Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
നഖത്തിലെ വെളുത്ത കുത്ത് ആ സൂചനയാണ്.....
നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
ശരീരത്തിന്റെ മറ്റേതു ഭാഗത്തപ്പോലെ നഖത്തിലും പ്രശ്നങ്ങളും രോഗങ്ങളുമുണ്ടാകുന്നത് സാധാരണയാണ്.
സാധാരണ നഖത്തിന് ചുവപ്പുരാശിയുള്ള വെളുപ്പാണ്. ചിലരില്‍ ഇത് മഞ്ഞനിറത്തോടു കൂടിയുമാകും. കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
ചിലരുടെ നഖത്തില്‍ വെളുത്ത കുത്തുകളുണ്ടാകും. നഖത്തിന്റെ അടിഭാഗത്തോടു ചേര്‍ന്നുള്ള ചന്ദ്രക്കല പോലെയുള്ള ഭാഗമല്ല, മുകള്‍ഭാഗത്ത് അവിടിവിടെയായി വെളുത്ത പാടുകള്‍. ല്യൂക്കോനൈക്കിയ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇവയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. ഉള്ളം കൈയ്യിലെ ചെറിയ വരകള്‍; ഭാഗ്യമോ, നിര്‍ഭാഗ്യമോ

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
ഇത്തരം വെളുത്ത കുത്തുകള്‍ നഖത്തിനടിയിലിലെ വായുകുമിളകള്‍ കാരണമുണ്ടാകും. തീര്‍ത്തും നിരുപദ്രവമായ ഒന്ന്.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
ഇവ ചിലപ്പോള്‍ സോറിയാസിസ്, എക്സീമ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ഈ ചര്‍മരോഗങ്ങള്‍ നഖത്തേയും ബാധിയ്ക്കും.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
സര്‍ക്കോഡിയോസിസ് എന്നൊരു അവസ്ഥ കാരണവും നഖത്തില്‍ ഇത്തരം വെളുത്ത കുത്തുകളുണ്ടാകാം. ഇത് ചര്‍മത്തെയും ശ്വാസകോശത്തേയും ബാധിയ്ക്കുന്ന ഒന്നാണ്.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
നഖത്തിന് കട്ടി കുറവും ഇത്തരം കുത്തുകളുമുണ്ടെങ്കില് ഇത് പ്ല്യൂമര്‍ നെയില്‍ എന്നു പറയാം.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
നഖത്തിലെ ഇത്തരം വെളുത്ത കുത്തുകള്‍ ഹൈപ്പോതൈറോയ്ഡ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നു കൂടിയാണ്.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
നഖത്തിനു കുറുകെ നീളത്തില്‍ രണ്ടു ലൈനുകളുണ്ടെങ്കില്‍ ഇത് ഹൃദയാഘാതം, മലേറിയ, കുഷ്ഠം തുടങ്ങിയ രോഗങ്ങളെ സൂചിപ്പിയ്ക്കുന്നതുമാകാം.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
വെളുത്ത 2 ലൈനുകള്‍ സ്ട്രിപ്സ് പോലെയാണെങ്കില്‍ ഹൈപ്പോആല്‍ബുമിനിയ എന്ന രോഗത്തിന്റെ ലക്ഷണമാണ്. അതായത് രക്തത്തില്‍ ആല്ബുമിന് കുറവു സൂചിപ്പിയ്ക്കുന്ന ഒന്ന്.

നഖത്തിലെ വെളുത്ത കുത്തിനു പുറകില്‍ ഗുരുതരരോഗങ്ങള്‍
ഇത്തരം ലൈനുകള്‍ ലൈനുകള്‍ ഹൃദയപ്രശ്നം, കിഡ്നി പ്രശ്നം, ലിവര്‍ സിറോസിസ്, കൃത്യമല്ലാത്ത ഡയറ്റ് എന്നിവ കാരണവുമുണ്ടാകാം.



Click it and Unblock the Notifications
