അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ട് ആലിലവയര്‍!!

Posted By:
Subscribe to Boldsky

ടിയ വയര്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ദോഷം വരുത്തുന്ന ഒന്നാണ്. ശരീരത്തില്‍ അല്‍പം തടി കൂടിയാല്‍ ആദ്യം തടിയ്ക്കുന്ന ശരീരഭാഗമാണ് വയര്‍.

വയര്‍ കുറയ്ക്കാനും വീട്ടുവൈദ്യങ്ങള്‍ ഏറെയുണ്ട്. വലിയ പ്രയാസമൊന്നും കൂടാതെ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് താഴപ്പെറയുന്നത്. നാം കറികളിലും മറ്റും ഉപയോഗിയ്ക്കുന്ന മഞ്ഞള്‍ ഉപയോഗിച്ചുള്ള ഒരു ആയുര്‍വേദ വിദ്യ.

മഞ്ഞള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു ആയുര്‍വേദ പാനീയമാണ് ഇതിനു സഹായിക്കുന്നത്.

മഞ്ഞള്‍, ജീരകം, കറുവാപ്പട്ട എന്നിവയാണ് ഇതിനു വേണ്ടത്. നിലവിളക്ക് ഇങ്ങനെ കത്തിച്ചാല്‍ പണം ഫലം!!

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

ജീരകപ്പൊടി-അര ടീസ്പൂണ്‍

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

കറുവാപ്പട്ട പൊടി-അര ടീസ്പൂണ്‍

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

ജീരകത്തില്‍ ക്യൂമിനാല്‍ഡിഹൈഡ് എന്നൊരു ഓയിലുണ്ട്. ഇത് കൊഴുപ്പു കുറയ്ക്കുന്നതിന് ഏറെ സഹായകമാണ്.

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

മഞ്ഞളിലെ കുര്‍കുമിന്‍ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായകമാണ്. അനാവശ്യകൊഴുപ്പും ഇതു നീക്കം ചെയ്യും.

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

കറുവാപ്പട്ട പൊതുവെ തടി കുറയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിച്ച് അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഇത് നല്ലപോലെ തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് ഈ മൂന്നു ചേരുവകളിട്ട് അല്‍പസമയം കൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കാം.

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

ഈ പാനീയം ദിവസം പല തവണയായി കുടിയ്ക്കുന്നത് വയര്‍ കുറയാന്‍ ഏറെ സഹായകമാണ്.

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അര ടീസ്പൂണ്‍ മഞ്ഞള്‍ കൊണ്ടു വയര്‍ പോകും

അസിഡിറ്റി പ്രശ്‌നങ്ങളുള്ളവരെങ്കില്‍ അല്‍പം മാത്രം ജീരകം ഉപയോഗിയ്ക്കുക. കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

മലയാളം ബോള്‍ഡ്‌സ്‌കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ

മലയാളം ബോള്‍ഡ്‌സ്‌കൈ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ

ആരോഗ്യം, സൗന്ദര്യം, ഗര്‍ഭധാരണം, പാചകം, റിലേഷന്‍ഷിപ്പ് തുടങ്ങിയ വൈവിധ്യങ്ങളായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

മലയാളം ബോള്‍ഡ്‌സ്‌കൈ ഫേസ്ബുക് പേജ്

English summary

Turmeric Ayurvedic Drink To Reduce Belly Fat

Turmeric Ayurvedic Drink To Reduce Belly Fat, Read more to know about,