കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

Posted By:
Subscribe to Boldsky

കിടപ്പറയില്‍ സ്ത്രീയ്ക്കു പുരുഷനിലും പുരുഷനില്‍ സ്ത്രീയ്ക്കും പിടിയ്ക്കാത്ത പ്രവൃത്തികള്‍ നിരവധിയുണ്ട്. സെക്‌സ് ജീവിതത്തില്‍ മാത്രമല്ല, ദാമ്പത്യജീവിതത്തിലും ചുവപ്പു കാര്‍ഡിന് ഇട വരുത്തുന്ന ഒന്ന്.

ഇത് പലപ്പോഴും തുറന്നു പറയാനോ പറയാതെ തിരിച്ചറിയാനോ ദമ്പതിമാര്‍ക്കു കഴിയാറില്ലെന്നതാണ് വാസ്തവം. ഇതിലുള്ള അസംതൃപ്തി പല രൂപത്തിലും പുറത്തു വരികയും ചെയ്യും.

കിടപ്പറയിലെ ഇത്തരം അനിഷ്ടങ്ങള്‍ക്കു പലപ്പോഴും പൊതുസ്വഭാവമുണ്ടാകും. സ്ത്രീയുടെ കാര്യത്തിലെങ്കിലും പുരുഷന്റെ കാര്യത്തിലെങ്കിലും.

പുരുഷനെ സംബന്ധിച്ചിടത്തോളും കിടപ്പറയില്‍ അയാള്‍ വെറുക്കുന്ന ചില സ്ത്രീ ശീലങ്ങളും സ്വഭാവങ്ങളുമുണ്ട്, ഇവയെക്കുറിച്ചറിയൂ,

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

ആരോഗ്യകരമായ, സുഖകരമായ സെക്‌സെന്നാല്‍ ഇരുപങ്കാളികളുടേയും തുല്യമായ പങ്കാളിത്തമാണ്. ഇതില്ലാതെ മരത്തടി പോലെ കിടക്കുന്ന സ്ത്രീയുടെ സ്വഭാവം പുരുഷനില്‍ അതൃപ്തിയുണ്ടാക്കും.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടപ്പറയില്‍ പുരുഷന് നിയമങ്ങള്‍ വയ്ക്കുന്നത് ചില സ്ത്രീകളെങ്കിലും ചെയ്യുന്ന കാര്യങ്ങളാണ്. ഇതു ചെയ്യരുത്, അതരുത്, ഇങ്ങനെ വേണ്ട തുടങ്ങിയവ. ഇതെല്ലാം പുരുഷനെ അലോസരപ്പെടുത്തും.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

സ്വന്തം ശരീരത്തെക്കുറിച്ച് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ബോധവതികളാണ്. ഇത് കിടപ്പറയിലെങ്കിലും. സെക്‌സിനിടെ സൗന്ദര്യത്തെക്കുറിച്ചുള്ള കൂടുതല്‍ ബോധ്യവും ഇതെക്കുറിച്ചുള്ള സംഭാഷണവും ചോദ്യങ്ങളും പുരുഷന് ഇഷ്ടപ്പെടുന്നവയല്ല.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

എത്രയും പെട്ടെന്നു തന്നെ സെക്‌സ് അവസാനിപ്പിയ്ക്കണമെന്നുള്ള സ്ത്രീ ഡിമാന്റുകള്‍ സെക്‌സില്‍ നിന്നുതന്നെ പിന്‍തിരിയാന്‍ പുരുഷനെ പ്രേരിപ്പിയ്ക്കുന്ന ഒന്നാണ്.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

സെക്‌സിനിടെ മറ്റു കാര്യങ്ങള്‍ സംസാരിയ്ക്കുന്നതും സ്ത്രീയേക്കാള്‍ പുരുഷന്‍ വെറുക്കുന്ന ഒരു ശീലമാണ്. സാമ്പത്തികകാര്യങ്ങളും അയല്‍വക്ക വിശേഷങ്ങളും പറയാനുള്ള സമയമില്ലിതെന്നോര്‍ക്കുക.

സെക്‌സിനിടെ മറ്റു കാര്യങ്ങള്‍ സംസാരിയ്ക്കുന്നതും സ്ത്രീയേക്കാള്‍ പുരുഷന്‍ വെറുക്കുന്ന ഒരു ശീലമാണ്. സാമ്പത്തികകാര്യങ്ങളും അയല്‍വക്ക വിശേഷങ്ങളും പറയാനുള്ള സമയമില്ലിതെന്നോര്‍ക്കുക.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

പുരുഷനെ ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ള സ്ത്രീ സംസാരവും സെക്‌സില്‍ നിന്നും മുഖം തിരിയ്ക്കാന്‍, സ്ത്രീയോട് താല്‍പര്യക്കുറവുണ്ടാകാന്‍ കാരണമാകാറുണ്ട്. പ്രത്യേകിച്ചു പുരുഷന്റെ ശരീരത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചുമുള്ള നെഗറ്റീവ് പരാമര്‍ശങ്ങള്‍. ഇവരുടെ ആത്മവിശ്വാസത്തിനേല്‍പ്പിയ്ക്കുന്ന വലിയ മുറിവായിരിയ്ക്കും ഇത്.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കാര്യസാധ്യത്തിനു വേണ്ടിയുള്ള വേളയായി സെക്‌സിനെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. ഇൗ സമയം തങ്ങളുടെ ആവശ്യങ്ങള്‍ അറിയിക്കാനും നടത്തിയെടുക്കാനുമായി ശ്രമിയ്ക്കുന്ന സ്ത്രീ തന്ത്രം. ഇതു തിരിച്ചറിയാന്‍ പുരുഷന്മാര്‍ക്കറിയാം. ഇതും ഇവരെ പങ്കാളിയില്‍ നിന്നും അകലാന്‍ പ്രേരിപ്പിയ്ക്കും.

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

കിടക്കയിലെ ആ ചുവപ്പു കാര്‍ഡുകള്‍....

ചില സ്ത്രീകളുണ്ട്, തങ്ങള്‍ പങ്കാളിയ്ക്കു സൗജന്യം ചെയ്തു കൊടുക്കുന്ന രീതിയില്‍ സെക്‌സിനെ എടുക്കുന്നവര്‍. ഇതും പുരുഷനെ വെറുപ്പിയ്ക്കുന്ന ഒരു സംഗതിയാണ്.

English summary

Things Men Hate In Bed

There are so many things that men hate in bed. Here are some of them...
Story first published: Wednesday, January 11, 2017, 12:38 [IST]