Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
5മിനിട്ടിനുള്ളില്‍ പ്രമേഹം കുറയ്ക്കും കൂട്ടുകള്‍
പ്രമേഹത്തിന് വെറും അഞ്ച് മിനിട്ടില്‍ പരിഹാരം കാണുന്ന ഔഷധക്കൂട്ടുകള്‍ നോക്കാം.
പ്രമേഹം ഇന്നത്തെ കാലത്ത് പുതുമയുള്ള ഒന്നല്ല. ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ തന്നെയാണ് പ്രമേഹം എന്ന കാര്യത്തില്‍ സംശയമില്ല. പ്രായഭേദമന്യേ ആരേയും പിടികൂടാവുന്ന ഒന്നാണ് പ്രമേഹം. പ്രമേഹത്തെ പേടിച്ച് ചെറുപ്പകാലത്ത് പോലും മധുരം കഴിയ്ക്കാനാവാത്ത ഭീകരമായ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ക്യാന്‍സര്‍ കോശങ്ങളെ വേരോടെ നശിപ്പിക്കും പാനീയം
എന്നാല്‍ ഇനി പ്രമേഹത്തെ വെറും അഞ്ച് മിനിട്ട് കൊണ്ട് ഇല്ലാതാക്കാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം തന്നെ തയ്യാറാക്കാവുന്ന ഒറ്റമൂലിയാണ് ഇത്. ഇത് അഞ്ച് മിനിട്ട് കൊണ്ട് തന്നെ പ്രമേഹത്തെ ഇല്ലാതാക്കുന്നു. ഇന്ത്യന്‍ ഡയറ്റ് 14 ദിവസം,15 കിലോ കുറയ്ക്കാം

ആവശ്യം വേണ്ട സാധനങ്ങള്‍
പ്രമേഹത്തിന് പരിഹാരം കാണുന്ന ഒറ്റമൂലിയ്ക്ക് ആവശ്യം വേണ്ട സാധനങ്ങള്‍ കുരുമുളക് 12 എണ്ണം, രണ്ട് മുട്ട, അര ടീസ്പൂണ്‍ ഉപ്പ് എന്നിവയാണ്.

തയ്യാറാക്കേണ്ട വിധം
കുരുമുളക് നല്ലതു പോലെ ചതച്ചെടുത്ത് മുട്ടയുമായി മിക്സ് ചെയ്യാം. അതിനു ശേഷം അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നല്ലതു പോലെ ഇളക്കാം. ഒറ്റമൂലി തയ്യാര്‍.

ഉപയോഗിക്കേണ്ട വിധം
രാത്രി ഭക്ഷണത്തിനു ശേഷം ഈ ഒറ്റമൂലി കഴിയ്ക്കാം. ഇത് പ്രമേഹത്തെ അഞ്ച് മിനിട്ട് കൊണ്ട് തന്നെ ഇല്ലാതാക്കുന്നു.

പ്രമേഹം വര്‍ദ്ധിച്ചാല്‍
പ്രമേഹം അധികമായാല്‍ അത് പലപ്പോഴും കാഴ്ച ശക്തിയെ വരെ ഇല്ലാതാക്കുന്നു. ചെറുപ്പക്കാരില്‍ കാണുന്ന ടൈപ്പ് 2 ഡയബറ്റിസ് ആണ് പ്രധാന വില്ലന്‍.

മുറിവുണങ്ങാനുള്ള താമസം
മുറിവുണങ്ങാനുള്ള താമസം പ്രമേഹ രോഗികളില്‍ പൊതുവേ കണ്ട് വരുന്ന ഒന്നാണ്. ചെറിയ മുറിവാണെങ്കിലും വലിയ മുറിവാണെങ്കിലും അത് ഉണങ്ങാനെടുക്കുന്ന സമയം വളരെ വലുതായിരിക്കും. ചിലര്‍ക്ക് ജീവിത കാലം മുഴുവന്‍ മുറിവുണങ്ങുകയില്ല.



Click it and Unblock the Notifications
