പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

ശരീരത്തിലെ മിക്കവാറും ധര്‍മങ്ങളെ നിയന്ത്രിയ്ക്കുന്നത് ഹോര്‍മോണുകളാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ താറുമാറിലായാല്‍ പല ശരീരധര്‍മങ്ങളേയും അതു ബാധിയ്ക്കും.

പുരുഷശരീരത്തിലേയും സ്ത്രീ ശരീരത്തിലേയും പല ഹോര്‍മോണുകളും വ്യത്യസ്തങ്ങളാണ്. ഇവയ്ക്ക് ഇവയുടേതായ വ്യത്യസ്ത ധര്‍മങ്ങളും.

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

സ്ത്രീ ശരീരത്തിലെ അമിതരോമവളര്ച്ചയ്ക്കുള്ള ഒരു പ്രധാന കാരണമാണ് ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് അധികമാകുന്നത്. മുഖത്തും നെഞ്ചിലും കൈകാലുകളിലുമെല്ലാം അമിത രോമം കാണാം. പോളിസിസ്റ്റിക് ഓവറി സിന്ഡ്രോമുള്ള സ്ത്രീകളിലും അമിതരോമവളര്ച്ച കാണാറുണ്ട്.

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

മുഖക്കുരു പല സ്ത്രീകളിലും അധികമാകുന്നതിന്റെ ഒരു പ്രധാന കാരണം പുരുഷഹോര്മോണ് അധികമാകുന്നതാണ്.

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

ടെസ്റ്റോസ്റ്റിറോണ് ഹോര്മോണ് അമിതമായാല് ചില സ്ത്രീകളില് മുടികൊഴിച്ചിലും അധികമാകാറുണ്ട്.

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പുരുഷഹോര്മോണ് സ്ത്രീകളില് അധികമാകുന്നത് സ്ത്രീകളിലെ സെക്സ് താല്പര്യം കുറയ്ക്കും. എന്നാല് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ് സെക്സ് കഴിവുകളും താല്പര്യവും വര്ദ്ധിപ്പിയ്ക്കും.

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പെണ്ണിലെ ആണു വരുത്തും പ്രശ്‌നങ്ങള്‍

പല സ്ത്രീകളേയും ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിന്ഡ്രോം. പുരുഷഹോര്മോണ് ശരീരത്തില് അമിതമാകുന്നതാണ് ഇതിനുള്ള ഒരു പ്രധാന കാരണം.

Read more about: health body
English summary

Side Effects Of Excess Male Hormone In Women's Body

Side Effects Of Excess Male Hormone In Women's Body
Story first published: Saturday, July 29, 2017, 16:44 [IST]