Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
സ്ത്രീകളുടെ കന്യകാത്വത്തെപ്പറ്റിയും അതേക്കാളുപരിയായി കന്യാചര്മത്തെപ്പറ്റിയും വിശ്വാസങ്ങളും കഥകളും ധാരണകളുമെല്ലാം ഏറെയുണ്ട്. ചിലത് വാസ്തവമെങ്കിലും ചിലതു സത്യത്തോട് ഏറെ അകന്നു നില്ക്കുന്നവയും.
കന്യകാത്വത്തെക്കുറിച്ചും കന്യാചര്മത്തെക്കുറിച്ചുമുള്ള ചില വാസ്തവങ്ങളെക്കുറിച്ചറിയൂ, അവള് കന്യകയാണോയെന്നറിയാം

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
വജൈനല്‍ ദ്വാരത്തിന് ഒന്നുരണ്ടു സെന്റീമീറ്റര്‍ ഉള്ളിലായാണ് കന്യാചര്‍മത്തിന്റെ സ്ഥാനം. വജൈനയ്ക്കു വളരെയുള്ളിലല്ല.

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
വജൈനല്‍ ദ്വാരത്തെ മൂടിയിരിയ്ക്കുന്ന നേര്‍ത്തൊരു പാട മാത്രമാണിത്. സെക്സിലൂടെയല്ലാതെയും പല കാരണങ്ങളാലും പൊട്ടാവുന്ന ഒന്ന്.

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
നവജാതശിശുക്കളിലെ കന്യാചര്‍മം കട്ടികൂടിയതായിരിയ്ക്കും. കാലക്രമേണ ഇത് കട്ടി കുറഞ്ഞു പാട പോലെയാകും.

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
കന്യാചര്‍മം പൊട്ടുകയെന്നതാണ് പൊതുവെ കേള്‍ക്കുന്ന വാക്ക്. എന്നാല്‍ ഇത് ചര്മമായതു കൊണ്ടുതന്നെ വലിയുകയാണ് ചെയ്യുക, പൊട്ടുകയല്ല.

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
കന്യാചര്‍മം പൊട്ടിയില്ലെങ്കില്ക്കൂടിയും ചില സന്ദര്‍ഭങ്ങളില്‍ പുരുഷബീജത്തിന് സ്ത്രീ ശരീരത്തിനുള്ളില്‍ പ്രവേശിയ്ക്കാന്‍ സാധിയ്ക്കുമെന്നതാണ് വാസ്തവം.

കന്യാചര്‍മം പൊട്ടുകയില്ല, കാരണം....
ഓറല്‍ സെക്സിലൂടെ കന്യാചര്‍മം പൊട്ടുകയില്ല. പെനിട്രേഷന് വഴിയുള്ള സെക്സിലൂടെയേ ഇതു സംഭവിയ്ക്കൂ. എന്നാല്‍ സ്പോര്‍ട്സ് പോലുള്ള ശാരീരിക അധ്വാനങ്ങള്‍ കന്യാചര്‍മം പൊട്ടുന്നതിനു കാരണമാകാറുണ്ട്.



Click it and Unblock the Notifications
