Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കണങ്കാലിനുമുകളില്‍ അമര്‍ത്തുമ്പോള്‍ സംഭവിക്കുന്നത്
കണങ്കാലില്‍ മസ്സാജ് ചെയ്താല്‍ ഏത് പ്രശ്നത്തേയും നമുക്ക് ഇല്ലാതാക്കാം.
മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പുതുമയുള്ള കാര്യമല്ല. എന്നാല്‍ പലപ്പോഴും ഇതിനെ എങ്ങനെ നേരിടണമെന്ന് പലര്‍ക്കും അറിയില്ല. മാനസിക സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, ശരീരത്തിലുണ്ടാകുന്ന വേദന എന്നിവയ്ക്കെല്ലാം നിമിഷ നേരത്തിനുള്ളില്‍ തന്നെ പ്രതിവിധിയുണ്ട്. മാത്രമല്ല അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളും ഉണ്ട്.
നമ്മുടെ ശരീരത്തിലെ ചില ഭാഗങ്ങളില്‍ പലര്‍ക്കും അറിയാത്ത ഒരു അദൃശ്യ ശക്തിയുണ്ട്. നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങളേയും പരിഹരിയ്ക്കാന്‍ ഈ ഭാഗങ്ങളില്‍ അമര്‍ത്തിയാല്‍ മാത്രം മതി. കണങ്കാലിനു മുകളില്‍ ഇത്തരത്തിലുള്ള ഒരു കഴിവുണ്ട്. 5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍

ഉറക്കമില്ലായ്മ പരിഹരിയ്ക്കാന്‍
ഉറക്കമില്ലായ്മ പോലുള്ള പ്രശ്നങ്ങള്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. എന്നാല്‍ ഇനി ഇതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനടിയ്ക്കേണ്ട ആവശ്യമില്ല. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പായി കണങ്കാലിനു മുകളില്‍ 10 സെന്റിമീറ്ററിനു മുകളിലായി അമര്‍ത്തി നോക്കൂ.

ചെയ്യേണ്ട വിധം
കണങ്കാലിനു മുകളിലായി രണ്ട് വിരലുകള്‍ മാത്രം ഉപയോഗിച്ച് വളരെ പതുക്കെ മസ്സാജ് ചെയ്യുക. പതുക്കെ തുടങ്ങി പിന്നീട് അത് വേഗത്തിലാക്കുക. 10 മിനിട്ട് ഇത് തുടര്‍ച്ചയായി ചെയ്യുമ്പോഴേക്ക് നിങ്ങള്‍ ഉറക്ക്ത്തിലേക്ക് എത്തിയിട്ടുണ്ടാവും എന്ന കാര്യം തീര്‍ച്ച.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഏറ്റവും നല്ല വഴിയാണ് ഇത്. മസ്സാജ് ചെയ്യുമ്പോള്‍ നമ്മുടെ ഞരമ്പുകളെല്ലാം തന്നെ റിലാക്സ് ആവുന്നു. ഇത് മാനസിക സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

വേദന കുറയ്ക്കുന്നു
വേദന കുറയ്ക്കുന്ന കാര്യത്തിലും ഈ രീതി പ്രയോജനകരമാണ്. കാരണം വേദനയെ ഇല്ലാതാക്കാന്‍ പറ്റിയ ഏറ്റവും നല്ല പോയിന്റാണ് ഇത്. ഇത്തരത്തില്‍ മസ്സാജ് ചെയ്യുമ്പോള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ കിടക്കുന്ന ഞരമ്പുകളും കോശങ്ങളും എല്ലാം പ്രവര്‍ത്തനക്ഷമമാകുന്നു.

സൗന്ദര്യ ഗുണങ്ങളും
ഇത്തരത്തില്‍ കണങ്കാലില്‍ മസ്സാജ് ചെയ്യുമ്പോള്‍ സൗന്ദര്യ ഗുണങ്ങളും കൂടുതലാണ്. എങ്ങനെയെന്ന് നോക്കാം.

തിളങ്ങുന്ന ചര്‍മ്മം
തിളങ്ങുന്ന ചര്‍മ്മമാണ് ഇതിന്റെ ഫലമായി ലഭിയ്ക്കുന്നത്. ഇവിടെ അമര്‍ത്തുമ്പോള്‍ ചര്‍മ്മം കൂടുതല്‍ ഇലാസ്റ്റിക് ആവുന്നു. മാത്രമല്ല ടെന്‍ഷനും സ്ട്രെസ്സും കുറയുമ്പോള്‍ ഇത് മുഖത്തെ തിളക്കവും വര്‍ദ്ധിപ്പിക്കുന്നു.

കൂടുതല്‍ ഫലം ലഭിയ്ക്കാന്‍
കൂടുതല്‍ ഫലം ലഭിയ്ക്കാന്‍ വേണ്ടി മറ്റാരെയെങ്കിലും കൊണ്ട് മസ്സാജ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇത് ഫലം ഇരട്ടിയാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
