഷധഗുണങ്ങള്‍ ഒത്തുചേരുന്ന ഒന്നുകൂടിയാണ്. ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്ന ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഒത്തിണങ്ങുന്ന ഒന്ന്.

പല രോഗങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത ഔഷധമാണിത്. പല രോഗങ്ങളും തടയാനുള്ള പ്രകൃതിദത്ത മരുന്നത്.

യോനിയിലെ അണുബാധ പല സ്ത്രീകള്‍ക്കും നേരിടേണ്ടിവരുന്ന പ്രധാന പ്രശ്‌നമാണ്. ബാക്ടീരിയല്‍, ഫംഗല്‍, യീസ്റ്റ് അണുബാധകള്‍ പ്രത്യേകിച്ചും.

ഇതില്‍ത്തന്നെ യോനീഭാഗത്തു വരുന്ന യീസറ്റ് അണുബാധയ്ക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് വെളുത്തുള്ളി. മുട്ട ഫ്രിഡ്ജില്‍ വച്ചുപയോഗിയ്ക്കരുത്, കാരണം....

ആരോഗ്യ്വാര്‍ത്തകള്‍ക്ക് ഈ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരു കഷ്ണം വെളുത്തുള്ളി യോനിയുടെ ഉള്‍ഭാഗത്തേയ്ക്കു വയ്ക്കുക. വല്ലാതെ ഉള്ളിലേയ്ക്കാകരുത്, ഏതാണ്ട് യോനീകവാടത്തില്‍.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

പിറ്റേന്നു രാവിലെ ഇതെടുത്തു മാറ്റാം. ഇത് അടുപ്പിച്ചു ചെയ്യുന്നത് യീസ്റ്റ് അണുബാധയില്‍ നിന്നും രക്ഷ നേടിത്തരും.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഇത് ഉള്ളിലേയ്ക്കു പോകുമെന്നു ഭയമുള്ളവര്‍ക്ക് ഒരു കഷ്ണം വൃത്തിയുള്ള നൂലില്‍ വെളുത്തുള്ളി കൊരുത്ത് വയ്ക്കാം. വെളുത്തുള്ളിയും തൊലി കളഞ്ഞ് കഴുകി വൃത്തിയായി ഉപയോഗിയ്ക്കണം. ഒരല്ലി ഒരു പ്രാവശ്യം മാത്രമേ ഉപയോഗിയ്ക്കാവു. രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഇതു ചെയ്യുമ്പോള്‍ വെള്ളം പോലെയുള്ള ഡിസ്ചാര്‍ജ് യോനിയില്‍ നിന്നും പിറ്റേന്നുണ്ടാകുന്നതു സ്വാഭാവികമാണ്.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

വജൈനയും വായയും തമ്മില്‍ ബന്ധമുണ്ടെന്നതാണ് ശാസ്ത്രസത്യം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു വെളുത്തുള്ളി വയ്ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും വായില്‍ വെളുത്തുള്ളി രുചി അനുഭവപ്പെടുകയും ചെയ്യുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

തുടക്കത്തിലെ അണുബാധയ്ക്കാണ് ഈ രീതി. കൂടുതലെങ്കില്‍ വെളുത്തുള്ളി രണ്ടായി മുറിച്ച് ഉപയോഗിയ്ക്കണം. യോനീഭാഗം തുടച്ചു വൃത്തിയാക്കി വേണം ഇതു ചെയ്യാന്‍.

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

വെളുത്തുള്ളി ഇതേ രീതിയില്‍ വയ്ക്കുമ്പോള്‍ യോനീഭാഗത്ത് ഡൗച്ചിംഗ് അരുത്. ഇത് യീസ്റ്റുകളുടെ വളര്‍ച്ചയ്ക്കു വഴിയൊരുക്കും. കഴിവതും ഈ ഭാഗം നനവില്ലാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.കിടക്കയില്‍ മിടുക്കനായവനെ പെണ്ണിനറിയാം, ആ രഹസ്യം..

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

ഒരല്ലി വെളുത്തുള്ളി യോനിയില്‍ വയ്ക്കൂ...

വെളുത്തുള്ളി മുറിച്ചു വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ആദ്യം എരിച്ചില്‍ പോലൊരു തോന്നലുണ്ടാകും. പ്രത്യേകിച്ചു അണുബാധ കൂടുതലെങ്കിലും ഈ ഭാഗത്തു മുറിവുണ്ടെങ്കിലും. എന്നാല്‍ വെളുത്തുള്ളിയ്ക്കു മുറിവുണക്കാനുള്ള കഴിവുള്ളതു കൊണ്ടുതന്നെ ഇതെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ല. വയറൊതുക്കാന്‍ ദിവസവും 5തവണ ഈ യോഗ

Read more about: health, body, infection
English summary

Why Some Women Put Garlic Clove In Vagina

ഒരു കഷ്ണം വെളുത്തുള്ളി യോനിയുടെ ഉള്‍ഭാഗത്തേയ്ക്കു വയ്ക്കുക. വല്ലാതെ ഉള്ളിലേയ്ക്കാകരുത്, ഏതാണ്ട് യോനീകവാടത്തില്‍.
Subscribe Newsletter