സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

Posted By:
Subscribe to Boldsky

സെക്‌സ് മനുഷ്യര്‍ക്ക് ലൈംഗികസുഖവും ഒപ്പം ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സെക്‌സിനു മുന്‍പും ശേഷവുമെല്ലാം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്.

സെക്‌സിനു ശേഷം ശരീരത്തില്‍ നടക്കുന്ന, നമുക്ക് അനുഭവപ്പെടുന്ന മാറ്റങ്ങള്‍ പലതാണ്. ഇത്തരം ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സ്ത്രീകള്‍ക്കു ചിലപ്പോള്‍ വജൈനയില്‍ ചൊറിച്ചിലും മൂത്രമൊഴിയ്ക്കുമ്പോള്‍ വേദനയുമെല്ലാം സെക്‌സ് ശേഷം അനുഭവപ്പെടാറുണ്ട്. ഇതിനു കാരണം എല്ലായ്‌പ്പോഴും അണുബാധയാകണമെന്നില്ല. കോണ്ടംസ് കൊണ്ടുള്ള അസ്വസ്ഥയും ലിംഗവുമായി സമ്പര്‍ക്കത്തില്‍ വരുന്നതുമെല്ലാം ഇതിനു കാരണങ്ങളാകാം.

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം മൂത്രശങ്ക, പ്രത്യേകിച്ചു സ്ത്രീകള്‍ക്കിതുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതിനു കാരണം വജൈനയുടേയും മൂത്രസംബന്ധമായ ഭാഗങ്ങളിലുമെല്ലാം മര്‍ദമേല്‍ക്കുന്നതുകൊണ്ടാണ്. അണുബാധയൊഴിവാക്കാന്‍ പറ്റിയ വഴി കൂടിയാണിത്.

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

പത്തില്‍ ഒരു സ്ത്രീകള്‍ക്കും സെക്‌സ് ശേഷം ചെറിയ തോതില്‍ ബ്ലീഡിംഗുണ്ടാകുന്നത് അത്ര വിരളമായ കാര്യമല്ല. കാഠിന്യമേറിയ സെക്‌സ്, ലൂബ്രിക്കേഷന്‍ കുറവ് തുടങ്ങിയ പല കാരണങ്ങളുമുണ്ടാകാം, ഇതിനു പുറകില്‍. ഗര്‍ഭാശയമുഖത്തു നിന്നാണ് സാധാരണ ഈ ബ്ലീഡിംഗുണ്ടാകാറ്. എന്നാല്‍ ഇത് സാധാരണമായ ഒന്നുമല്ല. ബ്ലീഡിംഗ് കൂടുതലെങ്കില്‍ ശ്രദ്ധിയ്ക്കുകയും വേണം.

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

അടിവയറ്റില്‍ വേദനയും ചിലര്‍ക്കുണ്ടാകാം. ആ ഭാഗത്തെ മസിലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും പെല്‍വിക് ഭാഗത്തുണ്ടാകുന്ന മര്‍ദവുമാകാം, കാരണം. എന്നാല്‍ കഠിനമായ വേദനകള്‍ ശ്രദ്ധിയ്ക്കണം.

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സിനു ശേഷം, അസാധാരണകാര്യങ്ങള്‍

സെക്‌സ ശേഷം ചില സ്ത്രീകള്‍ക്ക് ഉറക്കം വരാതിരിയ്ക്കുന്നതും ചിലപ്പോഴുണ്ടാകാം. സെക്‌സ് ഊര്‍ജം നല്‍കുന്ന ഒന്നാണ്. ഇതാണ് ഒരു കാര്യം. എന്നാല്‍ പുരുഷന് പെട്ടെന്നു തന്നെ ഉറക്കം വരും. ഇത് സാധാരണം.

Read more about: health, body
English summary

Strange Things That Happens After Intercourse

സെക്‌സ് മനുഷ്യര്‍ക്ക് ലൈംഗികസുഖവും ഒപ്പം ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സെക്‌സിനു മുന്‍പും ശേഷവുമെല്ലാം ശരീരത്തില്‍ പല മാറ്റങ്ങളും നടക്കുന്നുണ്ട്.സെക്‌സിനു ശേഷം ശരീരത്തില്‍ നടക്കുന്ന, നമുക്ക് അനുഭവപ്പെടുന്ന മാറ്റങ്ങള്‍ പലതാണ്. ഇത്തരം ചില മാറ്റങ്ങളെക്കുറിച്ചറിയൂ,
Subscribe Newsletter